Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സന്യാസവഴിയില്‍ ഐഐടി ബോംബെയിലെ എയ്റോസ്പേഞ്ച് എഞ്ചിനീയര്‍ ഉള്‍പ്പെടെ 4 ഐഐടിക്കാര്‍; കുംഭമേളയില്‍ ആത്മീയോത്സവം

ബുദ്ധിരാക്ഷസന്മാരായ കുട്ടികളുടെ പഠനക്കളരിയായാണ് ഐഐടി അറിയപ്പെടുന്നത്. സയന്‍റിഫിക് ടെമ്പര്‍ അധികമുള്ള കുട്ടികള്‍. എന്നിട്ടും അവര്‍ പഠനശേഷം ലഭിച്ച അഞ്ചക്കവും ആറക്കവും ശമ്പളമുള്ള ജോലി വിട്ട് ആത്മീയതയുടെ വഴിയിലേക്ക് യാത്ര ചെയ്യുന്നു. ബോംബെ ഐഐടിയില്‍ സ്പേസ് എഞ്ചിനീയറിംഗ് പഠിച്ച അഭയ് സിങ്ങ് എന്ന മസനി ഗോക്കര്‍ ഉള്‍പ്പെടെ സന്യാസത്തിലേക്ക് തിരിഞ്ഞ 5 ഐഐടിക്കാരെയാണ് മാധ്യമങ്ങള്‍ ഇക്കുറി പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ കണ്ടെത്തിയത്.

Janmabhumi Online by Janmabhumi Online
Jan 15, 2025, 06:45 pm IST
in India
ബോംബെ ഐഐടിയില്‍ സ്പേസ് എഞ്ചിനീയറിംഗ് പഠിച്ച് മികച്ച ജോലിയില്‍ ഇരുന്ന ശേഷം സന്യാസത്തിലേക്ക് തിരിഞ്ഞ അഭയ് സിങ്ങ് എന്ന മസനി ഗോക്കര്‍

ബോംബെ ഐഐടിയില്‍ സ്പേസ് എഞ്ചിനീയറിംഗ് പഠിച്ച് മികച്ച ജോലിയില്‍ ഇരുന്ന ശേഷം സന്യാസത്തിലേക്ക് തിരിഞ്ഞ അഭയ് സിങ്ങ് എന്ന മസനി ഗോക്കര്‍

FacebookTwitterWhatsAppTelegramLinkedinEmail

പ്രയാഗ് രാജ്: ബുദ്ധിരാക്ഷസന്മാരായ കുട്ടികളുടെ പഠനക്കളരിയായാണ് ഐഐടി അറിയപ്പെടുന്നത്. സയന്‍റിഫിക് ടെമ്പര്‍ അധികമുള്ള കുട്ടികള്‍. എന്നിട്ടും അവര്‍ പഠനശേഷം ലഭിച്ച അഞ്ചക്കവും ആറക്കവും ശമ്പളമുള്ള ജോലി വിട്ട് ആത്മീയതയുടെ വഴിയിലേക്ക് യാത്ര ചെയ്യുന്നു. ബോംബെ ഐഐടിയില്‍ സ്പേസ് എഞ്ചിനീയറിംഗ് പഠിച്ച അഭയ് സിങ്ങ് എന്ന മസനി ഗോക്കര്‍ ഉള്‍പ്പെടെ സന്യാസത്തിലേക്ക് തിരിഞ്ഞ 4 ഐഐടിക്കാരെയാണ് മാധ്യമങ്ങള്‍ ഇക്കുറി പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ കണ്ടെത്തിയത്. കാവിക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന എത്രയോ കഥകള്‍ വേറെയും ഉണ്ടാകണം.

മസനി ഗോരഖ് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന അഭയ് സിങ്ങ് ബോംബെ ഐഐടിയില്‍ സ്പേസ് എഞ്ചിനീയറിംഗ് പഠിച്ച ശേഷം സയന്‍സ് ആന്‍റ് ടെക്നോളജി രംഗത്ത് ഉന്നതമായ തൊഴില്‍ ചെയ്തുവരികേയാണ് അദ്ദേഹത്തിന്റെ ഉള്‍വിളി ഉണ്ടാകുന്നത്. അതിനിടെ അദ്ദേഹം ജീവിതത്തില്‍ പലതും പരീക്ഷിച്ചുനോക്കി. ഫൊട്ടോഗ്രാഫി, ഫിസിക്സില്‍ ട്യൂഷന്‍, ഡിസൈന്‍ ജോലികള്‍ അങ്ങിനെ പലതും. എന്നാല്‍ ഒന്നില്‍ നിന്നും പ്രതീക്ഷിച്ച ശാന്തി ലഭിക്കാതെ വന്നപ്പോള്‍ ഒടുവില്‍ കാഷായത്തിലേക്ക് തിരിഞ്ഞു. ആന്തരികമായ ശാന്തി ലഭിക്കാനുള്ള വഴി. ശിവഭഗവാനെ സദാ ധ്യാനിക്കുന്ന അദ്ദേഹം അങ്ങിനെ സന്യാസദീക്ഷ സ്വീകരിച്ചു- അഭയസിങ്ങല്ല, ഇന്ന് അദ്ദേഹം മസനി ഗോരഖ് ആണ്. ഇക്കുറി പ്രയാഗ് രാജിലെ മഹാകുംഭമേളയ്‌ക്ക് മസനി ഗോരഖും എത്തിയിട്ടുണ്ട്.

അവിരാള്‍ ജെയിന്‍: 

അവിരാള്‍ ജെയിന്‍

ഐഐടി ബിഎച്ച് യുവില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച വിദ്യാര്‍ത്ഥി. ഉയര്‍ന്ന പാക്കേജോടെ വാള്‍മാര്‍ടിലായിരുന്നു ജോലി. 2019ല്‍ വന്‍ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ജെയിന്‍ സന്യാസിയായി. വിശുദ്ധ സാഗര്‍ജി മഹാരാജ് എന്ന സന്യാസിക്ക് കീഴില്‍ ധ്യാനവും ആത്മീയ പഠനവും തപസ്സും. ഒടുവില്‍ ജീവിതത്തിലെ യഥാര്‍ത്ഥ മാര്‍ഗ്ഗം അവിരാള്‍ കണ്ടെത്തി. ഈ കുംഭമേളയ്‌ക്ക് പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ വിശുദ്ധസ്നാനത്തിന് അവിരാളും ഉണ്ട്.

സങ്കേത് പരേഖ് :

സങ്കേത് പരേഖ്

കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ഐഐടി ബോംബെില്‍ നിന്നും ഡിഗ്രിയെടുത്ത സങ്കേത് പരേഖിന് യുഎസിലായിരുന്നു ജോലി. പക്ഷെ യുഎസിലെ സമ്പന്ന ജീവിതത്തില്‍ നിന്നും ആത്മീയതയുടെ ആഴങ്ങളിലേക്ക്. ആചാര്യ യുഗ് ഭൂഷണ്‍ സൂരിയുടെ കീഴില്‍ കഠിനമായ ആത്മീയ പഠനം. ജെയിന്‍ ആശ്രമജീവിതം എന്തെന്നറിഞ്ഞു. കുടുംബപ്രതീക്ഷകള്‍ക്കപ്പുറമുള്ള ആത്മീയ ചോദനകളുടെ യാദൃച്ഛികമായ ആലിംഗനം. അതായിരുന്നു സങ്കേത് പരേഖിന്റെ ജീവിതത്തില്‍ സംഭവിച്ചത്.

ആചാര്യ പ്രശാന്ത്:

ആചാര്യ പ്രശാന്ത്

മിടുക്കനായ വിദ്യാര്‍ത്ഥിയായിരിക്കേ പേര് പ്രശാന്ത് ത്രിപാഠി. ഐഐടി ദല്‍ഹിയില്‍ നിന്നും ബിടെകും ഐഐഎം അഹമ്മദാബാദില്‍ നിന്നും എംബിഎയും. ലോകത്ത് ഏത് ബഹുരാഷ്‌ട്രകമ്പനികളുടെയും തലപ്പത്ത് എത്തിച്ചേരാനുള്ള യോഗ്യത. സിവില്‍ സര്‍വ്വീസ് പാസായി. ഐഎഎസ് ഓഫീസറായി. പക്ഷെ ആത്മശാന്തി മാത്രമില്ല. ഉടനെ അതിലേക്കുള്ളവഴികള്‍ തിരഞ്ഞു. സ്വയം കണ്ടെത്തി. അങ്ങിനെ പ്രശാന്ത് ത്രിപാഠി ആചാര്യ പ്രശാന്തായി. അദ്വൈത് ലൈഫ് എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. സ്വയം അറിഞ്ഞിരിക്കുക, ബൗദ്ധിക ആത്മീയത പഠിക്കുക എന്നിവ ലക്ഷ്യങ്ങള്‍. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടുന്നു.

 

 

 

Tags: sanyasi#Mahakumbhmela#Mahakumbhmela2025#IITBombay#IIMAhmedabad#JainMonkIITSpiritualityPrayagraj
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്യാസിവേഷത്തില്‍ കഞ്ചാവ് കടത്ത് : അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ 2 ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

ജുന അഖാഡയുടെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി
Kerala

കേരളമിപ്പോള്‍ സന്യാസിമാര്‍ക്ക് വെള്ളം കൊടുക്കാത്ത സ്ഥലം;കട്ടിങ്ങ് സൗത്ത് ആത്മീയതില്‍ നടക്കില്ല, ആത്മീയതയില്‍ കേരളവും ഉത്തരഭാരതവും മുറിക്കാനാവില്ല

India

ഫണ്ടില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടില്ല, ഇത് യോഗിയുടെ ഉറപ്പ് : ജനഹൃദയം കവർന്ന് യോഗിയുടെ ജനതാ ദർശൻ

News

പ്രയാഗ്‌രാജിൽ പോയാൽ തീർച്ചയായും ഈ ക്ഷേത്രങ്ങൾ നിങ്ങൾ സന്ദർശിക്കണം

India

വഖഫ് ബോർഡ് ഒരു ഭൂമാഫിയയായി മാറിയോ എന്ന് യോഗി ; നിയമവിരുദ്ധമായ അവകാശവാദങ്ങൾ സംസ്ഥാനത്ത് ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies