Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെറ്റ് മനസിലായി : ‘ സനാതനധർമ്മ കീ ജയ് ‘ വിളികളുമായി ഹിന്ദുമതം സ്വീകരിച്ച് 50 കുടുംബങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2025, 10:48 pm IST
in India

അലിഗഡ് : വർഷങ്ങൾക്ക് മുൻപ് മതം മാറി ക്രിസ്തുമതം സ്വീകരിച്ച 50 കുടുംബങ്ങൾ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തി. ഉത്തർപ്രദേശിലെ ഇഗ്ലാസ് ഗ്രാമത്തിൽ ഗാർഗി കന്യാ ഗുരുകുലവും അഗ്നി സമാജവും സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്താണ് ഈ കുടുംബങ്ങൾ സനാതനധർമ്മത്തിലേയ്‌ക്ക് എത്തിയത് . തങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വം പുനഃസ്ഥാപിക്കുമെന്നും ഇവർ പ്രതിജ്ഞയെടുത്തു.

യാഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത് . ഇനി സനാതനധർമ്മത്തിനൊപ്പം ജീവിക്കുമെന്നും സസ്യേതര ഭക്ഷണം, മദ്യം, അശ്ലീല വസ്തുക്കൾ എന്നിവ ഉപേക്ഷിക്കുമെന്നും ഇവർ പ്രതിജ്ഞയെടുത്തു. തങ്ങളുടെ തെറ്റ് മനസിലായെന്നും പറഞ്ഞ് ഇവർ സനാതനധർമ്മ കീ ജയ് വിളിയോടെയാണ് പരിപാടിയിൽ പങ്കെടുത്തത്..

കുറച്ചുകാലം മുമ്പ് ഗ്രാമത്തിൽ ക്രിസ്ത്യൻ പാസ്റ്റർമാർ നടത്തിയ പ്രാർത്ഥനാ യോഗങ്ങളിൽ ഇവർ പങ്കെടുത്തിരുന്നു. ഇവർക്ക് ജോലിയും , പണവും വാഗ്ദാനം ചെയ്താണ് മിഷനറിമാർ മതം മാറ്റിച്ചത് . തട്ടിപ്പ് മനസിലാക്കിയ ഇവർ ഏറെക്കാലമായി തങ്ങളുടെ സ്വന്തം മതത്തിലേയ്‌ക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു.

Tags: SanatanaDharmaghar wapsi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്തീസ്ഗഡിലെ സാരൻഗഡിൽ 140 പേർ സനാതൻ ധർമ്മത്തിലേക്ക് മടങ്ങിയെത്തി ; യുവാക്കൾ അവരുടെ ധർമ്മത്തിനും സംസ്കാരത്തിനും വേണ്ടി ഒന്നിക്കണമെന്ന് ആഹ്വാനം

India

നേഹ അൻസാരിയുടെത് വല്ലാത്തൊരു പ്രണയ കഥ തന്നെ ! ഇസ്ലാം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് ഇഷ്ട പുരുഷനെ അവർ സ്വന്തമാക്കി

India

ശിവൻ സ്വപ്നത്തിൽ ദർശനം നൽകിയപ്പോൾ മുഹമ്മദ്, മഹാദേവനായി സനാതന ധർമ്മം സ്വീകരിച്ചു ; ഇനി തന്റെ ജീവിതം ഭഗവാന് കാൽക്കീഴിലെന്നും മുഹമ്മദ് ഖാൻ

News

ഐ ലവ് മൊഹമ്മദ്: ഒവൈസി ചോദിക്കുന്നു; യോഗി വിശദീകരിക്കുന്നു.

India

കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം യുവാവിന് “കൃഷ്ണ” എന്ന പുതിയ പേര് നൽകി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.