Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയിലെ തൊഴിലാളികളെപ്പോലെ കൂടുതല്‍ നേരം പണിയെടുക്കണമെന്ന് പറഞ്ഞ എല്‍ ആന്‍റ് ടി ചെയര്‍മാന്‍ സുബ്രഹ്മണ്യന് കൂട്ടവിമര്‍ശനം

ചൈനയിലെ ഒരു അനുഭവം പങ്കുവെയ്‌ക്കുകയും അതുപോലെ എല്‍ ആന്‍റ് ടിയിലെ തൊഴിലാളികളും ചൈനയിലേതുപോലെ ആഴ്ചയില്‍ 90 മണിക്കൂര്‍ നേരം ജോലി ചെയ്യുക എന്ന സംസ്കാരം അനുകരിക്കണമെന്നും പ്രസ്താവിച്ച എല്‍ ആന്‍റ് ടി ചെയര്‍മാന്‍ സുബ്രഹ്മണ്യത്തിനെതിരെ കൂട്ട വിമര്‍ശനം ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 12:18 am IST
in India, Business
എല്‍ ആന്‍റ് ടി ചെയര്‍മാന്‍ സുബ്രഹ്മണ്യം (ഇടത്ത്) ദീപിക പാദുകോണ്‍, അദാര്‍ പൂനവാല, ആനന്ദ് മഹീന്ദ്ര (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

എല്‍ ആന്‍റ് ടി ചെയര്‍മാന്‍ സുബ്രഹ്മണ്യം (ഇടത്ത്) ദീപിക പാദുകോണ്‍, അദാര്‍ പൂനവാല, ആനന്ദ് മഹീന്ദ്ര (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

മുംബൈ : ചൈനയിലെ ഒരു അനുഭവം പങ്കുവെയ്‌ക്കുകയും  എല്‍ ആന്‍റ് ടിയിലെ തൊഴിലാളികളും ചൈനയിലേതുപോലെ ആഴ്ചയില്‍ 90 മണിക്കൂര്‍ നേരം ജോലി ചെയ്യുക എന്ന സംസ്കാരം അനുകരിക്കണമെന്നും പ്രസ്താവിച്ച എല്‍ ആന്‍റ് ടി ചെയര്‍മാന്‍ സുബ്രഹ്മണ്യനെതിരെ കൂട്ട വിമര്‍ശനം ഉയരുന്നു. നടി ദീപിക പദുക്കോണാണ് ആദ്യമായി എല്‍ ആന്‍റ് ടി ചെയര്‍മാന് എതിരെ തിരിഞ്ഞത്. “ഇതുപോലെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം കമന്‍റുകള്‍ നടത്തുന്നത് ഞെട്ടലുണ്ടാക്കുന്നു”- ഇതായിരുന്നു ദീപിക പദുക്കോണിന്റെ പ്രതികരണം.

ചൈനയിലെ ഒരു തൊഴിലാളി പറഞ്ഞ കഥയാണ് കഴിഞ്ഞ ദിവസം സുബ്രഹ്മണ്യന്‍ പങ്കുവെച്ചത്. ചൈനയിലെ തൊഴിലാളി പറഞ്ഞത് ചൈന തീര്‍ച്ചയായും യുഎസിനെ മറികടക്കും എന്നായിരുന്നു. അതിന് കാരണം ചൈനയിലെ തൊഴിലാളികള്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട് എന്നതായിരുന്നു ഈ ചൈനീസ് തൊഴിലാളി ഇതിന് കാരണമായി പറഞ്ഞത്. ഈ അനുഭവ കഥ പറഞ്ഞശേഷമാണ് എല്‍ ആന്‍റ് ടിയിലെ തൊഴിലാളികളും ചൈനയിലെ ഈ തൊഴില്‍ സംസ്കാരം അനുകരിച്ച് ജോലി ചെയ്യണമെന്ന് ചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞത്. “നിങ്ങള്‍ക്ക് ലോകത്തിന്റെ നെറുകെയില്‍ എത്തണമെങ്കില്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ നേരം ജോലി ചെയ്യണം. “- സുബ്രഹ്മണ്യന്‍ പറഞ്ഞു. എല്‍ ആന്‍റ് ടിയുടെ പ്രധാനലക്ഷ്യം രാഷ്ടനിര്‍മ്മാണം കൂടിയാണെന്നും വേണ്ടി വന്നാല്‍ താന്‍ ഞായറാഴ്ചയും ജോലി ചെയ്യുമെന്നും എത്ര നേരമാണ് ഭാര്യയുടെ മുഖത്ത് നോക്കി ഇരിക്കാന്‍ സാധിക്കുകയെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞിരുന്നു. നേരത്തെ ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തി ജപ്പാനെപ്പോലെ ഇന്ത്യ മുന്നേറണമെങ്കില്‍ തൊഴിലാളികള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ നേരം ജോലി ചെയ്യണമെന്ന് പ്രസ്താവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു സുബ്രഹ്മണ്യന്റെ പുതിയ പ്രസ്താവന.

ജോലിയുടെ അളവല്ല, ഗുണനിലവാരമാണ് പ്രശ്നമെന്നും തനിക്ക് എത്ര നേരം വേണമെങ്കിലും ഭാര്യയുടെ മുഖത്ത് നോക്കി ഇരിക്കാന്‍ കഴിയുമെന്നും സുബ്രഹ്മണ്യത്തിന്റെ പ്രസ്താവനയെ തള്ളി മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരുന്നു. തെറ്റായ വഴിയിലാണ് കാര്യം നീങ്ങുന്നതെന്നും ആനന്ദ് മഹീന്ദ്ര സുബ്രഹ്മണ്യനെ വിമര്‍ശിച്ചിരുന്നു.

ഇപ്പോഴിതാ കോവിഡ് വാക്സിന്‍ രംഗത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച അദാര്‍ പൂനവാലയും സുബ്രഹ്മണ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഞായറാഴ്ച പോലും തന്റെ ഭാര്യ തന്റെ മുഖത്ത് നോക്കിയിരിക്കുമെന്നായിരുന്നു അദാര്‍ പൂനവാലെയുടെ പ്രതികരണം. ജോലിയുടെ ഗുണനിലവാരമാണ് അല്ലാതെ ജോലിയുടെ അളവല്ല പ്രധാനമെന്നും അദാര്‍ പൂനവാല പറഞ്ഞു.

വര്‍ക്ക്-ലൈഫ് ബാലന്‍സിനെക്കുറിച്ച് അദാനിയും പ്രതികരിച്ചിരുന്നു. ഒരാളുടെ നിയമം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പിക്കരുതെന്നും എട്ട് മണിക്കൂര്‍ നേരം ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നാല്‍ ഭാര്യ ഓടിപ്പോകുമെന്നായിരുന്നു അദാനിയുടെ പ്രതികരണം.അതേ സമയം ഭാര്യയ്‌ക്കൊപ്പം നാല് മണിക്കൂര്‍ ചെലവഴിച്ചാലും സന്തോഷമുള്ളവരും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: LTChairmanSubramanyanAdarpoonawallachinaGautamadaniAnandMahindraWorklifebalanceLTchairmanSubramanyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.