Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭോപ്പാൽ സെൻട്രൽ ജയിലിനുള്ളിൽ ചൈന നിർമ്മിത ഡ്രോൺ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2025, 09:45 pm IST
in India

ന്യൂദെൽഹി:അതീവ സുരക്ഷ മേഖലയായ ഭോപ്പാൽ സെൻട്രൽ ജയിലിലിനുള്ളിൽ ചൈന നിർമ്മിത ഡ്രോൺ കണ്ടെത്തി. നിരോധിത സംഘടനയായ സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെൻ്റ് ഓഫ് ഇന്ത്യയുടെ (സിമി) പ്രവർത്തകരായ 32 പേരടക്കം 69 തടവുകാർ അതീവ സുരക്ഷ വിഭാഗത്തിൽ തടവിൽ കഴിയുന്ന ജയിലാണ് ഭോപ്പാൽ സെൻട്രൽ ജയിൽ.
ഡ്രോൺ എങ്ങനെയാണ് ജയിൽ വളപ്പിൽ എത്തിയെന്നതിന് ആരും ദൃക്സാക്ഷികളില്ലെന്ന് ജയിൽ സൂപ്രണ്ട് രാകേഷ് കുമാർ ബാംഗ്രെ പറഞ്ഞു. ബുധനാഴ്‌ച്ച ഉച്ചകഴിഞ്ഞ് 3.30 നും 4 മണിക്കും ഇടയിൽ
ജയിലിനുളളിലെ ബി – ബ്ലോക്ക് കെട്ടിടത്തിന് സമീപം ഒരു ഗാർഡാണ് 40 ഗ്രാമോളം തൂക്കമുള്ള ബ്ലാക്ക് ഡ്രോൺ കണ്ടെത്തിയത്. ജയിൽ വളപ്പിൽ ഡ്രോൺ ഇറങ്ങുന്നത് ആരും കണ്ടില്ല. ജയിലിന് സമീപം കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ താകാമെന്നും ജയിൽ സൂപ്രണ്ട് സംശയം പ്രകടിപ്പിച്ചു.
150 ഏക്കറിൽ വ്യപിച്ചു കിടക്കുന്ന ഭോപ്പാൽ സെൻട്രൽ ജയിലിൽ 3600 തടവുകാരാണ് നിലവിലുള്ളത്. എന്നാൽ ഈ ജയിലിന്റെ ശേഷി 2600 മാത്രമാണ്.
ജയിലധികൃതർ ഡ്രോൺ ഗാന്ധിനഗർ പൊലിസിന് കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഗൗരവമായ അന്വേഷണം നടക്കുകയാണെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു.
2016 നവംബറിൽ എട്ട് സിമി തടവുകാർ ഒരു ജയിൽ ഗാർഡിനെ വധിച്ച ശേഷം തടവ് ചാടി രക്ഷപ്പെട്ടതിനെ തുടർന്ന് ഭോപ്പാൽ സെൻട്രൽ ജയിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭോപ്പാലിന്റെ പ്രാന്തപ്രദേശത്ത് വെച്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് പൊലീസിന്റെ വെടിയേറ്റ് ഇവർ കൊല്ലപ്പെടുകയായിരുന്നു.

Tags: Chinese DroneBhopal central jail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊട്ടിഘോഷിച്ച ചൈനയുടെ എയര്‍ ടു എയര്‍ മിസൈലായ പിഎല്‍-15ഇ (ഇടത്ത്) ഇന്ത്യയുടെ മിസൈലുകള്‍ അടിച്ചുവീഴ്ത്തിയ ചൈനയുടെ പിഎല്‍-15ഇ (വലത്ത്)
India

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞ് പിഎല്‍-15; പാകിസ്ഥാന് നല്‍കിയ ചൈനീസ് ആയുധങ്ങള്‍ പലതും കാലഹരണപ്പെട്ടത്

India

ലഹരിക്കടത്ത്; അമൃത്സറില്‍ നിന്ന് ചൈനീസ് ഡ്രോണ്‍ കണ്ടെടുത്തു

India

പഞ്ചാബിലെ തർൺ തരൺ മേഖലയിൽ നിന്നും ചൈനീസ് നിർമ്മിത ഡ്രോണും ഹെറോയിനും കണ്ടെടുത്തു

India

പഞ്ചാബിലെ കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയത് ചൈനീസ് നിര്‍മിത ഡ്രോണ്‍; പരിശോധന നടത്തിയത് ബിഎസ്എഫ് സൈനികര്‍

India

പഞ്ചാബ് അതിര്‍ത്തിയില്‍ ചൈനിസ് ഡ്രോണ്‍; ബിഎസ്എഫ് വെടിവച്ചിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.