Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎഎസ് എടുക്കാൻ ആഗ്രഹിച്ചു ഇപ്പോൾ സന്യാസത്തിലേയ്‌ക്ക് : 11 വയസിൽ ഗുരുദീക്ഷ : മഹാകുംഭമേളയിൽ പങ്കെടുത്ത് സന്യാസ ദീക്ഷ സ്വീകരിക്കാൻ 13 കാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2025, 03:23 pm IST
in India

പ്രയാഗ്‌രാജ് : മഹാകുംഭമേളയിൽ പങ്കെടുത്ത് സന്യാസ ദീക്ഷ സ്വീകരിക്കാൻ ഒരുങ്ങി 13 കാരി. രാഖി ധാക്രെ എന്ന പെൺകുട്ടിയാണ് ലൗകികസുഖങ്ങൾ ഉപേക്ഷിച്ച് ആത്മീയപാത തെരഞ്ഞെടുത്തിരിക്കുന്നത് . പതിനൊന്നാം വയസിലാണ് രാഖി ഗുരുദീക്ഷ സ്വീകരിച്ചത്. തുടർന്ന് പേര് ഗൗരി ഗിരി എന്നാക്കി മാറ്റി.

ഗുരു മഹന്ത് കൗശൽ ഗിരി മഹാരാജിനൊപ്പം ജീവിക്കാനായിരുന്നു പിന്നീടുള്ള തീരുമാനം.ആഗ്ര നിവാസിയും, തുകൽ വ്യാപാരിയുമായ ദിനേശ് സിംഗ് താക്കറെയുടെ മകളാണ് ഗൗരി ഗിരി . ചെറുപ്പം മുതലേ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ചേരണമെന്ന് സ്വപ്നം കണ്ടിരുന്നെങ്കിലും പിന്നീട് മഹാകുംഭമേളയിൽ എത്തിയതോടെ തീരുമാനം മാറുകയായിരുന്നു.

സന്യാസിയാകാനുള്ള ആഗ്രഹം കുട്ടിക്കാലത്ത് തന്നെ ഉണ്ടായതായി ഗൗരി ഗിരി പറഞ്ഞു. എന്നാൽ അന്ന് തന്റെ പ്രായം കണക്കിലെടുത്ത് വീട്ടുകാർ ഇത് കാര്യമാക്കിയില്ല. എന്നാൽ തനികൊപ്പം മനസിലെ ആഗ്രഹവും വളർന്നു.

ഗുരുവായ മഹന്ത് കൗശൽ ഗിരിയും ആദ്യം വിയോജിപ്പ് പറഞ്ഞിരുന്നു. “ഒരു സന്യാസിയുടെ ജീവിതം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ് . അത്തരമൊരു തീരുമാനത്തിലൂടെ ഉണ്ടാകുന്ന ഉത്തരവാദിത്തവും ബുദ്ധിമുട്ടുകളും അദ്ദേഹം പറഞ്ഞു.പുനർവിചിന്തനം നടത്താനുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളും നിർദേശങ്ങളും ഉണ്ടായിട്ടും, ഒരു സന്യാസിയാകണം എന്ന ചിന്തയിൽ താൻ ഉറച്ചു നിന്നതായും ഗൗരി ഗിരി പറഞ്ഞു.

‘ ഇന്ത്യയിൽ, എല്ലാവർക്കും അവരവരുടെ പാത തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു സന്യാസിയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല, പക്ഷേ അതിനായി ആരെങ്കിലും ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെങ്കിൽ, അവരെ ആ വഴി പിന്തുടരാൻ അനുവദിക്കണം.”- മഹന്ത് കൗശൽ ഗിരി പറഞ്ഞു.

12 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ആഘോഷിക്കുന്ന മഹത്തായ മഹാ കുംഭമേളയ്‌ക്കിടെയാണ് ഗൗരി സന്യാസി ദീക്ഷ സ്വീകരിക്കുന്നത് . തുടർന്ന് 12 വർഷം കഠിനമായ തപസ് , അഖാരയിൽ താമസിച്ച് ഗുരുകുലപാരമ്പര്യമനുസരിച്ച് വിദ്യാഭ്യാസം എന്നിവ ഉണ്ടാകും . ഇക്കാലം കൊണ്ട് വേദങ്ങളിലും ഉപനിഷത്തുകളിലും മതഗ്രന്ഥങ്ങളിലും പ്രാവീണ്യം നേടും .

Tags: SannyasiniMahakumbh 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാഗ്യശ്രീയ്‌ക്കും പറയാനുണ്ട് കുംഭമേളയുടെ വിശേഷങ്ങൾ ! യോഗി സർക്കാരിന്റെ പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിക്കുന്നുവെന്ന് നടി

India

ലോസ് ഏഞ്ചൽസിൽ ജനനം , മനശാസ്ത്രത്തിൽ പിഎച്ച്ഡി , 30-)0 വയസിൽ സന്യാസം ; ഋഷികേശിൽ പർണശാല ഒരുക്കി കഴിയുന്ന യുഎസ് വനിത സാധ്വി ഭഗവതി സരസ്വതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.