Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വര്‍മ്മ സ്‌കില്‍ബ്രിഡ്ജ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 10:51 am IST
in Business
സിവില്‍ എന്‍ജിനിയറിങ് മേഖലയിലുള്ളവര്‍ക്കായി വര്‍മ്മ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കില്‍ബ്രിഡ്ജ് സ്‌കില്‍ ഡവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹിക്കുന്നു. വര്‍മ്മ ഹോംസ് മാനേജിങ് ഡയറക്ടര്‍ കെ. അനില്‍ വര്‍മ്മ, ആര്‍ക്കിടെക്ട് പ്രൊഫ. ബി.ആര്‍. അജിത്, വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ എന്നിവര്‍ സമീപം

സിവില്‍ എന്‍ജിനിയറിങ് മേഖലയിലുള്ളവര്‍ക്കായി വര്‍മ്മ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കില്‍ബ്രിഡ്ജ് സ്‌കില്‍ ഡവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹിക്കുന്നു. വര്‍മ്മ ഹോംസ് മാനേജിങ് ഡയറക്ടര്‍ കെ. അനില്‍ വര്‍മ്മ, ആര്‍ക്കിടെക്ട് പ്രൊഫ. ബി.ആര്‍. അജിത്, വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ എന്നിവര്‍ സമീപം

കൊച്ചി: റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ മേഖലയിലെ സിവില്‍ എഞ്ചിനീയര്‍മാര്‍ക്കായി വര്‍മ്മ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കില്‍ബ്രിഡ്ജ്, സ്‌കില്‍ ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം പനമ്പിള്ളി നഗറിലുള്ള കെഎംഎ ഹൗസില്‍ ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു.

വര്‍മ്മ ഹോംസ് എംഡി കെ. അനില്‍വര്‍മ്മ, ആര്‍ക്കിടെക്ട് പ്രൊഫ. ബി. ആര്‍. അജിത്, ഡോ. മിനി വര്‍മ്മ, വൈശാഖ് വര്‍മ്മ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. എഞ്ചിനീയറിങ്, ഐടിഐ, ഡിപ്ലോമ കഴിഞ്ഞ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതീയുവാക്കള്‍ക്ക് റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ മേഖലയില്‍ ആവശ്യമായ ജോലി പരിചയം ഉറപ്പേകുന്ന പദ്ധതി സൗജന്യമായാണ് നടപ്പാക്കുന്നതെന്ന് ഡോ. മിനി വര്‍മ്മ അറിയിച്ചു. കെട്ടിടനിര്‍മാണ മേഖലയില്‍ ഒന്നോ രണ്ടോ വര്‍ഷം പ്രവൃത്തി പരിചയമുള്ള സിവില്‍ എഞ്ചിനീയറിങ്, ഐടിഐ, ഡിപ്ലോമ കഴിഞ്ഞ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്.

ആറുമാസത്തെ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. കേരളത്തില്‍ വര്‍മ്മ ഹോംസിന്റെ പ്രൊജക്ടുകളിലായി ശനിയാഴ്ച ദിവസങ്ങളിലാകും പരിശീലനം. പ്രൊഫസര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, കണ്‍സള്‍ട്ടന്റുമാര്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ വര്‍മ്മ ഹോംസിന്റെ ഇന്‍ഹൗസിലേയും മറ്റു സ്ഥാപനങ്ങളിലേയും പ്രൊഫഷണലുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

 

Tags: BusinessVarma FoundationSkillbridge programmeVarma Homes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഡയറക്ടര്‍

Kerala

സ്വർണവിലയില്‍ ഇടിവ്

Kerala

സ്വര്‍ണ വിലയില്‍ വൻ ഇടിവ്

Kerala

കേരളത്തിൽ സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

Business

സ്വര്‍ണവിലയില്‍ വൻവര്‍ധനവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.