Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊൽക്കത്തയുടെ ചരിത്രത്തിന്റെ ഭാഗം വിസ്മൃതിയിലേക്ക് ! 1,500 മഞ്ഞ ടാക്‌സി അംബാസഡർ കാറുകൾ നിർത്തലാക്കും : വെല്ലുവിളിയായത് ഹൈക്കോടതിയുടെ ഉത്തരവ്

നഗരത്തിൽ ഒരുകാലത്ത് മഞ്ഞയും കറുപ്പും നിറമായിരുന്ന അംബാസഡർ ടാക്സി കാറുകൾ ഹൗറ പാലം, വിക്ടോറിയ മെമ്മോറിയൽ എന്നിവിടങ്ങളിൽ സന്തോഷത്തിന്റെ പര്യായമായിരുന്നു. മഞ്ഞയും കറുപ്പും കലർന്ന അംബാസഡർ ടാക്‌സികൾ 1962 ലാണ് നഗരത്തിലെ റോഡുകളിൽ എത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2025, 04:13 pm IST
inIndia

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ 15 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ നഗരത്തിൽ ഓടാൻ അനുവദിക്കാത്തതിനാൽ 1,500 മഞ്ഞ മീറ്റർ അംബാസഡർ ടാക്സികൾ അടുത്ത വർഷം അവസാനത്തോടെ നിർത്തലാക്കുമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

സംസ്ഥാനത്ത് ഏകദേശം 4,500 അംബാസഡർ മീറ്റർ മഞ്ഞ ടാക്‌സികളുണ്ട്, ഇത് 2026 അവസാനത്തോടെ 3,000 ആയി കുറയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ നഗരത്തിൽ ഓടിക്കാൻ അനുവദിക്കില്ലെന്ന് 2008ൽ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അതേ സമയം മഞ്ഞ ടാക്സികൾ കൊൽക്കത്തയുടെ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്. മഞ്ഞ ടാക്സികൾക്കായി ഒരു പുനരുജ്ജീവന പാക്കേജിനായി പല ടാക്സി യൂണിയനുകളും ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ 2019-20 വർഷങ്ങളിൽ 25,000 ടാക്സികളിൽ നിന്ന് മഞ്ഞ ടാക്സികളുടെ എണ്ണം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. 2023-ൽ ഇത് 8,500 ആയി കുറഞ്ഞു. അടുത്ത ഏപ്രിലോടെ എണ്ണം ഇനിയും കുറയുമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റും ടാക്സി വിങ് നേതാവുമായ പ്രമോദ് പാണ്ഡെ പറഞ്ഞു.

അതേ സമയം തൊഴിൽ നഷ്ടമാകുന്ന ഇത്തരം മഞ്ഞ ടാക്സി കാറുകളുടെ ഡ്രൈവർമാരുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാർ, കുടുംബാംഗങ്ങൾ, കൂടാതെ ഇത്തരം വാഹനങ്ങളെ സ്നേഹിക്കുന്നവരടക്കം 10,000ത്തോളം പേർ വിഷയം ഉയർത്തിക്കാട്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഉടൻ ഒരു കത്ത് അയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് സിനിമാ നിർമ്മാതാക്കൾ മുതൽ കൊൽക്കത്തയിലെ സത്യജിത് റേ, മൃണാൾ സെൻ എന്നിവരെല്ലാം അവരുടെ സൃഷ്ടികളിൽ മഞ്ഞ ടാക്സികൾ ചിത്രീകരിച്ചിരുന്നു. നഗരത്തിൽ വരുന്ന സന്ദർശകരും മഞ്ഞ ടാക്സി ഉപയോഗിച്ചിരുന്നു. മഞ്ഞ ടാക്സിയെ രക്ഷിക്കാൻ സംസ്ഥാനം ഒന്നും ചെയ്തില്ലെങ്കിൽ കൊൽക്കത്തയുടെ ചരിത്രത്തിന്റെ ഒരു ഭാഗം എന്നെന്നേക്കുമായി നിന്നു പോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ബിഎസ് 6 പുതിയ മോഡലുകളുള്ള മീറ്റർ ടാക്‌സി കാറുകൾ നിലനിർത്തുന്നതിന് സർക്കാർ അനുകൂലമാണെന്നും വാഹനം വാങ്ങാൻ ഉടമകൾക്ക് ബാങ്ക് വായ്‌പകൾ സുഗമമാക്കുമെന്നും മുതിർന്ന ഗതാഗത ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ പഴയ അംബാസഡർ മോഡലുകൾ 15 വർഷം തികയുമ്പോൾ ഉപയോഗിക്കാൻ പാടില്ല. 15 വർഷത്തിന് ശേഷം നഗരത്തിൽ വാണിജ്യ വാഹനങ്ങൾ ഓടിക്കാൻ പാടില്ലെന്ന 2008 ലെ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. നഗരത്തിൽ

ഒരുകാലത്ത് മഞ്ഞയും കറുപ്പും നിറമായിരുന്ന അംബാസഡർ ടാക്സി കാറുകൾ ഹൗറ പാലം, വിക്ടോറിയ മെമ്മോറിയൽ എന്നിവിടങ്ങളിൽ സന്തോഷത്തിന്റെ പര്യായമായിരുന്നു. മഞ്ഞയും കറുപ്പും കലർന്ന അംബാസഡർ ടാക്‌സികൾ 1962-ൽ നഗരത്തിലെ റോഡുകളിൽ എത്തിയത്.

Tags: HistoryKolkatavehiclesambassadorYellow taxi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

India

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.