Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവര സാങ്കേതിക, എ ഐ രംഗങ്ങളില്‍ ഭാരതം കുതിക്കുന്നു: ഡോ. മോഹനന്‍ കുന്നുമ്മല്‍

ഭാരതീയ ശാസ്ത്രവും സംസ്‌കൃതവും സെമിനാറിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2025, 10:54 am IST
in Kerala
രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അഖിലഭാരതീയ രാഷ്ട്രീയശൈക്ഷിക മഹാസംഘിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട സെമിനാറില്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ഡോ. ലക്ഷ്മി വിജയന്‍, ഡോ. സുധാകര്‍ റെഡ്ഡി, പ്രൊഫ. പ്രസാദ് കൃഷ്ണ, പ്രൊഫ. ചന്ദ്രഭാസ് നാരായണ, പ്രൊഫ. സയദ് അല്‍നുല്‍ ഹസന്‍, പ്രൊഫ. റാണി സദാശിവന്‍ മൂര്‍ത്തി, ജി. ലക്ഷ്മണ്‍, പ്രൊഫ. ഡോ. പഞ്ചനാഥന്‍, പ്രൊഫ. രവീന്ദ്രനാഥ്, പ്രൊഫ. ഗീതാഭട്ട്,
വൈദ്യ വിനോദ് കുമാര്‍ ടി.സി. തുടങ്ങിയവര്‍ സമീപം

രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അഖിലഭാരതീയ രാഷ്ട്രീയശൈക്ഷിക മഹാസംഘിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട സെമിനാറില്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ഡോ. ലക്ഷ്മി വിജയന്‍, ഡോ. സുധാകര്‍ റെഡ്ഡി, പ്രൊഫ. പ്രസാദ് കൃഷ്ണ, പ്രൊഫ. ചന്ദ്രഭാസ് നാരായണ, പ്രൊഫ. സയദ് അല്‍നുല്‍ ഹസന്‍, പ്രൊഫ. റാണി സദാശിവന്‍ മൂര്‍ത്തി, ജി. ലക്ഷ്മണ്‍, പ്രൊഫ. ഡോ. പഞ്ചനാഥന്‍, പ്രൊഫ. രവീന്ദ്രനാഥ്, പ്രൊഫ. ഗീതാഭട്ട്, വൈദ്യ വിനോദ് കുമാര്‍ ടി.സി. തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ഇപ്പോള്‍ തുടരുന്ന നാലാമത്തെ വ്യാവസായിക വിപ്ലവമായ വിവര സാങ്കേതിക രംഗത്തും പ്രതീക്ഷിക്കുന്ന അഞ്ചാം വ്യാവസായിക വിപ്ലവമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്തും ഭാരതമാണ് മുന്നിലെന്ന് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍. ഭാരതീയശാസ്ത്രവും സംസ്‌കൃതവും വികസിത ഭാരതത്തിന്റെ ദിശ എന്ന വിഷയത്തില്‍ നടക്കുന്ന അന്താരാഷ്ട സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രൊഫ.റാണി സദാശിവന്‍ മൂര്‍ത്തി അധ്യക്ഷനായിരുന്നു.

സരസ്വതി വന്ദനത്തിനു ശേഷം അതിഥികള്‍ നിലവിളക്കുകള്‍ തെളിയിച്ചതോടെ അഖില ഭാരതീയ രാഷ്‌ട്രീയശൈക്ഷിക മഹാസംഘിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടു ദിവസത്തെ സെമിനാറിന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ (ആര്‍ജിസിബി) തുടക്കമായി. ഡോ.മോഹനന്‍ കുന്നുമ്മല്‍, ന്യൂദല്‍ഹി നോണ്‍കോളീജിയറ്റ് വിമന്‍സ് എജ്യുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ പ്രൊഫ.ഗീത ഭട്ട്, തിരുപ്പതി ശ്രീവെങ്കിടേശ്വര വേദിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.റാണി സദാശിവന്‍ മൂര്‍ത്തി, രാഷ്‌ട്രീയശൈക്ഷിക മഹാസംഘ് അഖിലേന്ത്യാ ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ജി.ലക്ഷ്മണ്‍, തമിഴ്‌നാട് ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് ചാന്‍സലര്‍ പ്രൊഫ.എന്‍.പഞ്ചനാദം, കാലിക്കറ്റ് എന്‍ഐടി ഡയറക്ടര്‍ പ്രൊഫ.പ്രസാദ് കൃഷ്ണ, ഐസിഎസ്എസ്ആര്‍ ഡയറക്ടര്‍ ഡോ.സുധാകര്‍ റെഡ്ഡി, തിരുവനന്തപുരം ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സീനിയര്‍ സയന്റിസ്റ്റ് വൈദ്യ വിനോദ് ടി.ജി, മൗലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.സയ്യിദ് ഐനുല്‍ ഹസന്‍, ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ തുടങ്ങിയവരാണ് ദീപം തെളിയിച്ചത്.

ഭാരതീയശാസ്ത്രവും ആധുനിക ശാസ്ത്രവും സംയോജിപ്പിച്ച് ഭാവി ദിശയെ കണ്ടെത്താന്‍ കഴിയുമെന്നും പ്രാദേശികവും ആഗോളവുമായ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഇത് സഹായകമായിരിക്കുമെന്നും പ്രൊഫ.റാണി സദാശിവന്‍ മൂര്‍ത്തി വിശ്വാസം പ്രകടിപ്പിച്ചു. ഭാരതത്തിന്റെ സാംസ്‌കാരികവും ശാസ്ത്രീയവുമായ അറിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അഖില ഭാരതീയ രാഷ്‌ട്രീയശൈക്ഷിക മഹാസംഘിന്റെ 37 വര്‍ഷത്തെ പ്രതിബദ്ധതയെ പ്രൊഫ.ഗീത ഭട്ട് പ്രശംസിച്ചു. ഭാരതത്തിന്റെ വേരുകള്‍ വീണ്ടും കണ്ടെത്തേണ്ടതിന്റെയും അതിന്റെ സമാനതകളില്ലാത്ത പാരമ്പര്യം ഉള്‍ക്കൊള്ളുന്നതിന്റെയും പ്രാധാന്യം എബിആര്‍എസ്എമ്മിന്റെ അഖിലേന്ത്യാ ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ഗുന്ത ലക്ഷ്മണ്‍ അവതരിപ്പിച്ചു. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ സ്വാഗതം ആശംസിച്ചു. കണ്‍വീനര്‍ ഡോ.ലക്ഷ്മി വിജയന്‍, ഡോ. വിനോദ് കുമാര്‍ ടി.ജി തുടങ്ങിയവരും സംസാരിച്ചു.

Tags: India risingIndian Science and Sanskrit SeminarDr. Mohanan Kunummal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കളിപ്പാട്ട വിപണിയില്‍ ഭാരതം മുന്നേറ്റത്തില്‍; 2024ലെ വില്‍പന 1.72 ബില്യണ്‍ ഡോളര്‍

Article

ഭാരതത്തിന്റെ ഭാവിയുടെ ഇഴകള്‍ നെയ്യുന്ന ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ്

India

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഫ്ളൈ ഓവര്‍ നാഗ്പൂരില്‍ ഉദ്ഘാടനം ചെയ്തു; ഇന്ത്യയിലാദ്യമായി നാലു നിലയില്‍ ഒരു പാലം

Article

മഹാശക്തിയായി ഉയരുന്ന ഭാരതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.