Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേവേന്ദ്ര ഫഡ്നാവിസിന് അഭിനന്ദനവുമായി സഞ്ജയ് റാവത്ത്

പുതിയ രാഷ്‌ട്രീയ സമവാക്യമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 08:48 pm IST
in India

ന്യൂദെൽഹി:ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ പ്രമുഖ നേതാവും എൻഡിഎയുടെ കടുത്ത വിമർശകനുമായ സഞ്ജയ് റാവത്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ മുക്തകണ്ഠം പ്രശംസിച്ചത് രാഷ്‌ട്രീയ വൃത്തങ്ങളിൽ വലിയ അഭ്യുഹങ്ങൾക്ക് ഇടയാക്കി. സംസ്ഥാനത്തെ ഗഡ്ചിരോളജി ജില്ലയെ നക്സൽ വിമോചന ജില്ലയാക്കി മാറ്റാനുള്ള ഫഡ്നാവിസിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗഡ്ചിറോളി ജില്ലയിൽ കൂട്ടത്തോടെ കീഴടങ്ങിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പുകഴ്‌ത്തി സഞ്ജയ് റാവത്തിന്റെ പ്രതികരണം പുറത്ത് വന്നത്. താൻ മുമ്പ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും നക്സൽ ബാധിത ജില്ലയായ ഗഡ്ചിറോളിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം നടത്തുന്ന സംരഭങ്ങളെ അഭിനന്ദിക്കണമെന്നും റാവത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഫഡ്നാവിസിനെ പ്രശംസിച്ചു കൊണ്ട് അദ്ദേഹം സാമ്നയിൽ എഡിറ്റോറിയലിലും കാര്യങ്ങൾ വിശദീകരിച്ചു. സർക്കാർ നല്ല ജോലി ചെയ്തതിനാൽ ഞങ്ങൾ അദ്ദേഹത്തെ പ്രശംസിച്ചു. നക്സലൈറ്റുകൾ കീഴടങ്ങുകയും ഭരണഘടനക്കനുസരിച്ച പാത തിരഞ്ഞെടുക്കുകയും ചെയ്തതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. സഞ്ജയ് റാവത്ത് വ്യക്തമാക്കി.

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും അമ്മാവൻ ശരദ് പവാറും തമ്മിൽ അനുരഞ്ജനത്തിനുള്ള സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ഫഡ്നാവിസിനെ റാവത്ത് പ്രശംസിച്ചതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പവാർ കുടുംബത്തിന്റെ പുന:സമാഗമത്തിനായി പ്രാർത്ഥിക്കുന്നതായി അജിത് പവാറിന്റെ അമ്മ ബുധനാഴ്‌ച്ച വ്യക്തമാക്കിയത് അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകർന്നിരുന്നു. 2019 ൽ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ആഴ്‌ച്ചകൾക്ക് മുമ്പ് ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസിനെ സന്ദർശിച്ച് ചർച്ച നടത്തിയതും ഏറെ ഊഹാപോഹങ്ങൾക്ക് കാരണമായിരുന്നു.

Tags: Sanjay RautDevendra Fadnavis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി;ഭര്‍ത്താവ് അജിത് പവാറിന്റെ അമ്മാവന്‍ ശരത് പവാറിന്റെ കെണിയില്‍ വീഴാതെ സുനേത്ര പവാര്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്രാ പവാര്‍ ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും; എക്സൈസ്, സ്പോര്‍ട്സ് വകുപ്പുകള്‍ സുനേത്രയ്‌ക്ക്, തല്‍ക്കാലം ധനകാര്യം ഫഡ്നാവിസിന്

India

നേതാവായി സുനേത്ര പവാര്‍ വരുമോ? അജിത് പവാറിന്റെ വകുപ്പുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് പ്രഫുല്‍ പട്ടേല്‍ എത്തി; ആശയക്കുഴപ്പത്തില്‍ മഹാരാഷ്‌ട്ര

India

ഫഡ്‌നാവിസ്; മഹായുതിയുടെ തേരാളി

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.