Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലോത്സവ ഉദ്ഘാടനത്തിന് ദുരന്തഭൂമിയില്‍ നിന്ന് വെള്ളാര്‍മലയും

അനീഷ് അയിലം by അനീഷ് അയിലം
Dec 31, 2024, 10:42 am IST
in Kerala
വെള്ളാര്‍മല സ്‌കൂളിലെ നൃത്ത സംഘം

വെള്ളാര്‍മല സ്‌കൂളിലെ നൃത്ത സംഘം

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സര്‍വതും കവര്‍ന്നെടുത്ത വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നു വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളിന്റെ നൃത്തശില്‍പവും സ്‌കൂള്‍ കലോത്സവ ഉദ്ഘാടന വേദിയിലെത്തും. സ്‌കൂള്‍ സ്ഥാപിതമായതു മുതല്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ആ രാത്രിയും അതിനുശേഷമുള്ള അതിജീവനവും ഇതിവൃത്തമാക്കിയാണ് നൃത്തം. ജില്ലാ കലോത്സവത്തില്‍ സംഘ നൃത്തത്തിന് എ ഗ്രേഡ് ലഭിച്ചിരുന്നു. സര്‍ക്കാര്‍ പ്രത്യേകം ക്ഷണിച്ചിട്ടാണെത്തുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തിലെ ഏഴംഗ സംഘമാണ് ചുവടുവയ്‌ക്കുക. ഏഴു പേരും ദുരന്തമുഖത്തു നിന്നു ജീവന്‍ തിരിച്ചുകിട്ടിയവര്‍. നൃത്ത സംവിധായകന്‍ അനില്‍ വെട്ടിക്കാട്ടിരിയാണ് രംഗഭാഷയൊരുക്കിയത്.

വെള്ളപ്പൊക്കക്കെടുതി മലയാളിയുടെ ഹൃദയത്തില്‍ കോറിയിട്ട പ്രളയകഥ പറയുന്ന തകഴിയുടെ നാടകവും വെള്ളാര്‍മല സ്‌കൂളില്‍ നിന്നു മത്സരിക്കുന്നുണ്ട്. ജില്ലയില്‍ മികച്ച നടനായി തിരഞ്ഞെടുത്തത് നായയെ അവതരിപ്പിച്ച അമല്‍ജിത്തിനെയായിരുന്നു. ഉരുള്‍ പൊട്ടിയപ്പോള്‍ ചൂരല്‍മല സ്‌കൂള്‍ റോഡിലെ വീടിനൊപ്പം അമ്മയും സഹോദരിയുമടക്കം മണ്ണില്‍ അകപ്പെട്ടിരുന്നു. എല്ലാവരെയും അച്ഛന്‍ ബൈജു രക്ഷപ്പെടുത്തിയതാണ്. ദുരന്തമുഖത്തു നിന്ന് അതിജീവനത്തിലേക്കുള്ള പ്രയാണത്തിന് വെള്ളാര്‍മല സ്‌കൂളിനു കരുത്തുപകരുകയാണ് കലോത്സവം.

Tags: KalotsavamWayanad Vellarmala SchoolKerala School Art Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച നൃത്തം
Kerala

കലോത്സവ വേദിയെ കണ്ണീരണിയിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍ ചുവടുവച്ചു; ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കലാകാരികള്‍ പ്രധാനവേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ച വീണയുടെ മാതൃകയിലുള്ള കൊടിമരത്തിനു മുന്നില്‍ നൃത്തം ചെയ്യുന്നു
Kerala

ഇനി അഞ്ചുനാള്‍ കലാപൂരം; സംസ്ഥാന കലോത്സവത്തിന് ഇന്ന് തിരിതെളിയും

Kerala

സ്‌കൂള്‍ കലോത്സവം: വിദ്യാര്‍ത്ഥികളെ വിലക്കി ഈ വര്‍ഷവും ഉത്തരവ്

വെള്ളാര്‍മല ജിവി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ കാക്കാഴം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നു
Kerala

”കുട്ടികളെ നിങ്ങള്‍ പിണങ്ങരുത്… ഇണങ്ങാന്‍ സമയം കിട്ടിയെന്ന് വരില്ല”: വയനാട് വെള്ളാര്‍മല സ്‌കൂള്‍ അദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍

Kerala

ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി ലാഹരീയം; ചെറുധാന്യങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ലാഹരിബായിയുടെ ജീവിത കഥ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.