Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുവിന്റെ മുഖത്ത് കാണുന്നത് ആത്മാഭിമാനത്തിന്റെ ഭാവം; പ്രതിയോഗികളുടെ വിഷമം ഹിന്ദു സമൂഹം സംഘടിക്കുന്നു എന്നുള്ളത്: സ്വാമി മോക്ഷ വ്രതാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2024, 07:59 am IST
in Kerala

തിരുവനന്തപുരം: ഹിന്ദുക്കളുടെ മുഖത്ത് കാണുന്നത് ദൈന്യമല്ല, ആത്മാഭിമാനത്തിന്റെ ഭാവമാണെന്ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദ. ക്ഷേത്ര ഉത്സവ ആചാര സംരക്ഷണ സമിതിയുടെ ദക്ഷിണ മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുവിന്റെ ആചാരങ്ങള്‍ക്ക് നേരെ എന്താരോപണം വന്നാലും യഥാവിധി പ്രതിരോധിക്കാനുള്ള കഴിവും അറിവും ഹിന്ദു സമൂഹം നേടിയെടുത്തിട്ടുണ്ട്. പ്രതിയോഗികളുടെ വിഷമം ഹിന്ദു സമൂഹം സംഘടിക്കുന്നു എന്നുള്ളതാണ്. ക്ഷേത്രങ്ങള്‍ ഹിന്ദുവിന്റെ ആശാ കേന്ദ്രങ്ങളാണ്. അവരുടെ ദു:ഖങ്ങളും കഷ്ടങ്ങളും അവതരിപ്പിച്ച് ഭക്തനും ഭഗവാനും തമ്മിലുള്ള അകലം കുറച്ച് ബന്ധം സ്ഥാപിക്കാനുള്ള സ്ഥലമാണ്. ഭക്തിപൂര്‍വ്വമായ ആചാരനുഷ്ഠാനങ്ങളില്‍കൂടിയുള്ള നിവേദനങ്ങള്‍ ഇഷ്ടദൈവത്തിന് സമര്‍പ്പിക്കാനുള്ള ഇടങ്ങളാണ് ക്ഷേത്രങ്ങള്‍, മോക്ഷ വ്രതാനന്ദ പറഞ്ഞു.

ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീച്ചര്‍ അധ്യക്ഷയായി. ഹിന്ദുക്കളെ ഒരുമിപ്പിക്കുന്നത് ക്ഷേത്രോത്സവങ്ങളാണ്. ഹിന്ദുക്കള്‍ ഒത്തുകൂടുന്നത് അമ്പലത്തില്‍ ഉത്സവം വരുമ്പോഴാണെന്ന് നമ്മളെക്കാള്‍ നന്നായി മനസ്സിലാക്കിയത് മറ്റുള്ളവരാണ്. ക്ഷേത്രങ്ങളെ സാംസ്‌കാരിക കേന്ദ്രങ്ങളായി മാറ്റുമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. നമ്മള്‍ പറയുന്നു ക്ഷേത്രങ്ങളെ സാംസ്‌കാരിക കേന്ദ്രങ്ങളായി നിലനിര്‍ത്തണമെന്നാണ്, ശശികല ടീച്ചര്‍ പറഞ്ഞു.

മകര സംക്രമ ദിനം മുതല്‍ റിപ്പബഌക് ദിനം വരെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഒപ്പുശേഖരണം നടത്താനും ഗാര്‍ഡ് ഓഫ് ഓണര്‍ നടക്കുന്ന മഹാ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഭക്തജന കൂട്ടായ്‌മ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, കുമ്മനം രാജശേഖരന്‍, ക്ഷേത്ര ഉത്സവ ആചാര സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിദാസ്, സമുദായ സൗഹൃദവേദി സംസ്ഥാന പ്രസിഡന്റ് ജഗതി രാജന്‍, കളരിപ്പണിക്കര്‍ ഗണക കണിശസഭ സംസ്ഥാന പ്രസിഡന്റ് ഡോ.പാച്ചല്ലൂര്‍ അശോകന്‍, കേരള ധീവരസഭ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, വിരാട് സമസ്ത വിശ്വകര്‍മ്മ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വിഷ്ണുഹരി, ആദിവാസി സഭ സംസ്ഥാന പ്രസിഡന്റ് മോഹന്‍ ത്രിവേണി, ക്ഷേത്ര ഉത്സവ ആചാര സംരക്ഷണ സമിതി സംസ്ഥാന സഹ കണ്‍വീനര്‍ മഞ്ഞപ്പാറ സുരേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: hinduTemplesHindu Aikya Vediswami mokshavrathananda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ആയിരം വേടന്‍ സമം അര എംജി…ക്ഷേത്രാങ്കണങ്ങള്‍ ഭക്തിഗാനമേളയിലൂടെ കീഴടക്കി എംജിയുടെ പടയോട്ടം; നന്ദഗോവിന്ദം പോലെ പ്രിയം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.