Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിസ്മസ്, പുതുവത്സര സീസണുകള്‍ നഷ്ടമായി കടക്കെണിയില്‍ താറാവു കര്‍ഷകര്‍; സര്‍ക്കാര്‍ സഹായവുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 07:00 am IST
in Kerala

ആലപ്പുഴ: ക്രിസ്മസ്, പുതുവത്സര സീസണും നഷ്ടപ്പെട്ടു, കടക്കെണിയിലായ താറാവുകര്‍ഷകര്‍ ആത്മഹത്യാമുനമ്പില്‍. പക്ഷിപ്പനി വ്യാപനം തടയാന്‍ കള്ളിങ്ങിന് വിധേയമാക്കിയ താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം നല്കാതെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്നാണ് വിമര്‍ശനം.

കേന്ദ്രസര്‍ക്കാര്‍ വിഹിതം കൃത്യമായി ലഭിച്ചിട്ടും സംസ്ഥാനം സഹായം വിതരണം ചെയ്യാത്തതില്‍ ദുരൂഹത. ഏപ്രില്‍ മുതല്‍ വിവിധ ഘട്ടങ്ങളിലായി കോഴിയും താറാവും കാടയും ഉള്‍പ്പെടെ ജില്ലയില്‍ 3,52,851ലധികം പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗം ബാധിച്ച് 1,23,640 പക്ഷികള്‍ ചത്തിരുന്നു. ഈ സീസണില്‍ മാത്രം 1,69,504 താറാവുകളും 99,147 കോഴികളും 2,07,840 കാടകളെയുമാണ് കൊന്നൊടുക്കിയത്.

മറ്റ് പക്ഷികളായ 600 എണ്ണം വേറെയും. 60 ദിവസം പ്രായമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവയ്‌ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമായി നല്കുന്നത്. വളര്‍ത്തുന്നതിനാവശ്യമായ തീറ്റയ്‌ക്കും വാക്സിനും വില കൂടിയതിനാല്‍ നഷ്ടപരിഹാരത്തുക 60 ദിവസം പ്രായമായ താറാവിന് 150 ഉം അതിന് മുകളിലുള്ളവയ്‌ക്ക് 300ഉം രൂപയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതിനുള്ള നഷ്ടപരിഹാരമായി 780ലധികം കര്‍ഷകര്‍ക്ക് 2,95,840 രൂപയാണ് കിട്ടാനുള്ളത്. ഇതില്‍ കള്ളിങ്ങില്‍ 2.5കോടിയും ചത്തതിന് 45,85,000 രൂപയുമാണ് നല്‌കേണ്ടത്. നശിപ്പിച്ച മുട്ടയുടെ വില വേറെയും.

ഈസ്റ്റര്‍, ക്രിസ്മസ്, പുതുവത്സര വിപണി മുന്നില്‍ക്കണ്ടാണ് താറാവുകളെ വളര്‍ത്തുന്നത്. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി വ്യാപകമായതോടെ ഡിസംബര്‍ 31 വരെ നിലനില്‍ക്കുന്ന താറാവിന്റെ ഉത്പാദനവും വിപണവും നിരോധിക്കുകയായിരുന്നു. ഇത് വരും വര്‍ഷത്തെ ഈസ്റ്റര്‍ കച്ചവടത്തെയും ബാധിക്കും. നഷ്ടപരിഹാരത്തിന്റെ 50 ശതമാനം വീതം സംസ്ഥാനവും കേന്ദ്രവുമാണ് വഹിക്കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ വിഹിതമായ മൂന്നുകോടി രൂപ ലഭിച്ചു.

സംസ്ഥാന വിഹിതത്തിനുള്ള ഫണ്ട് അനുവദിച്ചിട്ടില്ല. കോഴി, താറാവ്, മുട്ട എന്നിവയ്‌ക്ക് മാത്രമാണ് നിലവില്‍ നഷ്ടപരിഹാരം നല്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം കാട, ടര്‍ക്കി, ഗിനി, വാത്ത, പ്രാവ് തുടങ്ങിയവയ്‌ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഇത് കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കി.

Tags: alappuzhaduck farmersgovernment assistanceChristmas and New Year seasons
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.