Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടാം വരവില്‍ അണ്ണാമലൈ ഡിഎംകെയെ വിറപ്പിയ്‌ക്കുന്നു; ഡിഎംകെയെ തൂത്തെറിയാന്‍ വിശാലസഖ്യരൂപീകരണത്തിനും തയ്യാര്‍

യുകെയില്‍ ഉപരിപഠനത്തിന് ശേഷം തമിഴ്നാട്ടില്‍ തിരിച്ചെത്തിയ അണ്ണാമലൈയുടെ ശക്തമായ സമരത്തില്‍ വിറയ്‌ക്കുകയാണ് സ്റ്റാലിനും കൂട്ടരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2024, 10:42 pm IST
in India

ചെന്നൈ: യുകെയില്‍ ഉപരിപഠനത്തിന് ശേഷം തമിഴ്നാട്ടില്‍ തിരിച്ചെത്തിയ അണ്ണാമലൈയുടെ ശക്തമായ സമരത്തില്‍ വിറയ്‌ക്കുകയാണ് സ്റ്റാലിനും കൂട്ടരും. അണ്ണാ സര്‍വ്വകലാശാലയില്‍ ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവാവ് ഡിഎംകെ അനുഭാവിയായതിനാല്‍ അയാളെ രക്ഷിയ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നു ഡിഎംകെ ഇതുവരെ. എന്നാല്‍ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള സമരം രൂക്ഷമായതോടെ ഡിഎംകെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായി.

വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാലിന്‍ സര്‍ക്കാരിനും ഡിഎംകെയ്‌ക്കും എതിരെ പൊട്ടിത്തെറിച്ച അണ്ണാമലൈയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ വീണ്ടും വന്‍വരവേല്‍പാണ്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഡിഎംകെ സര്‍ക്കാരിനെതിരെ ഷെയിംഓണ്‍യുസ്റ്റാലിന്‍ (#ShameonyouStalin) എന്ന ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായി മണിക്കൂറുകളോളം ഓടി. ഡിഎംകെയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന ഒരു ടാഗ് ട്രെന്‍ഡാവുന്നത് ഇതാദ്യം.

പ്രതിയെ രക്ഷിയ്‌ക്കാന്‍ സിസിടിവി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. ഒരു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാണെന്ന് അവകാശപ്പെടുന്ന തമിഴ്നാടിന് ഇത് നാണക്കേടാണെന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി രൂപകരിച്ച നിര്‍ഭയ ഫണ്ട് ഡിഎംകെ സര്‍ക്കാര്‍ വേറെക്കാര്യങ്ങള്‍ക്ക് ചെലവിടുകയാണെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു. അണ്ണാമലൈയുടെ ഈ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമവും ഏറ്റെടുത്തിരിക്കുകയാണ്.അണ്ണാമലൈയ്‌ക്ക് അനുകൂലമായുള്ള സ്ത്രീകളുടെ പ്രതികരണവും സമൂഹമാധ്യമങ്ങളി‍ല്‍ വൈറലാണ്.

அண்ணாமலை அண்ணன்😭#ShameOnYouStalin #Annamalai pic.twitter.com/VDQfV35FpF

— Neela Raja 🇮🇳 (@Dr_Neela_) December 27, 2024

ഡിഎംകെയുടെ ഭരണത്തിനെതിരെ ശരീരത്തില്‍ ചാട്ടവാറ് കൊണ്ടടിച്ചും ഡിഎംകെ സര്‍ക്കാരിനെ തൂത്തെറിയുന്നതുവരെ ചെരിപ്പിടില്ലെന്ന് പ്രഖ്യാപിച്ചുമുള്ള സമരം സ്റ്റാലിനെയും കൂട്ടരെയും ഞെട്ടിച്ചിരിക്കുകയാണ്. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ തോല്‍പിക്കാന്‍ പഴയ നിലപാടുകള്‍ തിരുത്താനും തയ്യാറായിരിക്കുകയാണ് അണ്ണാമലൈ.

അടുത്ത തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ ഒരുക്കമാണെന്ന ചില സൂചനകളും അണ്ണാമലൈ നടത്തിക്കഴിഞ്ഞു. ഇത് അണ്ണാമലൈയുടെ മുന്‍നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ്. അതുപോലെ പുതിയ പാര്‍ട്ടി രൂപീകരിച്ച നടന്‍ വിജയുമായി സൗഹൃദം പുലര്‍ത്താനും അണ്ണാമലൈയുടെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഒറ്റയ്‌ക്ക് നിന്ന് മത്സരിക്കാതെ, വിശാല സഖ്യമുണ്ടാക്കി മാത്രമേ ഡിഎംകെയെ തറപറ്റിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് ഇപ്പോള്‍ അണ്ണാമലൈയ്‌ക്കുണ്ട്.

ഈ സമരത്തില്‍ എഐഎഡിഎംകെയും അണ്ണാമലൈയ്‌ക്ക് ഒപ്പം ഇറങ്ങിയത് വീണ്ടും ഡിഎംകെയ്‌ക്ക് ഭീഷണിയായിരിക്കുകയാണ്. കൂട്ടബലാത്സംഗക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം എഐഎഡിഎംകെ നേതാവ് പളനിസ്വാമി ഉയര്‍ത്തിയിരിക്കുകയാണ്. കോടതിയോട് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ മറ്റൊരു എഐഎഡിഎംകെ നേതാവ് അഡ്വ.ആര്‍. വരലക്ഷ്മിയും ആവശ്യപ്പെട്ടിരിക്കുന്നു. തമിഴ്നാട്ടില്‍ ഡിഎംകെയ്‌ക്കെതിരെ വരാന്‍ പോകുന്ന ബിജെപി-എഐഎഡിഎംകെ സമരപരമ്പരകളുടെ സൂചനയാണ് ഇത്.

 

Tags: AnnamalaiShameonYouStalinannauniversityissue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നത്തെ തലമുറയ്‌ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം; അണ്ണാമലൈയുമായുള്ള സൗഹൃദ കൂടിക്കാഴ്ച പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

India

മോദി തമിഴ്നാട്ടില്‍ വരുമ്പോള്‍ സ്റ്റാലിന്‍ ഓടിയൊളിക്കും, ഇപ്പോള്‍ മെട്രോ പദ്ധതിക്കായി മോദിയെ ദല്‍ഹിയില്‍ കാണുമെന്ന് പറഞ്ഞ സ്റ്റാലിനെതിരെ അണ്ണാമലൈ

Kerala

ബീഹാർ: അയ്യോ! കമൽ ഹാസനും പേടിച്ചുപോയി!!

News

പുതുച്ചേരിയിലും തമിഴ്‌നാട്ടിലും എൻഡിഎ സർക്കാർ വരും: അണ്ണാമലൈ

India

‘നമ്മുടെ ഗ്രാമത്തില്‍ പ്രേതങ്ങളില്ല. ദയവായി ജനങ്ങളെ ചെന്നു കാണൂ’: വിജയ് യോട് അണ്ണാമലൈ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.