Kerala

മൈത്രേയന്റെ ഖുറാനെക്കുറിച്ചുള്ള പ്രസ്താവനയില്‍ കിടുങ്ങി ഇസ്ലാമിസ്റ്റുകള്‍; ഇത്രയ്‌ക്ക് പ്രതീക്ഷിച്ചില്ല

കഴിഞ്ഞ ദിവസം മൈത്രേയന്‍ ഒരു പരിപാടിയില്‍ ഖുറാനെക്കുറിച്ച് നടത്തിയ പ്രസ്താവന ഇസ്ലാമിസ്റ്റുകളുടെ ഉറക്കം കെടുത്തുന്ന ഒന്നായിരുന്നു.

Published by

തിരുവനന്തപുരം : മൈത്രേയന്‍ പൊതുവെ ലിബറല്‍ ആശയങ്ങളുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ കൊണ്ടുനടക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മൈത്രേയന്‍ ഒരു പരിപാടിയില്‍ ഖുറാനെക്കുറിച്ച് നടത്തിയ പ്രസ്താവന ഇസ്ലാമിസ്റ്റുകളുടെ ഉറക്കം കെടുത്തുന്ന ഒന്നായിരുന്നു.

ഈ ഖുറാനകത്ത് നാട്ടുകാര്‍ക്ക് കൊള്ളാവുന്ന ഒരു വരിയുണ്ടെങ്കില്‍ പറ എന്നായിരുന്നു സദസ്സില്‍ നിന്നും ഖുറാനെക്കുറിച്ച് ചോദിച്ച വ്യക്തിക്ക് മൈത്രേയന്‍ നല്‍കിയ മറുപടി. മൈത്രേയനില്‍ നിന്നും ഖുറാനെ അനുകൂലിച്ച് പ്രതികരണം ഉണ്ടാകുമെന്ന് കരുതിയായിരുന്നു ഈ ചോദ്യം.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. അതേ സമയം മൈത്രേയനെതിരെ ചില ഫേക്ക് ഹിന്ദു സന്യാസിമാരെ ഇറക്കി മറുപടി കൊടുക്കാനും ശ്രമിക്കുകയാണ് ഇസ്ലാമിസ്റ്റ് ക്യാമ്പുകള്‍. ഇപ്പോള്‍ മൈത്രേയനെതിരെ വന്‍ ആക്രമണങ്ങളാണ് ഇസ്ലാം ക്യാമ്പുകളില്‍ നടക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by