വയനാട്: ഡി സി സി ട്രഷറര്‍ എന്‍ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മകന് കിടപ്പുരോഗിയാണ്.
ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ട് പേരും ഗുരുതരാവസ്ഥയിലായിലാണ്.
കഴിഞ്ഞ രാത്രി 9 മണിയോടെയാണ് അച്ഛനെയും മകനെയും അവശനിലയില്‍ കണ്ടെത്തിയത്. ഏറെ വര്‍ഷങ്ങള്‍ സുല്‍ത്താന്‍ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു എന്‍ എം വിജയന്. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: