Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ ആധ്യാത്മിക അന്തര്യോഗം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 06:10 am IST
in Kerala, Samskriti
കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ ആരംഭിച്ച ആദ്ധ്യാത്മിക അന്തര്യോഗം സ്വാമി ആത്മസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സമീപം സ്വാമി ചിദാനന്ദപുരി, സ്വാമിനി ശിവാനന്ദപുരി.

കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ ആരംഭിച്ച ആദ്ധ്യാത്മിക അന്തര്യോഗം സ്വാമി ആത്മസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സമീപം സ്വാമി ചിദാനന്ദപുരി, സ്വാമിനി ശിവാനന്ദപുരി.

കോഴിക്കോട്: കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ വാര്‍ഷിക ആദ്ധ്യാത്മിക അന്തര്യോഗത്തിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം നിലമ്പൂര്‍ പാലേമാട് ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ നിര്‍വഹിച്ചു. ധാര്‍മ്മികജീവിതം നയിച്ചാല്‍ നമുക്ക് നേടേണ്ടതൊക്കെയും നേടാമെന്ന് അദ്ദേഹം പറഞ്ഞു.

വേദങ്ങളാണ് ധര്‍മ്മത്തിന്റെ പ്രമാണം. മനുഷ്യനെ മനുഷ്യനാക്കുന്നത് അറിവാണ്. എല്ലാ ജീവജാലങ്ങള്‍ക്കും നിലനില്പിനുള്ള അറിവ് സഹജമാണ്. എന്നാല്‍ അവനവനെ അറിയാനുള്ള അറിവ് മനുഷ്യനു മാത്രമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ മിലിട്ടറി ക്യാപ്റ്റനും ശാസ്ത്രജ്ഞയുമായ ഡോ. സ്മൃതികൃഷ്ണയെ ചടങ്ങില്‍ സ്വാമി ചിദാനന്ദപുരി അനുമോദിച്ചു. സ്വാമിനി ശിവാനന്ദപുരി സ്വാഗതവും എം.കെ. രജീന്ദ്രനാഥ് നന്ദിയും പറഞ്ഞു.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ശിബിരത്തിന്റെ വിഷയം ഭഗവദ്ഗീത അഞ്ചാം അദ്ധ്യായത്തെ അധികരിച്ചുള്ള ശാങ്കരഭാഷ്യമാണ്. ശാങ്കരഭാഷ്യം സ്വാമി ചിദാനന്ദ പുരി വ്യാഖ്യാനിക്കും. ഇതിലെ വിവിധ വിഷയങ്ങളെ അധികരിച്ച് സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമിനി ശിവാനന്ദ പുരി, സ്വാമി സത്യാനന്ദ പുരി, സ്വാമി തത്വരൂപാനന്ദ സരസ്വതി, സ്വാമി വിവേകാമൃതാനന്ദ പുരി, സ്വാമി ഹംസാനന്ദ പുരി, സ്വാമി മുക്താനന്ദ യതി, സ്വാമിനി താരാനന്ദ പുരി, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി ദേവാനന്ദ പുരി, സ്വാമിനി ദിവ്യാനന്ദ പുരി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി അഭയാനന്ദ സരസ്വതി, സ്വാമി നരസിംഹാനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി പരമാനന്ദ പുരി എന്നീ ആചാര്യര്‍ ക്ലാസുകളെടുക്കും.

ദിവസവും കാലത്ത് 5.30ന് ആരംഭിക്കുന്ന പരിപാടിയില്‍ സ്‌തോത്രം, ജപം, ധ്യാനം, ഭജന, ചര്‍ച്ചകള്‍, സംശയനിവാരണം എന്നിവയുമുണ്ടായിരിക്കും. 29ന് രാത്രി സമാപിക്കും.

 

Tags: DevotionalHinduismKolathur Adaivatashramspiritual retreat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

Samskriti

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

Samskriti

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

Samskriti

പൈതൃകത്തിന്റെ വെളിച്ചം

Samskriti

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.