Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കുള്ള മോദിയുടെ സാമ്പത്തിക ഉത്തേജന പദ്ധതി: ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ കുതിയ്‌ക്കുന്നു

വില കൂടിയതും ഉയര്‍ന്ന മൂല്യമുള്ളതുമായ അര്‍ബുദരോഗത്തിനുള്ള മരുന്ന്, ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ്, സങ്കീര്‍ണ്ണമായ ജനറിക് മരുന്നുകള്‍, ഹൃദ്രോഗത്തിനുള്ള മരുന്നുകള്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നീ മേഖലകളിലാണ് വലിയ ഉണര്‍വ്വ് ഉണ്ടായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2024, 11:44 pm IST
in India, Business

മുംബൈ: ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് സാമ്പത്തിക ഉത്തേജനം നല്‍കുന്ന മോദിയുടെ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ കുതിയ്‌ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വില കൂടിയതും ഉയര്‍ന്ന മൂല്യമുള്ളതുമായ അര്‍ബുദരോഗത്തിനുള്ള മരുന്ന്, ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ്, സങ്കീര്‍ണ്ണമായ ജനറിക് മരുന്നുകള്‍, ഹൃദ്രോഗത്തിനുള്ള മരുന്നുകള്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നീ മേഖലകളിലാണ് വലിയ ഉണര്‍വ്വ് ഉണ്ടായിരിക്കുന്നത്.

ഈ മേഖലയില്‍ കമ്പനികള്‍ സര്‍ക്കാര്‍ സഹായത്തോടെ 17,275 കോടി നിക്ഷേപിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതിന്റെ ഇരിട്ടിയധികം തുക നിക്ഷേപിച്ചു. ഏകദേശം 33,344 കോടി രൂപയാണ് കമ്പനികള്‍ നിക്ഷേപിച്ചത്. കയറ്റുമതി വില്‍പന 1.44 കോടി കൈവരിച്ചു. ആകെ വില്‍പന 2.26 കോടി നേടി. ഈ രംഗത്ത് ഇന്ത്യയുടെ ഉല്‍പാദനശേഷി വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക ഉത്തേജനത്തിന്റെ ലക്ഷ്യം.

മരുന്ന് നിര്‍മ്മാണ രംഗത്ത് ഇന്ത്യയില്‍ നിന്നും ആഗോള മരുന്ന് നിര്‍മ്മാണ കമ്പനികളെ സൃഷ്ടിക്കുകയാണ് ആത്മനിര്‍ഭര്‍ പദ്ധതി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ഉത്തേജന പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ക്ക് പുതിയ സാങ്കേതിക വിദ്യകളും ആഗോളതലത്തിലുള്ള ഉല്‍പന്നങ്ങളുടെ മൂല്യങ്ങളെക്കുറിച്ചുള്ള അറിവും നല്‍കും. 2021ല്‍ മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ക്കുള്ള സാമ്പത്തിക ഉത്തേജന പദ്ധതി ആരംഭിച്ചു. 278 അപേക്ഷകള്‍ ലഭിച്ചു. അതില്‍ നിന്നും 55 കമ്പനികളെ തെരഞ്ഞെടുത്തു.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജനം ലഭിച്ച കമ്പനികളില്‍ ഡോ.റെഡ്ഡീസ്, സിപ്ല, അരബിന്ദോ ഫാര്‍മ്മ, ഗ്ലെന്‍മാര്‍ക്ക്, സണ്‍ഫാര്‍മ എന്നീ കമ്പനികള്‍ ഉള്‍പ്പെടുന്നു. ഓരോ കമ്പനികള്‍ക്കും 150 കോടി മുതല്‍ 330 കോടി വരെ നല്‍കി. ഇതുവരെ 3220 കോടി നല്‍കി. 2024-25 സാമ്പത്തിക പാദത്തിന്റെ അവസാനം 1066 കോടി രൂപ കൂടി നല്‍കും. സിഡ് ബി പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്‌ക്ക് സാമ്പത്തിക സഹായം നല്‍കും.

 

Tags: DrReddiesLabSunPharmaPMModiciplaPLIschemePharmacompnaiesAtmanirbharBharatAurobindopharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

News

കോൺഗ്രസ് എന്റെ ശവക്കുഴിക്ക് ആഗ്രഹിക്കുന്നു; എനിക്ക് ജനങ്ങളുടെ പ്രാർത്ഥനയുണ്ട്: മോദി

Kerala

പ്രൊഫഷണൽ ആക്ടിവിസ്റ്റുകൾ ഭീകരരുടെ കൂട്ടുകെട്ടിൽ, ‘ആഴത്തിൽ അന്വേഷണം’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.