Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ടോട്ടനത്തോടു തോറ്റു; യുണൈറ്റഡ് കരബാവോ കപ്പില്‍ നിന്ന് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2024, 06:05 am IST
in Football
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കരബാവോ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം നേിടയ ടോട്ടനം ഹോട്‌സ്പര്‍ താരങ്ങളായ പെഡ്രോ പോറോ, ഡോമിനിക് സോളങ്കെ എന്നിവരുടെ ആഹ്ലാദം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കരബാവോ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം നേിടയ ടോട്ടനം ഹോട്‌സ്പര്‍ താരങ്ങളായ പെഡ്രോ പോറോ, ഡോമിനിക് സോളങ്കെ എന്നിവരുടെ ആഹ്ലാദം

ലണ്ടന്‍: പുതിയ പരിശീലകന്‍ അമോറിമിന് കീഴിലും സ്ഥിരതയില്ലാതെ യുണൈറ്റഡ്. ഒടുവിലായി കരബാവോ കപ്പില്‍ നിന്നും ടീം തോറ്റ് പുറത്തായിരിക്കുന്നു. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ യുണൈറ്റഡിനെ കീഴടക്കിയത് 4-3ന്.

തുടര്‍ച്ചയായി രണ്ടാം സീസണിലാണ് യുണൈറ്റഡ് കരബാവോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പുറത്താകുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂകാസില്‍ യുണൈറ്റഡിനോടാണ് പരാജയപ്പെട്ടത്.
ഇക്കുറി മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ടീം പരാജയപ്പെട്ടതെങ്കിലും കളത്തില്‍ ബഹുദൂരം മികച്ചു നിന്നത് ടോട്ടനം തന്നെയാണ്. യുണൈറ്റഡ് രണ്ട് ഗോള്‍ കളിച്ചു നേടിയെന്ന് പറയുന്നതിനേക്കാള്‍ ടോട്ടനം ഗോളി ഫ്രെയ്‌സര്‍ ഫോര്‍സ്റ്ററുടെ ഗുരുതര പിഴവില്‍ നിന്ന് ലഭിച്ചതാണെന്ന് പറയേണ്ടിവരും. അല്ലായിരുന്നെങ്കില്‍ 4-1ന്റെ വമ്പന്‍ ജയവുമായി ടോട്ടനം ക്വാര്‍ട്ടറിലേക്ക് മുന്നേറേണ്ടതായിരുന്നു.

പതിവ്പ്രതിരോധ തന്ത്രവുമായി കളിച്ച് കിട്ടുന്ന അവസരങ്ങളില്‍ അതിസമര്‍ത്ഥമായി മുന്നേറി സ്‌കോര്‍ ചെയ്യുന്ന രീതിയാണ് ടോട്ടനം നടപ്പാക്കിയത്. 15-ാം മിനിറ്റില്‍ ഡോമിനിക് സോളങ്കെ നേടിയ ഗോളില്‍ ആദ്യ പകുതി മുന്നിട്ടു നിന്നു. സ്വന്തം ആരാധകരെ പോലും അത്ഭുതപ്പെടുത്തി രണ്ടാം പകുതിയുടെ തുടക്കത്തിലും ടോട്ടനം സ്‌കോര്‍ ചെയ്ത് ലീഡ് ഇരട്ടിപ്പിച്ചു. ഡീജാന്‍ കുലുവേസ്‌കി ആണ് ഗോള്‍ നേടിയത്. 54 മിനിറ്റായപ്പോഴേക്കും ടീം 3-0ന് മുന്നിലായി. യുണൈറ്റഡ് അക്ഷരാര്‍ത്ഥത്തില്‍ വലിയൊരു നാണക്കേട് അഭിമുഖീകരിക്കുകയായിരുന്നു. അവിടെയാണ് ടോട്ടനം ഗോളിയുടെ പിഴവുകള്‍ ആശ്വാസമായത്. ഒടുവില്‍ 88-ാം മിനിറ്റില്‍ ടോട്ടനം ഒരു ഗോള്‍ കൂടി നേടി.

Tags: Carabao Cupottenham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയ ആന്റോയിന്‍ സെമന്യോയുടെ ആഹ്ലാദം
Football

കരബാവോ കപ്പ്: സിറ്റി 2-0ന് മുന്നില്‍

ആഴ്‌സണല്‍ ഗോളി കെപ്പയുടെ നിര്‍ണായക ഷൂട്ടൗട്ട് സേവ്‌
Football

കരബാവോ കപ്പ് സെമിയില്‍ ചെല്‍സിക്ക് ആഴ്‌സണല്‍

Football

കരബാവോ കപ്പിനായി ലിവര്‍പൂള്‍-ചെല്‍സി

Football

കരബാവോ കപ്പ്: ആദ്യപാദ സെമി ജയിച്ച് ലിവര്‍പൂള്‍

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.