Sports

എം.വേണുവിന് വീണ്ടും സ്വര്‍ണ്ണം

Published by

മലപ്പുറം: കേരള മാസ്റ്റേഴ്സ് ഗയിംസില്‍ പവര്‍ ലിഫിറ്റിംഗില്‍ കൊല്ലം സ്വദേശി വേണു മാധവന് വീണ്ടും സ്വര്‍ണ്ണം. കാന്‍സര്‍ രോഗിയായ വേണു കഴിഞ്ഞ തവണ സ്വര്‍ണ്ണം നേടിയത് വലിയ വാര്‍ത്തായായിരുന്നു. 74 കിലോ വിഭാഗത്തിലാണ് ഇത്തവണ സ്വര്‍ണ്ണം. അടുത്ത ഏപ്രിലില്‍ റാഞ്ചിയില്‍ നടക്കുന്ന ദേശീയ പവര്‍ ലിഫിറ്റിംഗില്‍ പങ്കെടുക്കാനും വേണു യോഗ്യതനേടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by