ന്യൂഡല്‍ഹി: തലസ്ഥാനത്തെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ ആരോഗ്യനിലയില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അദ്‌ദേഹത്തെ ഐസിയുവില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞേക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.മുന്‍ ഉപപ്രധാനമന്ത്രിയായ അദ്വാനി ഡിസംബര്‍ 12 മുതല്‍ ഐസിയുവില്‍ ഡോ. വിനിത് സൂരിയുടെ പരിചരണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക