Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൈതൃകത്തെ ആധുനിക സംരംഭകത്വവുമായി സമന്വയിപ്പിച്ച് കേരളത്തിന് വലിയ നേട്ടമുണ്ടാക്കാം : ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 05:48 pm IST
in Kerala, Education

തിരുവനന്തപുരം: സംസ്‌കൃതത്തിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കാന്‍ കഴിവുള്ള സംസ്ഥാനമാണ് കേരളമെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. പ്രസക്തമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സംസ്‌കൃതം ഇന്നും ഉപയോഗിക്കപ്പെടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, യാന്ത്രിക വിവര്‍ത്തനം എന്നിവയില്‍ സംസ്‌കൃതത്തെ വിജയകരമായി വിനിയോഗിക്കുന്നുണ്ട്. കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം ‘ആഗോള പ്രശ്‌നങ്ങളും ഭാരതീയ ജ്ഞാന പരമ്പരയും ‘ എന്ന വിഷയത്തില്‍ നടത്തുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. പൈതൃകത്തെ ആധുനിക സംരംഭകത്വവുമായി സമന്വയിപ്പിച്ചുകൊണ്ട് കേരളത്തിന് വലിയ നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. സംസ്‌കൃതം അധിഷ്ഠിത ടൂറിസം, ആയുര്‍വേദ ആരോഗ്യ സംരക്ഷണം എന്നിവ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ്. ഗവര്‍ണര്‍ പറഞ്ഞു,
സംസ്‌കൃതം വിവിധ ഭാഷകളുടെ മാതാവായി പരിഗണിക്കപ്പെടുന്നു. ഈ ഭാഷയില്‍ ഇന്ത്യയുടെ പുരാതന വിജ്ഞാനസമ്പത്ത് സംഗ്രഹിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ സനാതന ധര്‍മ്മത്തിന്റെ പ്രാണന്‍ സംസ്‌കൃത ഭാഷയാണ്. വേദങ്ങളും ഉപവേദങ്ങളും ഉള്‍പ്പെടെ വിവിധ തത്വചിന്തകളും പൂരാണങ്ങളും ഇതിഹാസങ്ങളും സംസ്‌കൃതത്തിലാണ്.. നിയമം, കല, സംഗീതം, സാംസ്‌കാരിക പഠനങ്ങള്‍, ഔഷധശാസ്ത്രം എന്നിവയെക്കുറിച്ചുള്ള പ്രധാന ഗ്രന്ഥങ്ങളും സംസ്‌കൃതത്തില്‍ തന്നെ എഴുതപ്പെട്ടവയാണ്. പാണിനിയുടെ വ്യാകരണ വ്യവസ്ഥ സന്‍സ്‌കൃതത്തെ സ്ഥിരവ്യവസ്ഥയുള്ള ഭാഷയായി രൂപപ്പെടുത്തി. ഭൗതിക വിജ്ഞാനമേഖലയില്‍ സന്‍സ്‌കൃതത്തിന്റെ സംഭാവനകള്‍ ലോകമെമ്പാടും സ്വീകൃതമാവുകയും ചെയ്തു. ആരീഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ പ്രൊഫ: മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകന്‍ കാവാലം ശ്രീകുമാറിന്റെ പ്രാര്‍ത്ഥനയോടെ സമാരംഭിച്ച സമ്മേളനത്തില്‍ ഐസിപിആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ: സച്ചിദാനന്ദ മിശ്ര, തിരുപ്പതി ശ്രീവെങ്കടേശ്വര വേദിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ:റാണി സദാശിവമൂര്‍ത്തി,പ്രൊഫ:മുരളി മാധവന്‍, സിണ്ടിക്കേറ്റ് മെമ്പര്‍ .ഗോപകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .സെമിനാര്‍ പ്രബന്ധ സംഗ്രഹം വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. സംസ്‌കൃത വിഭാഗം മേധാവി ഡോ:സി എന്‍ വിജയകുമാരി സ്വാഗതം ആശംസിച്ചു.

Tags: SanskritArif Muhammed Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമകഥാമ്യൂസിയത്തിന് 233 വര്‍ഷം പഴക്കമുള്ള വാല്‍മീകി രാമായണം; ദേവനാഗരി ലിപിയിലുള്ള അപൂര്‍വ കൈയെഴുത്തു പ്രതി

Kerala

വൈചാരികവ്യക്തതയ്‌ക്ക് ന്യായശാസ്ത്രം പഠിക്കണം: സ്വാമി ഹരി ബ്രഹ്മേന്ദ്രാനന്ദതീർഥ

India

സംസ്‌കൃതം സമൂഹത്തെ സര്‍ഗാത്മകമാക്കും:ദത്താത്രേയ ഹൊസബാളെ

Kerala

സംസ്‌കൃതം അറിയാത്ത എസ് എഫ് ഐ നേതാവിന് പിഎച്ച്ഡി നല്‍കാന്‍ ശുപാര്‍ശ , എതിര്‍ത്ത് ഡ ീന്‍, അന്വേഷണം തുടങ്ങി

Samskriti

സംസ്‌കൃതം: നിത്യനൂതന ദേവഭാഷ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.