മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു.വയനാട് സ്വദേശി വിനീത് ആണ് ജീവനൊടുക്കിയത്.
എസ്ഓജി കമാന്‍ഡോ വിനീത് ആണ്സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. അവധി നല്‍കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം.
മൃതദേഹം മഞ്ചേരിയിലുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക