Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പേരാമംഗലം ശ്രീദുര്‍ഗാവിലാസം വോളിബോള്‍ അക്കാദമിക്ക് അഭിമാന നേട്ടം; കേരളത്തെ നയിക്കാന്‍ അഭയ് രാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 08:34 am IST
in Sports

തൃശൂര്‍: വാരണാസിയില്‍ നടക്കുന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അണ്ടര്‍ 14 കേരള വോളിബോള്‍ ടീം ക്യാപ്റ്റനായി പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭയ്് രാജ് സി. വി. തിരഞ്ഞെടുക്കപ്പെട്ടു.

പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിവി വോളി അക്കാദമിയില്‍ വോളിബോള്‍ പരിശീലനം നടത്തിവരുന്ന അഭയ് രാജ് കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചു വരുന്നു. കണ്ണൂര്‍ ജില്ലയിലെ ചന്തപ്പുര സ്വദേശികളായ അലോലത്ത് വീട്ടില്‍ ബാബുരാജിന്റെയും രമ്യയുടെയും മകനാണ് അഭയ്രാജ്.

മികച്ച പ്രകടനം കാഴ്ചവച്ച അഭയ രാജിനുള്ള അംഗീകാരം കൂടിയാണ് സംസ്ഥാന ക്യാപ്റ്റന്‍ പദവി. ശ്രീദുര്‍ഗാവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അനുരഞ്ജ് ഷാജി, ജോണ്‍ സാവിയോ വര്‍ഗീസ് എന്നിവരും സംസ്ഥാന ടീമില്‍ അംഗങ്ങളാണ്. സംസ്ഥാന- ദേശീയ മത്സരങ്ങളില്‍ പേരാമംഗലം ശ്രീദുര്‍ഗാ വോളിബോള്‍ അക്കാദമി നിര്‍ണായകമായ നേട്ടങ്ങളാണ് ഈ വര്‍ഷം കൈവരിച്ചത്. അണ്ടര്‍ 14,17,19 കാറ്റഗറികളിലായി 8 കുട്ടികളാണ് ഈ വര്‍ഷം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തില്‍ കളിച്ചത്. ഈ മൂന്ന് കാറ്റഗറികളില്‍ ആയി തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് ആകെ മത്സരിച്ച 36 കായികതാരങ്ങളില്‍ 23 പേരും പേരാമംഗലം വോളിബോള്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ഇതില്‍ അണ്ടര്‍ 17ല്‍ തൃശൂര്‍ ജില്ലാ സംസ്ഥാന ചാമ്പ്യന്മാരായപ്പോള്‍ അണ്ടര്‍ 14വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി.

കേരള ടീമിന്റെ മുഖ്യ പരിശീലകന്‍ പി. ശിവകുമാര്‍ ആണ്. ജിതിന്‍ രാജേന്ദ്രന്‍, മനു പി ജയന്‍,രോഹിത് ഗോപി, ഗൗതം എന്നിവര്‍ സഹപരിശീലകരാകും.

Tags: sportsPeramangalam Sridurgavilasam Volleyball AcademyAbhay Raj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തിന് അനുവദിക്കുന്ന രേഖ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് കൈമാറുന്നു
Sports

2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തില്‍

Kerala

മെസ്സിയോ വന്നില്ല…കയ്യിലുള്ള ബ്ലാസ്റ്റേഴ്സ് കേരളം വിടുന്നു..കായികമന്ത്രിക്കെതിരെ വിമര്‍ശനം രൂക്ഷം

Kerala

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തില്‍ തട്ടിപ്പ് നടത്തി വനിതാ അത്ലറ്റിനെ മത്സരിപ്പിച്ചെന്ന് പരാതി

Kerala

കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് തിരുവനന്തപുരത്ത് തുടക്കം

News

പാരാ അത്‌ലറ്റിക്‌സ്: വിജയംകൊയ്ത ഭാരത സംഘത്തിന് കായിക മന്ത്രാലയത്തിന്റെ അനുമോദനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.