Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തപസ്സെന്നാല്‍ ശരീരം ചൂടാക്കലാണെന്ന് രാഹുല്‍ ഗാന്ധി; ദ്രോണാചാര്യര്‍ ഏകലവ്യന്റെ വിരല്‍ മുറിച്ചെടുത്തെന്നും മണ്ടത്തരം; തലതല്ലിച്ചിരിച്ച് പാര്‍ലമെന്‍റ്

തപസ്സെന്നാല്‍ ശരീരം ചൂടാക്കലാണെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍വ്വചനം കേട്ട് പാര്‍ലമെന്‍റില്‍ ഭരണപ്രതിപക്ഷ ഭേദമില്ലാതെ എംപിമാര്‍ പൊട്ടിച്ചിരിച്ചു. രാഹുല്‍ ഗാന്ധിയുടെ അറിവില്ലായ്‌മ തിരിച്ചറിഞ്ഞായിരുന്നു എംപിമാരുടെ ഈ പ്രതികരണം. ഭരണഘടനയെക്കുറിച്ചുള്ള സംവാദത്തില്‍ ആണ് രാഹുല്‍ ഗാന്ധിയുടെ ഈ മണ്ടത്തരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 12:20 am IST
in India

ന്യൂദല്‍ഹി: തപസ്സെന്നാല്‍ ശരീരം ചൂടാക്കലാണെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍വ്വചനം കേട്ട് പാര്‍ലമെന്‍റില്‍ ഭരണപ്രതിപക്ഷ ഭേദമില്ലാതെ എംപിമാര്‍ പൊട്ടിച്ചിരിച്ചു. രാഹുല്‍ ഗാന്ധിയുടെ അറിവില്ലായ്‌മ തിരിച്ചറിഞ്ഞായിരുന്നു എംപിമാരുടെ ഈ പ്രതികരണം. ഭരണഘടനയെക്കുറിച്ചുള്ള സംവാദത്തില്‍ ആണ് രാഹുല്‍ ഗാന്ധിയുടെ ഈ മണ്ടത്തരം.

ഏകലവ്യന്റെയും ദ്രോണരുടെയും കഥ പറയുന്നതിനിടയിലാണ് തപസ്സിനെക്കുറിച്ച് രാഹുല്‍ പറഞ്ഞത്. “ഒരിക്കല്‍ ഏകലവ്യന്‍ എന്ന രാജകുമാരന്‍ ഉണ്ടായിരുന്നു. അവന്‍ തപസ്യ ചെയ്തു. അതിന്റെ ഭാഗമായി അവന്‍ വെളുപ്പാന്‍ കാലത്ത് വില്ലെടുത്ത് പുറപ്പെട്ടു. തപസ്യയെന്നാല്‍ ശരീരം ചൂടാക്കലാണ്.”- മഹാഭാരതത്തില്‍ ഏകലവ്യന്റെ കഥപറയുന്നതിനിടയിലായിരുന്നു രാഹുല്‍ ഈ മണ്ടത്തരം വിളമ്പിയത്.

അടുത്ത മണ്ടത്തരം ദ്രോണാചാര്യര്‍ ശിഷ്യനായ ഏകലവ്യന്റെ വിരല്‍ മുറിച്ചെടുത്തു എന്ന് പറഞ്ഞപ്പോഴാണ്. വാസ്തവത്തില്‍ ഗുരുദക്ഷിണയായി ഏകലവ്യന്‍ ഗുരുവിന് സമര്‍പ്പിക്കുകയായിരുന്നു തന്റെ വിരല്‍.

Tags: RahulGandhiTapasyaConstitutionDebateConstitutionAt75 #PMModiEkalavyaDhronacharya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

News

കോൺഗ്രസ്സിനെയും രാഹുലിനേയും ലോക്‌സഭയിൽ ‘നിർത്തിപ്പൊരിച്ച്’ നിഷികാന്ത് ദുബെ

Kerala

തപസ്യയുടെ വിചാര സഭ മാർച്ച് 13 ന് തലസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.