Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൂര്‍വ്വികര്‍ കുടിശ്ശിക വരുത്തിയെന്ന് ആരോപണം; ഉരുപ്പുംകുറ്റി പട്ടികവര്‍ഗ്ഗ ഊരിലെ 19 കുടുംബങ്ങള്‍ക്ക് വൈദ്യുതി നിഷേധിച്ച് കെഎസ്ഇബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2024, 12:14 pm IST
in Kannur
അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി പട്ടികവര്‍ഗ ഊരില്‍ ലൈഫ് പദ്ധതിയില്‍ രണ്ട് വര്‍ഷം മുമ്പ് പണിത വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത വീടിന് മുന്നില്‍ ശ്രീധരനും കുടുംബവും

അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി പട്ടികവര്‍ഗ ഊരില്‍ ലൈഫ് പദ്ധതിയില്‍ രണ്ട് വര്‍ഷം മുമ്പ് പണിത വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത വീടിന് മുന്നില്‍ ശ്രീധരനും കുടുംബവും

ഇരിട്ടി: തറവാട്ട് വീട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തി എന്നാരോപിച്ച് പുതുതായി വീടുവെച്ചു താമസിക്കുന്ന കോളനിയിലെ വീട്ടുകാര്‍ക്ക് മുഴുവന്‍ വൈദ്യുതി കണക്ഷന്‍ നല്‍കാതെ കെഎസ്ഇബി. അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി പട്ടികവര്‍ഗ ഊരിലെ 19 കുടുംബങ്ങള്‍ക്കാണ് രണ്ടു വര്‍ഷത്തിലേറെയായി വൈദ്യുതി നിഷേധിച്ചിരിക്കുന്നത്.

ഊരിലെ ശ്രീധരനും ഭാര്യയും മൂന്ന് മക്കളും അടങ്ങിയ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചിട്ട് രണ്ട് വര്‍ഷമായി. വൈദ്യുതി കണക്ഷന് വേണ്ടിയുള്ള വയറിംഗ് ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തികളും നടത്തിയിട്ടും വീട്ടിന് മുന്നില്‍ തന്നെ അഞ്ചുമീറ്റര്‍ അകലെയായി ത്രീഫെയിസ് ലൈന്‍ കടന്നുപോകുന്നുണ്ടെങ്കിലും കുടിശ്ശിക പ്രശ്‌നംപറഞ്ഞ് കണക്ഷന്‍ നിഷേധിക്കുകയാണ്. ഇവര്‍ക്ക് വൈദ്യുതി നിഷേധത്തിനിടയാക്കിയത് അച്ഛന്റെ തറവാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് അടയ്‌ക്കാനുളള വൈദ്യുതി കുടിശ്ശികയാണ്. സ്വന്തം തറവാട്ടില്‍ നിന്നും ഉപ കുടുംബമായി ശ്രീധനും ഭാര്യയും മക്കളും പുതിയ വീട്ടിലേക്ക് മാറിയെങ്കിലും തറവാട് വീട്ടിലെ കുടിശ്ശികയുടെ പാവഭാരം ഇവര്‍ ചുമക്കുകയാണ്. കുടിശ്ശികയുടെ പേരില്‍ ഊരിലെ പുതിയ അപേക്ഷകര്‍ക്ക് പോലും രണ്ട് വര്‍ഷമായി കെഎസ്ഇബി പുതിയ കണക്ഷന്‍ അനുവദിക്കുന്നില്ല.

20 കുടുംബങ്ങളാണ് ഇവിടെയുള്ളതെങ്കിലും 19 കുടുംബങ്ങള്‍ക്കും വൈദ്യുതിയില്ല. ലൈഫ് പദ്ധതിയില്‍ രണ്ട് വര്‍ഷത്തിനിടയില്‍ ഊരില്‍ ഒമ്പത് വീടുകളാണ് പുതുതായി പണിതത്. എല്ലാ വീട്ടുകാരും വൈദ്യുതീകരണ പ്രവ്യത്തികളൊക്കെ പൂര്‍ത്തിയാക്കി സ്വിച്ചും ബോര്‍ഡും സ്ഥാപിച്ച് കണക്ഷന് കെ എസ്ഇബിയുടെ എടൂര്‍ സെക്ഷനില്‍ അപേക്ഷ നല്‍കിയെങ്കിലും സ്ഥല പരിശോധന നടത്തി പോകുന്നതല്ലാതെ കണക്ഷന്‍ അനുവദിക്കുന്നില്ലെന്നാണ് ഇവര്‍ പരാതി പറയുന്നത്.

വര്‍ഷങ്ങളായുള്ള കുടിശ്ശിക അടക്കാതെ കിടക്കുന്നതിനാലാണ് കണക്ഷന്‍ അനുവദിക്കാത്തതെന്നാണ് കെഎസ്ഇബി എടൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പറയുന്നത്. അപേക്ഷകരില്‍ പലരും ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. വാര്‍ഡ് അംഗത്തിന്റെ സഹായത്തോടെ കൊടുക്കാന്‍ പറ്റാവുന്ന കുടുംബങ്ങള്‍ക്ക് കണക്ഷന്‍ കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Tags: kannurUrupumkutty Scheduled Tribe villageKSEB denied electricity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.