Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗരം ധരം ധാബ ഫ്രാഞ്ചൈസി തട്ടിപ്പ് : നടൻ ധർമേന്ദ്രയ്‌ക്ക് ദൽഹി കോടതിയുടെ സമൻസ് 

ഹോട്ടൽ ഫ്രാഞ്ചൈസിയിൽ നിക്ഷേപം നടത്താൻ തന്നെ വശീകരിച്ചു പണം തട്ടി എന്നാരോപിച്ച് ദൽഹിയിലെ വ്യവസായി സുശീൽ കുമാർ നൽകിയ പരാതിയിലാണ് നടപടി

Janmabhumi Online by Janmabhumi Online
Dec 10, 2024, 01:21 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി : ഗരം ധരം ധാബ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്രയ്‌ക്കും മറ്റ് രണ്ട് പേർക്കും ദൽഹി കോടതി സമൻസ് അയച്ചു. പരാതിക്കാരന്റെ അഭിഭാഷകനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഹോട്ടൽ

ഫ്രാഞ്ചൈസിയിൽ നിക്ഷേപം നടത്താൻ തന്നെ വശീകരിച്ചു പണം തട്ടി എന്നാരോപിച്ച് ദൽഹിയിലെ വ്യവസായി സുശീൽ കുമാർ നൽകിയ പരാതിയിലാണ് 89 കാരനായ നടനെതിരെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് യഷ്ദീപ് ചാഹൽ ഉത്തരവിട്ടതെന്ന് അഭിഭാഷകൻ ഡി ഡി പാണ്ഡെ പറഞ്ഞു. പ്രഥമദൃഷ്ട്യാ കുറ്റാരോപിതരായ വ്യക്തികൾ പരാതിക്കാരനെ പ്രേരിപ്പിച്ചത് അവരുടെ പൊതു ഉദ്ദേശലക്ഷ്യത്തിന് വേണ്ടിയാണെന്നും വഞ്ചനയുടെ ചേരുവകൾ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ജഡ്ജി ഡിസംബർ 5 ന് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.

വഞ്ചനയ്‌ക്കും ക്രിമിനൽ ഗൂഢാലോചനയ്‌ക്കും പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പറഞ്ഞ ജഡ്ജി ഫെബ്രുവരി 20 ന് കോടതിയിൽ ഹാജരാകാൻ പ്രതികളോട് നിർദ്ദേശിച്ചു. ഗരം ധരം ധാബയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രസ്തുത ഭക്ഷണശാലയുടെ ലോഗോ ഉണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

കക്ഷികൾ തമ്മിലുള്ള ഇടപാട് ഗരം ധരം ധാബയുമായി ബന്ധപ്പെട്ടതാണെന്നും കുറ്റാരോപിതനായ ധർമ്മേന്ദ്രയ്‌ക്ക് വേണ്ടി കൂട്ടുപ്രതികൾ വഞ്ചന കാട്ടിയെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതി പ്രകാരം, 2018 ഏപ്രിലിൽ, ഉത്തർപ്രദേശിലെ എൻഎച്ചിൽ ഗരം ധർമ്മ ധാബയുടെ ഒരു ഫ്രാഞ്ചൈസി തുറക്കാനുള്ള വാഗ്ദാനവുമായി ധർമ്മേന്ദ്രയ്‌ക്ക് വേണ്ടി സഹപ്രതി പരാതിക്കാരനെ സമീപിച്ചിരുന്നു.

തുടർന്ന് 2018 സെപ്റ്റംബറിൽ 17.70 ലക്ഷം രൂപയുടെ ചെക്ക് താൻ കൈമാറിയതായി പരാതിക്കാരൻ പറഞ്ഞു. എന്നാൽ പിന്നീട് പ്രതി തന്നോട് പ്രതികരിക്കുന്നത് നിർത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു.

Tags: bollywoodcheating caseActor dharmendrafranchise
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹ വാഗ്ദാനം ലംഘിക്കുന്നത് വഞ്ചനയല്ല: തെലങ്കാന ഹൈക്കോടതി

Entertainment

തലച്ചോറിൽ മുഴ, വാരിയെല്ല് പൊട്ടി’; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി സൽമാൻ ഖാൻ; എന്താണ് ബ്രെയിൻ അനൂറിസം

Bollywood

മയക്കുമരുന്നിന് അടിമയായി മാസങ്ങളോളം ജയിലിൽ കിടന്നു, പിന്നീട് നായക വേഷത്തിലും വില്ലൻ വേഷത്തിലും പ്രശസ്തി നേടി : ഇപ്പോൾ പ്രഭാസിനൊപ്പം 

Entertainment

ബോളിവുഡ് ബാദ്‌ഷായുടെ സ്റ്റൈലിഷ് എൻട്രി, ഒറ്റ സ്റ്റില്ലുകൊണ്ട് സോഷ്യൽ മീഡിയയെ തൂക്കി ഷാരൂഖ്

Bollywood

ഷാരൂഖ് ഖാന്റെ പുതിയ മാസ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു , കിംഗ് ഖാന്റെ ഫിറ്റ്നസും ടാറ്റൂകളും മുഖ്യ ആകർഷണം

പുതിയ വാര്‍ത്തകള്‍

പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കാൻ യൂത്ത് കോൺഗ്രസ് പ്രമേയം

നിയമവിരുദ്ധമായി പാകിസ്ഥാനില്‍ നിന്ന് ചരക്ക് ഇറക്കുമതി: രാജ്യത്തെ തുറമുഖങ്ങളില്‍ ഡിആര്‍ഐ നിരീക്ഷണം ശക്തമാക്കി

ഗവർണറെ രജിസ്ട്രാർ ബോധപൂർവം തടഞ്ഞു; പരിപാടി റദ്ദാക്കുന്നതിൽ മതിയായ കാരണം കാണുന്നില്ല, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വി.സി

കാനഡയിൽ വൻതോതിലുള്ള തൊഴിലില്ലായ്മ, നീണ്ട ക്യൂകൾ, ചെറിയ തസ്തികകൾക്ക് പോലും പോരാട്ടം; പെൺകുട്ടിയെടുത്ത വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും

സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ പ്രാദേശിക രാഷ്‌ട്രീയ നേതാവ് ബലാത്സംഗം ചെയ്ത സംഭവം: വൻ പ്രതിഷേധം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ന്യൂദല്‍ഹിയില്‍  ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

നമ്മള്‍ സ്വാതന്ത്ര്യത്തിന് അര്‍ഹരാണ്

ആരോഗ്യമന്ത്രിക്ക് ലജ്ജയുണ്ടോ?

മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ടു ; തമിഴ്നാട്ടിൽ ആറ് പോലീസുകാർക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies