Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അടിവസ്ത്രത്തിലും ചെരിപ്പിലും വരെ ഗണപതിയുടെ ചിത്രം : അമേരിക്കയിൽ പ്രതിഷേധം വ്യാപകം, ഉത്പന്നങ്ങൾ പിൻവലിക്കാതെ വാൾമാർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 08:26 am IST
in World

വാഷിംഗ്ടൺ: ​ഗണപതിയുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത അടിവസ്ത്രങ്ങളും ചെരിപ്പുകളും ഉൾപ്പെടെ വിൽപ്പനയ്‌ക്കെത്തിയതിന് പിന്നാലെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയിലെ ബഹുരാഷ്‌ട്ര റീട്ടെയിൽ സ്ഥാപനമായ വാൾമാർട്ടാണ് അടിവസ്ത്രങ്ങളിലും ചെരിപ്പുകളിലും ഉൾപ്പെടെ ​ഗണപതിയുടെ ചിത്രം പ്രിന്റ് ചെയ്ത് വിപണിയിലെത്തിച്ചിരിക്കുന്നത്. ​ഗണപതിയുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ചെരിപ്പുകൾ, അടിവസ്ത്രങ്ങൾ, സ്വിമ്മിംഗ് സ്യൂട്ടുകൾ എന്നിവയാണ് വിപണിയിലെത്തിയത്.

സംഭവത്തിൽ പ്രതിഷേധം അറിയിച്ച് അമേരിക്കയിലെ ഹിന്ദു സംഘടനകൾ രം​ഗത്തെത്തി. വാൾമാർട്ടിന്റെ നടപടി ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അജ്ഞത നിറഞ്ഞ പ്രവർത്തിയുടെ പിന്നിൽ സംസ്‌കാരത്തേയും വിശ്വാസത്തേയും കുറിച്ചുള്ള അറിവില്ലായ്‌മയാണെന്നും ഉപയോക്താക്കൾ കുറ്റപ്പെടുത്തുന്നു. ഇത്തരത്തിലുള്ള വസ്തുക്കൾ വിൽപ്പന നടത്തുന്നത് അടിയന്തരമായി നിർത്താൻ വാൾമാർട്ട് തയ്യാറാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, പ്രതിഷേധം വ്യാപകമായതോടെ ഗണപതിയുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ചില ഉത്പന്നങ്ങൾ വാൾമാർട്ട് പിൻവലിച്ചു. സ്ലിപ്പറുകൾ, സോക്‌സുകൾ, അടിവസ്ത്രങ്ങൾ തുടങ്ങിയ നിരവധി വസ്തുക്കൾ വാൾമാർട്ട് അവരുടെ സൈറ്റിൽ നിന്ന് എടുത്തുമാറ്റിയിരുന്നു. എന്നാൽ ഗണപതിയുടെ ചിത്രം പ്രിന്റ് ചെയ്ത സ്വിമ്മിംഗ് സ്യൂട്ടുകൾ പോലുള്ളവയുടെ വിൽപ്പന ഇപ്പോഴും തുടരുകയാണ്. ഇവ കൂടി വിപണിയിൽ നിന്നും പിൻവലിക്കണമെന്നാണ് ​​​ഹിന്ദു സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

‘പ്രിയപ്പെട്ട വാൾമാർട്ട് അധികൃതരെ, ഭഗവാൻ ഗണേശനെ കോടിക്കണക്കിന് വിശ്വാസികൾ ആരാധിക്കുന്നുണ്ട്. ഹിന്ദു ധർമ്മം വിശ്വസിക്കുന്നവർ തടസങ്ങളും പ്രതിസന്ധികളും നീങ്ങുന്നതിന് വേണ്ടിയാണ് ഗണേശ ഭഗവാനെ ആരാധിക്കുന്നത്. ഇത്തരത്തിൽ അദ്ദേഹത്തേയും ഹിന്ദു മതത്തേയും ആരാധിക്കുന്നവരുടെ വികാരത്തെ വൃണപ്പെടുത്തുന്ന ഉത്പന്നങ്ങൾ വിൽക്കുന്നത് മതിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’- ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ട്വീറ്റ് ചെയ്തു.

 

 

Tags: WalmartGanapati picture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ കടുത്ത വിസ നിയന്ത്രണങ്ങൾ:അമേരിക്കൻ കമ്പനികൾ പ്രവർത്തനങ്ങൾ ഇന്ത്യയിലേക്കു മാറ്റാൻ ഒരുങ്ങുന്നു

മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്നോളജിയിലെ കംപ്യൂട്ടര്‍ സയന്‍സില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ദേവശ്രീ (വലത്ത്) അച്ഛനും അമ്മയ്ക്കും ഒപ്പം ദേവശ്രീ (ഇടത്ത്)
India

അച്ഛനെയും അമ്മയെയും താന്‍ ജോലി ചെയ്യുന്ന യുഎസിലെ വാള്‍മാര്‍ട്ടില്‍ കൊണ്ടുപോയി കാണിച്ച് മകള്‍ ദേവശ്രീ ഭാരതീയ..ഭാരതത്തിന്റെ മകള്‍ക്ക് കയ്യടി

Business

ഫ്‌ളിപ്കാര്‍ട്ടില്‍ 35കോടി ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍; ഇ-കൊമേഴ്സ് രംഗത്തെ മത്സരത്തില്‍ മുന്നേറാന്‍ ഫ്ലിപ് കാര്‍ട്ട്

India

വാൾമാർട്ടിന്റെ ഫണ്ടിംഗ് റൗണ്ടിൽ ഫ്‌ളിപ്പ്കാർട്ടിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങി ഗൂഗിൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.