Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂനെ നവോദയ ദീപാവലി സംഗമം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 09:20 am IST
in India
നവോദയയുടെ ദീപാവലി സംഗമം വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു

നവോദയയുടെ ദീപാവലി സംഗമം വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു

പൂനെ: പൂനെയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ നവോദയയുടെ ദീപാവലി മിലന്‍ കുടുംബസംഗമം സ്വര്‍ഗേറ്റിലുള്ള ഗണേഷ് കലാക്രീഡ മഞ്ചിലും അക്കുര്‍ഡിയിലുള്ള ജി.ഡി. മാഡ്ഗൂള്‍കര്‍ നാട്യ ഗൃഹത്തിലുമായി നടന്നു.

ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി രണ്ടു പരിപാടികളിലും മുഖ്യപ്രഭാഷണം നടത്തി. ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍, ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ അനിവാര്യതയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് തില്ലങ്കേരി പറഞ്ഞു. നമ്മുടെ സംസകാരത്തില്‍ കുടുംബവ്യവസ്ഥയ്‌ക്ക് വലിയ പ്രാധാന്യമുണ്ട്, അത് രാഷ്‌ട്രത്തിന്റെ ഉന്നതിയില്‍ പരമപ്രധാനമായ ഘടകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യം, കുടുംബപ്രബോധനം തുടങ്ങിയ വിഷയങ്ങളില്‍ നവോദയ മുന്‍കൈ എടുക്കുന്നതില്‍ തില്ലങ്കേരി അതിയായ സന്തോഷം അറിയിച്ചു.

വിവിധ സാമുദായിക, സംസ്‌കാരിക സംഘടനകളുടെ നേതാക്കളടക്കം രണ്ടായിരത്തിലധികം പേര്‍ രണ്ടു സംഗമത്തിലുമായി പങ്കെടുത്തു. സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി വിസി ഡോ. രാമകൃഷ്ണന്‍ രാമന്‍ പൂനെയിലും, നിഗിഡി ശ്രീകൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ബിജു ഗോപി അക്കൂര്‍ഡിയിലും അദ്ധ്യക്ഷത വഹിച്ചു. യോഗങ്ങളില്‍ നവോദയ പ്രസിഡന്റ് ഡോ. ബിജു ജി. പിള്ള നന്ദി പറഞ്ഞു.

വര്‍ണാഭമായ നൃത്തനൃത്യങ്ങള്‍ക്കു പുറമെ ശ്രീരാഗം ഓര്‍ക്കെസ്ട്രാ അവതരിപ്പിച്ച ഗാനമേളയും അത്താഴവിരുന്നും രണ്ടു പരിപാടികളിലും ഒരുക്കിയിരുന്നു.

Tags: Valsan ThillakeryPune NavodayaDiwali Sangam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

Kerala

ശബരിമലയെ സര്‍ക്കാര്‍ കൊള്ളയടിക്കുന്നു; ഓരോ വകുപ്പുകളും സ്വന്തം നിലയ്‌ക്ക് അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നു: വത്സന്‍ തില്ലങ്കേരി

Kerala

ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊല; ഒരു മെഴുകുതിരിയെങ്കിലും കത്തിക്കാന്‍ മുന്നണികള്‍ തയ്യാറാവുമോ: വത്സന്‍ തില്ലങ്കേരി

Kerala

എഡിജിപി അജിത്കുമാറിനെ കണ്ടു; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സേവനത്തിനെത്തിയ ആംബുലന്‍സ് തടഞ്ഞത് അറിയിച്ചു, സംസാരിച്ചത് 4 മിനിട്ട് – വത്സന്‍ തില്ലങ്കേരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.