Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അഡ്വ. തോമസ് മാത്യു: കണ്ടുകൊണ്ടിരിക്കെ കാണാമറയത്തേക്ക്

Adv. Thomas Mathew: Seeing and Unseeing

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 08:29 am IST
in Special Article

കെ. കൃഷ്ണന്‍കുട്ടി
(അയ്യപ്പസേവാസമാജം
സംസ്ഥാന സംഘടനാ സെക്രട്ടറി)

അഡ്വ. തോമസ് മാത്യുവിന്റെ ആകസ്മിക വിയോഗത്തെപ്പറ്റി വിവരിക്കാന്‍ വാക്കുകളില്ല. അവസാന ശ്വാസം വരെയും സക്രിയന്‍. പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞുകൊണ്ടേയിരുന്നു. ഏറെയും കോണ്‍ഗ്രസ്, സിപിഎം രാഷ്‌ട്രീയകാപട്യങ്ങള്‍ക്കെതിരെ. മതേതരത്വത്തിന്റെയും ന്യൂനപക്ഷ പ്രേമത്തിന്റെയും പേരില്‍ ഇക്കൂട്ടര്‍ നടത്തുന്ന പ്രഛന്നവേഷ പ്രകടനങ്ങളെ അദ്ദേഹം കിട്ടുന്ന വേദികളിലെല്ലാം തുറന്നു കാട്ടി.

ദീര്‍ഘകാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സണ്‍ ഇന്ത്യ (സേവ് അവര്‍ നേഷന്‍) എന്ന സംഘടനക്കൊപ്പം നിന്നാണ് അദ്ദേഹം നിലപാടുകള്‍ തുറന്നുപറഞ്ഞിരുന്നത്. ദേശസ്‌നേഹവും ദേശാഭിമാനവുമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാനുള്ള അര്‍ത്ഥവത്തായ പ്രവര്‍ത്തനമാണ് സണ്‍ ഇന്ത്യയുടെ വേദികളിലൂടെ അദ്ദേഹം നടത്തിയത്.

ഏക സിവില്‍ കോഡിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും എടുത്ത നിലപാടുകളെ തുറന്നെതിര്‍ത്ത തോമസ് മാത്യു, കാലാനുസൃതവും പുരോഗമനപരവുമായ മാറ്റങ്ങള്‍ക്ക് പൊതു സിവില്‍ നിയമം വേണമെന്ന് ലേഖനങ്ങളിലൂടെ വാദിച്ചു. മുനമ്പം പോലെയുള്ള നീതി നിഷേധങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാവണമെന്ന് സഭാപിതാക്കന്മാര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ വഖഫ് ബോര്‍ഡ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണിപ്പൂര്‍ അടക്കം സങ്കീര്‍ണമായ വിഷയങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം ഉണ്ടാകണം എന്നാഗ്രഹിച്ചിരുന്ന തോമസ് മാത്യു, കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പലായനം ചെയ്യുന്നതിന് കണ്ടെത്തിയ കാരണം കാമ്പസുകളിലെ ക്രിമിനല്‍വല്‍ക്കരണമായിരുന്നു.
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ ഈ മുന്‍ കോണ്‍ഗ്രസ് നേതാവ് കുറിച്ചതിങ്ങനെ: ‘രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അന്തകനാകും’.

എല്ലാ വിഷയങ്ങളെപ്പറ്റിയും വ്യക്തമായ നിലപാടുണ്ടായിരുന്നു അദ്ദേഹത്തിന്. അതു പറയാന്‍ മടിയുമില്ലായിരുന്നു. ഇങ്ങനെ ഒരു വിഷയത്തില്‍ നാളെ തിരുനക്കരയില്‍ പ്രസംഗിക്കേണ്ടതായിരുന്നു. എന്തു ചെയ്യാം, വിധി അനുവദിച്ചില്ല. സണ്‍ ഇന്ത്യാ വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഈ ദേശാഭിമാനി ഇനി ഓര്‍മ.

 

Tags: CommemaranceAdv. Thomas Mathew
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ. പി.കെ. ഹരിദാസ്: നീതിക്കായി പൂര്‍ണ സമര്‍പ്പണം ചെയ്ത വ്യക്തിത്വം

അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പ്രൊഫ. വി.കെ. മല്‍ഹോത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അര്‍പിക്കുന്നു. ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ, വി.കെ. മല്‍ഹോത്രയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സമീപം
India

വി.കെ. മല്‍ഹോത്ര ജനകീയനായ നേതാവ്: പ്രധാനമന്ത്രി

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട് നടന്ന ചടങ്ങില്‍ ഡോ. എം.എസ്. സുനിലിന് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമര്‍പ്പിക്കുന്നു
Kerala

പി.പി. മുകുന്ദനെ പോലുള്ളവര്‍ കാട്ടിത്തന്ന വഴിയാണ് ബിജെപിയുടെ കരുത്ത്: സദാനന്ദന്‍ മാസ്റ്റര്‍ എംപി

Varadyam

കവി എസ് രമേശന്‍ നായര്‍: നിത്യനിര്‍മല പൗര്‍ണമി

Kerala

ഡോ.എം.ജി.എസ് നാരായണന്റെ വിയോഗം ചരിത്രപഠന ശാഖയ്‌ക്ക് വലിയ നഷ്ടം: മന്ത്രി ഡോ:ആർ.ബിന്ദു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.