Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാട്ടര്‍ അതോറിറ്റിയില്‍ ബിഎംഎസ് നേതാവിനെതിരെയുള്ള പകപോക്കല്‍ നടപടി റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 07:23 am IST
in Kerala

തിരുവനന്തപുരം: ജല അതോറിറ്റിയുടെ ആസ്ഥാനത്ത് ജോലിചെയ്യുന്ന കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് ശിവത്തിനെതിരെയുള്ള പ്രതികാര നടപടി ബിഎംഎസിന്റെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് റദ്ദാക്കി.

കഴിഞ്ഞ തവണ നടന്ന റഫറണ്ടത്തില്‍ ജല അതോറിറ്റിയിലെ ഏറ്റവും വലിയ മൂന്നാമത്തെ സംഘടനയായിരുന്ന അക്വയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സജീഷ് ശിവവും ഇരുപതോളം വരുന്ന സംസ്ഥാന, ജില്ലാ ഭാരവാഹികളും സംഘടനയുള്‍പ്പടെ ബിഎംഎസ് നേതൃത്വം നല്‍കുന്ന കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘില്‍ ലയിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് തന്നെ രേഖാമൂലം അവധിക്ക് അപേക്ഷ നല്‍കിയതിന് ശേഷമാണ് സജീഷ് ശിവം ബിഎംഎസ് ലയന സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ സൂപ്പര്‍വൈസര്‍ ഹെഡ് ഓപ്പറേറ്ററായ ഐഎന്‍ടിയുസി നേതാവ് അസി. എന്‍ജിനിയറെ തെറ്റിദ്ധരിപ്പിച്ച് സജീഷ് ശിവത്തിന്റെ അവധി അപേക്ഷ തള്ളുകയും ശിക്ഷണ നടപടിയുടെ ഭാഗമായി അദ്ദേഹത്തെ ഫില്‍ട്ടര്‍ ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാര്യങ്ങള്‍ സജീഷ് ശിവത്തിന് വാട്‌സാപ്പിലൂടെയാണ് അയച്ചുകൊടുത്തത്. ഇതൊന്നും രേഖാമൂലം അറിയാതിരുന്ന സജീഷ് ശിവം അടുത്ത ദിവസം രാവിലെ ഡ്യൂട്ടിക്ക് ഹാജരാകും എന്ന് മനസിലാക്കി രജിസ്റ്ററില്‍ ഒപ്പിടാതിരിക്കുവാന്‍ ജോലി സ്ഥലത്ത് നിന്നും ലോഗ്ബുക്കും ഹാജര്‍ ബുക്കും കൈക്കലാക്കി മാറ്റുകയും ചെയ്തു.

അസിസ്റ്റന്റ് എന്‍ജിനീയറുടെ നിയമവിരുദ്ധ നടപടി റദ്ദ് ചെയ്യണമെന്നും സുരക്ഷാ പ്രാധാന്യമുള്ള പമ്പ് ഹൗസില്‍ നിന്നും രേഖകള്‍ കടത്തിക്കൊണ്ടുപോയവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിഎംഎസ് പ്രവര്‍ത്തകര്‍ ജല അതോറിറ്റിയുടെ തിരുവനന്തപുരം മേഖലാ സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി ജി. അനില്‍ കുളപ്പട നേതൃത്വം നല്‍കി. കാര്യങ്ങള്‍ പരിശോധിച്ച് അടുത്ത ദിവസം തന്നെ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. അടുത്ത ദിവസം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നടന്ന യോഗത്തിലും ബിഎംഎസ് ശക്തമായ പ്രതിഷേധം അറിയിക്കുകയും രേഖാമൂലം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. നിയമങ്ങളും, ചട്ടങ്ങളും ലംഘിച്ച് നടത്തിയ എല്ലാ മാറ്റങ്ങളും റദ്ദ് ചെയ്തുകൊണ്ട് ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉത്തരവിറക്കുകയും ചെയ്തു.

 

Tags: Water authorityRetaliatory actionBMS leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി; ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ ഇത് ചെയ്യുമോ എന്ന് ചോദ്യം

Thiruvananthapuram

കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ച് ആറുമാസമായി; വീണ്ടും പണമടയ്‌ക്കണമെന്ന് വാട്ടര്‍ അതോറിറ്റി

Kerala

തിരുവനന്തപുരത്ത് വിവിധ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടും

Thiruvananthapuram

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

Kerala

വാട്ടര്‍ കണക്ഷന്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ വെള്ളമില്ല, മുന്നറിയിപ്പുമായി ജല അതോറിറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.