Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും മിനിമം താങ്ങുവില നല്കി വാങ്ങും: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2024, 07:52 am IST
in India

ന്യൂദല്‍ഹി: എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും മിനിമം താങ്ങുവില നല്കി വാങ്ങുമെന്ന് കേന്ദ്രകൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ മിനിമം താങ്ങുവിലയുമായി ബന്ധപ്പെട്ട അനുബന്ധ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ എല്ലാ ഉത്പന്നങ്ങളും മിനിമം താങ്ങുവിലയ്‌ക്ക് വാങ്ങുമെന്ന് ഉറപ്പുനല്കുന്നു.

ഇതാണ് മോദി സര്‍ക്കാരിന്റെ ഗ്യാരണ്ടി, മോദിയുടെ ഉറപ്പ് പാലിക്കാനുള്ള ഗ്യാരണ്ടിയെന്നും അദ്ദേഹം പറഞ്ഞു. എംഎസ്പി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ച ദിവസം തന്നെയാണ് മന്ത്രി ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍, എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ ശിപാര്‍ശകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് രേഖാമൂലം അറിയിച്ചത്. കോണ്‍ഗ്രസ് ഒരിക്കലും കര്‍ഷകരെ ആദരിച്ചിട്ടില്ല, ലാഭകരമായ വിലയ്‌ക്കുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിച്ചില്ല.

2019 മുതല്‍ കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവിന്റെ 50 ശതമാനം ലാഭം നല്കി മിനിമം താങ്ങുവില കണക്കാക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. നെല്ല്, ഗോതമ്പ്, സോയാബീന്‍ എന്നിവയ്‌ക്ക് മൂന്ന് വര്‍ഷമായി ഉത്പാദനച്ചെലവിന്റെ 50 ശതമാനത്തില്‍ അധികം നല്കിയാണ് വാങ്ങിയത്. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ലാഭകരമായ വില നല്കുകയാണ്, ശിവരാജ് സിങ് ചൗഹാന്‍ ചൂണ്ടിക്കാട്ടി.

കര്‍ഷകരുമായി ഏത് വിഷയത്തിലും ചര്‍ച്ചയ്‌ക്കും കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണെന്ന് കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രി ഭഗീരഥ് ചൗധരി പറഞ്ഞു. അവര്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ഞങ്ങള്‍ അവിടേക്ക് ചെല്ലണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബില്‍ നിന്ന് കര്‍ഷകര്‍ ആരംഭിച്ച ദല്‍ഹി ചലോ മാര്‍ച്ച് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ ഇന്നലെ പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുനീങ്ങിയവരെ അറസ്റ്റു ചെയ്തു നീക്കി. മാര്‍ച്ച് ഒരു ദിവസത്തേക്ക് നിര്‍ത്തുകയാണെന്നും ഞായറാഴ്ച പുനരാരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Tags: Centre GovernmentMinimum Support Priceagricultural produce
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എഡ്വിന മൗണ്ട്ബാറ്റണും ജവഹര്‍ലാല്‍ നെഹ്‌റുവും
India

നെഹ്‌റുവിന്റെ കത്തുകള്‍ സോണിയ ഇനിയും മടക്കി നല്‍കിയില്ല: കേന്ദ്രം

Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: കേരളസംയുക്ത കര്‍ഷക വേദി

India

വഖഫ് ഭേദഗതി മതപരമായ അവകാശങ്ങളെ ബാധിക്കില്ല: കേന്ദ്രം

India

സഹകരണ മേഖലയില്‍ ഊബര്‍, ഒല മാതൃകയില്‍ കേന്ദ്രത്തിന്റെ ഓൺലൈന്‍‌ ടാക്സി വരുന്നു

India

ഒരു മാസത്തിനിടെ തക്കാളി വില 22 ശതമാനം കുറഞ്ഞു: കേന്ദ്രം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.