Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

വാവരുസ്വാമി പൂജാനുഷ്ഠാനത്തില്‍ ഇസ്ലാമിക പണ്ഡിതര്‍ മൗനം വെടിയണം: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2024, 12:09 pm IST
in News
ചിറക്കല്‍ കോവിലകം ചാമുണ്ഡി കോട്ടത്ത് മണ്ഡലക്കാല ആധ്യാത്മിക സഭയില്‍ സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തുന്നു

ചിറക്കല്‍ കോവിലകം ചാമുണ്ഡി കോട്ടത്ത് മണ്ഡലക്കാല ആധ്യാത്മിക സഭയില്‍ സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തുന്നു

ചിറക്കല്‍ (കണ്ണൂര്‍): ശബരിമലയിലെ ഉപദേവതാ സ്ഥാനത്തെ പൂജാനുഷ്ഠാനം ഇസ്ലാമികമാണോ എന്നു പറയേണ്ടത് ഇസ്ലാമിക പണ്ഡിതന്മാരാണെന്നും പക്ഷേ അവര്‍ ഇക്കാര്യത്തില്‍ മൗനമവലംബിക്കുകയാണെന്നും കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശബരിമല അയ്യപ്പ സ്വാമിയുടെ ഉപദേവനാണ് വാവരു സ്വാമി. സന്നിധാനത്തുനിന്ന് ഉപദേവനായ വാവരുസ്വാമിക്ക് പൂജനടത്താനുള്ള സാമഗ്രികള്‍ നല്‍കുന്നുമുണ്ട്. അവിടെ ഉപദേവനായ വാവരുസ്വാമിയുടെ പൂജ ഉത്തരവാദിത്തത്തോടെ നടത്താനാണ് ഇവ നല്കുന്നത്. ഇക്കാര്യം 1926 കാലഘട്ടത്തിലെ തിരുവിതാംകൂര്‍ മാന്വലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാട്ടി. ചിറക്കല്‍ കോവിലകം ചാമുണ്ഡി കോട്ടത്ത് മണ്ഡലക്കാല ആധ്യാത്മിക സഭയില്‍ പ്രഭാഷണം നടത്തവെ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്വാമി.

ശ്രീ’ഭൂതനാഥസര്‍വസ്വത്തില്‍ വാവരുസ്വാമീ പൂജയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. വാവര്‍ എന്നല്ല വാവരുസ്വാമിയെന്നാണ് വിശേഷിപ്പിക്കുന്നത്. ശബരിമല അയ്യപ്പനും ഉപദേവതമാരും ഭക്തരും എല്ലാം സ്വാമിമാരാണ്. ഇക്കാര്യം അതിപ്രധാനമാണ്. വാവരു സ്വാമിക്ക് തന്ത്ര ശാസ്ത്രവിഗ്രഹ പ്രകാരമുള്ള പൂജയാണ് നടത്തേണ്ടത്, നടത്തിവന്നിരുന്നത്. അതിനാണ് സന്നിധാനത്തു നിന്ന് പൂജാസാധനങ്ങള്‍ നല്‍കുന്നത്.

ശബരിമല ധര്‍മ്മ ശാസ്താവില്‍ ലയിച്ച പന്തളരാജകുമാരനാണ് സ്വാമി അയ്യപ്പന്‍. സന്നിധാനത്തെ മണിത്തറ സ്ഥാനം അക്കാര്യം ഭക്തരെ ഓര്‍മിപ്പിക്കുന്നുണ്ട്. ശബരിമല അയ്യപ്പന് പന്തളം രാജവംശവുമായുള്ള ബന്ധം ആര്‍ക്കും ഇല്ലാതാക്കാന്‍ പറ്റില്ല. പന്തളം രാജവംശം ഉണ്ടായത് അത്ര പഴയ കാലത്തൊന്നുമല്ല. വാവരുസ്വാമിയും പള്ളിയും ഒക്കെ മതേതരത്വത്തിന്റെ മകുടോദാഹരണമായി ചിലര്‍ എടുത്തുകാട്ടാറുണ്ട്. ആ മതേതരത്വം അയ്യപ്പപൂജ നടത്തി തിരിച്ചിങ്ങോട്ടും അവര്‍ പ്രകടിപ്പിക്കട്ടെ. അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായാലേ മതേതരത്വം അതിന്റെ ലക്ഷ്യത്തിലെത്തൂ എന്നും സ്വാമി ചിദാനന്ദപുരി ഓര്‍മിപ്പിച്ചു.

 

Tags: Swami ChidanandapuriVavaruswami pujaIslamic scholars
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം
Kerala

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച ഹിന്ദു പാര്‍ലമെന്റ് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഇച്ഛാശക്തിയുള്ള സമൂഹമായി ഹിന്ദുക്കള്‍ മാറണം: സ്വാമി ചിദാനന്ദപുരി

Kerala

പി. വാസുദേവന്‍ സംഘത്തെ സ്വജീവിതവുമായി ലയിപ്പിച്ചു: സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.