Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിശുക്ഷേമ സമിതിയില്‍ സിപിഎമ്മിന്റെ ഭരണം; നിയമനം ഇടതുപക്ഷ അനുഭാവികള്‍ക്കു മാത്രം

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Dec 6, 2024, 06:25 am IST
in Kerala

തിരുവനന്തപുരം: ശിശുക്ഷേമസമിതിയിലെ സിപിഎം പാര്‍ട്ടിനിയമനങ്ങളുടെ ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നത് കുരുന്നുകള്‍.

പാര്‍ട്ടി നിയമനങ്ങളായതിനാല്‍ ശിശുക്ഷേമസമിതിയില്‍ നടക്കുന്ന പല പീഡനങ്ങളും പരാതിയാവാതെ ഒതുക്കപ്പെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചതിന് അറസ്റ്റിലായ ശിശുക്ഷേമ സമിതിയിലെ താത്കാലിക ജീവനക്കാരായ അണ്ടൂര്‍ക്കോണം സ്വദേശി അജിത (49), അയിരൂപ്പാറ സ്വദേശി മഹേശ്വരി (49), നാവായിക്കുളം മുല്ലനെല്ലൂര്‍ സ്വദേശി സിന്ധു (47) എന്നിവര്‍ സിപിഎം അനുഭാവികളെന്ന നിലയില്‍ ജോലി നേടിയവരാണ്. ഇവര്‍ വര്‍ഷങ്ങളായി സമിതിയില്‍ താത്കാലിക ജോലി ചെയ്യുന്നവരാണ്. ഇവര്‍ക്കെതിരെ മുമ്പും സമാനമായ സംഭവങ്ങളില്‍ ആരോപണമുയര്‍ന്നിട്ടുണ്ടെന്നാണ് സൂചന. സിഐടിയുവിന്റെ ഭരണമാണ് ശിശുക്ഷേമ സമിതിയില്‍ നടക്കുന്നത്. ഇടതുപക്ഷ അനുഭാവമുള്ളവരെയാണ് സ്ഥാപനത്തില്‍ പല ജോലികളിലേക്കും നിയമിക്കുന്നത്. സിപിഎമ്മിന്റെ പിന്‍ബലമുള്ളതിനാല്‍ ഇവര്‍ക്കെതിരെ പരാതികളുണ്ടായാല്‍ നടപടിയെടുക്കാന്‍ ഭരണസമിതിക്കും കഴിയില്ല. ദിവസവേതനക്കാരായ ഇവര്‍ക്കെതിരെ കാര്യമായ അച്ചടക്ക നടപടിയും ഉണ്ടാകാറില്ല.

കുട്ടികളോട് മോശമായി പെരുമാറിയിരുന്ന ഒരു ആയയെ നിരവധി പരാതികളെത്തുടര്‍ന്ന് ഗത്യന്തരമില്ലാതെ ജില്ലയ്‌ക്ക് പുറത്തേക്ക് സ്ഥലം മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പില്‍ ജോലിചെയ്യുന്ന ഇടതുയൂണിയന്‍ നേതാവിന്റെ ഭാര്യയായിരുന്ന ഇവരെ രാഷ്‌ട്രീയസമ്മര്‍ദത്തെ തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ തിരികെ നിയമിച്ചു. ഇടതു യൂണിയന്‍ നേതാവിന്റെ ഭാര്യയ്‌ക്കെതിരെ കേസുപോലും എടുത്തതുമില്ല. എന്നാല്‍ തങ്ങളുടെ തീട്ടൂരങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ മികച്ച ആയമാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ച നാലുപേരെ തൊട്ടടുത്ത ദിവസം പിരിച്ചുവിട്ട സംഭവവും ഉണ്ടായിട്ടുണ്ട്.

ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസിഡന്റായ ശിശുക്ഷേമ സമിതിയിലെ ഇടതുസംഘടനയെ നയിക്കുന്നതു കൊലക്കേസ് പ്രതിയാണ്. മണ്ണന്തല രഞ്ജിത് കൊലക്കേസിലെ നാലാം പ്രതിയായ വി. അജികുമാറാണ് ശിശു ക്ഷേമ സമിതി സ്റ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറി. കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ കാലാവധി സര്‍വീസ് കാലമായി പരിഗണിച്ചു സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും നല്‍കണമെന്ന അജികുമാറിന്റെ ആവശ്യം ശിശുക്ഷേമ സമിതിയുടെ ഭരണസമിതിക്കു മുന്നിലുണ്ട്. ഇതു പരിഗണിക്കാനിരിക്കെയാണ് അജി സിഐടിയു നിയന്ത്രണത്തിലുള്ള സംഘടനയുടെ തലപ്പത്ത് എത്തിയത്. പാര്‍ട്ടി സമ്മേളനത്തില്‍ അജികുമാറിനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ശിശുക്ഷേമ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ മന്ദിരത്തില്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ അന്തേവാസികളായുള്ളപ്പോഴാണ് കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്ഥാപനത്തില്‍ തുടരുന്നതെന്നതാണ് ഉയരുന്ന ആക്ഷേപം. ബാലസംഘം പഠന ക്യാമ്പില്‍ വച്ച് കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം നേരിടുന്നയാള്‍ പോലും രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് ഭരണ സമിതിയില്‍ കടന്നുകൂടിയിട്ടുണ്ട്.ണ്ടസിപിഎം സംസ്ഥാന സെക്രട്ടറിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് തെളിഞ്ഞിട്ടും ഇയാര്‍ക്കെതിരെ നടപടിയുണ്ടായില്ല.

സംരക്ഷണകേന്ദ്രത്തിലും ബാലികാസദനത്തിലുമായി 130 കുട്ടികളാണുള്ളത്. അഞ്ചുവയസ്സു വരെയുള്ള 98 കുട്ടികളും 18ന് താഴെ പ്രായമുള്ള 49 പെണ്‍കുട്ടികളുമാണുള്ളത്. മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികളും സമിതിയുടെ സംരക്ഷണയിലുണ്ട്. കുട്ടികളെ നോക്കുന്നതിനായി നൂറ്റിമുപ്പതോളം ജീവനക്കാരാണ് സമിതിയിലുള്ളത്. 103 പേര്‍ ആയമാരാണ്. ഇവരെല്ലാം താല്‍ക്കാലിക ജീവനക്കാരുമാണ്.

Tags: left supportersChild Welfare CommitteeCPM's rule
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുഷ്യക്കടത്ത്? പാലക്കാട്ടെ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാത്ത 21 കുട്ടികളെ കണ്ടെത്തി; ബിഹാറിൽ നിന്നും കൊണ്ടുവന്നത് കോഴിക്കോട്ടെ പ്രമുഖ സ്ഥാപനത്തിലേക്ക്

Thiruvananthapuram

ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് ഗുരുതര പോഷകാഹാര കുറവ്; ഡയറ്റീഷ്യന്റെ നിര്‍ദ്ദേശം ഭരണസമിതി അട്ടിമറിച്ചു

Kerala

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ സസ്പന്‍ഡ് ചെയ്തു

Kerala

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍

Kerala

കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്; ശിശു ക്ഷേമ സമിതി അംഗത്തെ സ്ഥാനത്ത്് നിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.