Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിങ്ങളെല്ലാം ഇന്ന് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ​ഗാരേജിന് തീവച്ചു :മുൻ കാമുകനെയും സുഹൃത്തിനെയും കൊന്ന നർ​ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 07:25 am IST
in Entertainment

ബോളിവുഡ് നടി നർ​ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി ന്യൂയോർക്കിലെ ക്യൂൻസിൽ അറസ്റ്റിൽ. മുൻകാമുകനെയും സുഹൃത്തിനെയും ​ഗാരേജിന് തീയിട്ട് കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് അറസ്റ്റ്. എഡ്വാർഡ് ജേക്കബ് (35), ഇദ്ദേഹത്തിന്റെ സുഹൃത്തായ അനസ്താസിയ എറ്റിനെ (33) എന്നിവരാണ് ​മരിച്ചത്. നവംബർ രണ്ടാം തിയതി ആലിയ ജേക്കബ് താമസിക്കുന്ന കെട്ടിടത്തിലെ ​ഗാരേജിന് മുന്നിലെത്തുകയും നിങ്ങളെല്ലാം ഇന്ന് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ​ഗാരേജിന് തീവെക്കുകയുമായിരുന്നെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

 

പ്ലംബറായ ജേക്കബ് മൂന്ന് മക്കളുടെ അച്ഛനാണ്. ആലിയ ഫക്രിയുമായി ജേക്കബിന് പ്രണയ ബന്ധമുണ്ടായിരുന്നു. എന്നാൽ ഒരു വർഷം മുമ്പ് ഈ ബന്ധത്തിൽ നിന്നും ജേക്കബ് പിന്മാറി. എന്നാൽ ആലിയക്ക് ഇത് ഉൾക്കൊള്ളാനായില്ല. ജേക്കബിനെ ശല്യം ചെയ്യുന്നത് പതിവായി. തന്നെ വിട്ട് പോകാൻ ജേക്കബ് ആലിയ ഫഖ്രിയോട് ഒരു വർഷമായി ആവശ്യപ്പെടുകയായിരുന്നെന്ന് ജേക്കബിന്റെ അമ്മ വെളിപ്പെടുത്തിയതായി ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. തീപിടുത്തത്തിൽ മരിച്ച യുവതി ജേക്കബിന്റെ സുഹൃത്തായിരുന്നെന്നും അമ്മ പറയുന്നു.

 

എന്നാൽ ആലിയക്കെതിരെയുള്ള കുറ്റങ്ങൾ ആലിയയുടെ അമ്മ നിഷേധിക്കുന്നു. മകൾ ഒരാളെ കൊല്ലുമെന്ന് താൻ കരുതുന്നില്ല. എല്ലാവരോടും കരുതലുള്ള വ്യക്തിയാണ് മകളെന്നും അമ്മ പറയുന്നു. സംഭവത്തെക്കുറിച്ച് ആലിയയുടെ സഹോദരി നർ​ഗീസ് ഫക്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. 43 കാരിയായ ആലിയ ഫക്രി ന​ർ​ഗീസിന്റെ ഇളയ സഹോദരിയാണ്

 

ക്യൂൻസിലാണ് ആലിയ ഫക്രി ജനിച്ച് വളർന്നത്. നർ​ഗീസിന്റെയും ആലിയയുടെ പിതാവ് മുഹമ്മദ് ഫക്രി പാകിസ്താൻകാരനാണ്. അമ്മ മേരി ഫക്രി ചെക്ക് റിപ്ലബികിൽ നിന്നുള്ളയാളും. നർ​ഗീസിന്റെയും ആലിയയുടെയും കുട്ടിക്കാലത്ത് മാതാപിതാക്കൾ വേർപിരിഞ്ഞതാണ്. വേർപിരിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ പിതാവ് മരിച്ചു.

 

2011 ൽ പുറത്തിറങ്ങിയ റോക്ക്സ്റ്റാർ എന്ന സിനിമയിലൂ‌ടെയാണ് നർ​ഗീസ് ഫക്രി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. മദ്രാസ് കഫേ, മെൻ തേ ഹീറോ, ഹൗസ്ഫുൾ 3, തോർബാസ് തുടങ്ങിയ സിനിമകളിൽ നർ​ഗീസ് പിന്നീട് അഭിനയിച്ചു. തെലുങ്ക് ചിത്രം ഹരി ഹര വീല മല്ലു പാർട്ട് വൺ ആണ് നടിയുടെ വരാനിരിക്കുന്ന സിനിമ.

Tags: HollywoodkillingNargees fakri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hollywood

ഓസ്‌കാര്‍ 2026 : മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സി ബക്ലി നടി , ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മികച്ച ചിത്രം

Kerala

പാലായില്‍ നിര്‍മ്മാണ തൊഴിലാളിയെ കൊന്നയാള്‍ അറസ്റ്റില്‍, ഒരേ വീടു പണിക്കെത്തിയവര്‍ക്കിടയിലെ രണ്ടാം കൊലപാതകം

Kerala

കോട്ടാങ്ങലില്‍ യുവതിയെ മാനഭംഗപ്പെടുത്തി കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ നസീറിന് ജീവപര്യന്തം തടവ്

Entertainment

നടിമാര്‍ക്ക് അഭിസാരികകള്‍ക്കു കിട്ടുന്ന പരിഗണന, ആര്‍ക്കു വേണമെങ്കിലും നടിയാവാമെന്നാണ് അവരുടെ വിചാരം

Kerala

പക്ഷിപ്പനി: ഇതുവരെ കൊന്നൊടുക്കിയത് 3795 പക്ഷികളെ, ആലപ്പുഴയിൽ കള്ളിങ് പുരോഗമിക്കുന്നു, 3 മാസത്തേയ്‌ക്ക് പക്ഷികളെ വളര്‍ത്തുന്നത് നിരോധിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.