Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗ്ലാദേശിലെ ഹിന്ദുവേട്ട: ഇന്നു മുതല്‍ ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷേധം, തിരുവനന്തപുരത്ത് വൈകിട്ട് പ്രകടനവും പ്രതിഷേധയോഗവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2024, 08:06 am IST
in Kerala

തിരുവനന്തപുരം: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന വ്യാപകമായ ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം ഇന്നു മുതല്‍. ഇന്നും നാളെയും വ്യാഴാഴ്ചയുമായി (3, 4, 5 തീയതികളില്‍) ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തിനും പൊതു സമ്മേളനത്തിനും ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി നേതൃത്വം നല്കുമെന്ന് കണ്‍വീനര്‍ കെ.പി. ഹരിദാസ് അറിയിച്ചു.

തിരുവനന്തപുരത്ത് ഇന്നു വൈകിട്ടാണ് പ്രതിഷേധം. വൈകിട്ട് 5.30ന് പ്രസ്‌ക്ലബ് പരിസരത്തു നിന്നാരംഭിക്കുന്ന പ്രകടനം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ സംസാരിക്കും.

ബംഗ്ലാദേശില്‍ അടുത്തിടെ നടന്ന അക്രമങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട നിരവധി പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളെ മാനഭംഗം ചെയ്തു. ഇരുനൂറിലധികം ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്തു. ഹിന്ദുക്കളുടെ കടകളും കൃഷിയിടങ്ങളും ഗോശാലകളും ആക്രമിച്ചു. ആഗസ്ത് ആദ്യം പ്രധാനമന്ത്രി ബീഗം ഖലീദ സിയയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും മുഹമ്മദ് യൂനുസ് ഉപദേശകനായ പുതിയ സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരത്തില്‍ വരികയും ചെയ്തതോടെയാണ് ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമം വര്‍ദ്ധിച്ചത്. ഈ അക്രമണങ്ങളോട് നിസംഗത പാലിക്കുകയാണ് അവിടത്തെ ഭരണകൂടം ചെയ്യുന്നത്. നേരത്തെ ബംഗ്ലാദേശിന്റെ വിമോചന സമരത്തിന് ഭാരതമാണ് എല്ലാ പിന്തുണയും നല്കിയത്.

അന്ന് ബംഗ്ലാദേശിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് പാകിസ്ഥാന്‍ പട്ടാളത്തിന് ഒത്താശ ചെയ്തുകൊടുത്ത ജമാഅത്തെ ഇസ്ലാമിയെപോലുള്ള മതഭീകര സംഘടനകളാണ് ന്യൂ
നപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഇപ്പോള്‍ നേതൃത്വം നല്കുന്നത്.

നേരത്തെ തന്നെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ ബംഗ്ലാദേശി ഹിന്ദു ബൗദ്ധോ ക്രിസ്ത്യന്‍ ഐക്യ പരിഷദിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അവഗണനയ്‌ക്കും അക്രമങ്ങള്‍ക്കുമെതിരെ സംഘടിച്ചിരുന്നു. ഹിന്ദുക്കളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ഢാക്ക, ചിറ്റഗോങ്, രംഗപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈയിടെ ന്യൂനപക്ഷങ്ങളുടെ കൂറ്റന്‍ റാലികള്‍ നടന്നിരുന്നു. ഇതിന് നേതൃത്വം നല്കിയ സ്വാമി ചിന്മയോ കൃഷ്ണദാസിനെ ബംഗ്ലാദേശ് ഭരണകൂടം കള്ളക്കേസുകള്‍ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. കൃഷ്ണാവബോധത്തിനായി പ്രവര്‍ത്തിക്കുകയും ഒട്ടനവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇസ്‌കോണ്‍ പോലുള്ള സംഘടനകളെ നിരോധിക്കാനാണ് പുതിയ ബംഗ്ലാദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങളാണ് ഹിന്ദുക്കളുള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബംഗ്ലാദേശില്‍ നടക്കുന്നത്. ഇയൊരു പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് കെ.പി. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു.

Tags: hinduprotestBengladeshThiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.