Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

സിനിമാപ്പാട്ടുകള്‍ മാറുകയാണ്….നൃത്തത്തിനായി ഒരുക്കുന്ന റാപ്, ഹിപ് ഹോപ് പാട്ടുകളോട് സാഹിത്യസ്നേഹികള്‍ക്ക് വെറുപ്പ്, യുവാക്കള്‍ക്ക് ഹരം

സിനിമ മാറുകയാണ്. അതോടൊപ്പം സിനിമാപാട്ടുകളും മാറുകയാണ്. പണ്ടത്തേതുപോലെ മുഴുനീള കുടുംബകഥകള്‍ അത്യപൂര്‍വ്വമാണ്. പകരം യൂത്തന്മാര്‍ക്ക് വേണ്ടിയാണ് സിനിമകള്‍ ഒരുങ്ങുന്നത്. കാരണം തിയറ്ററുകളിലെ സ്ഥിരം കാഴ്ചക്കാര്‍ യുവാക്കള്‍ ആണെന്നതാണ് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2024, 12:27 am IST
in Music, Entertainment
ഗാനരചയിതാവ് വിനായക് ശശികുമാര്‍ (ഇടത്ത്) വാഴ എന്ന സിനിമയിലെ ഏയ് ബനാനേ ഒരു പൂ തരാമോ എന്ന ഗാനത്തില്‍ നിന്ന് ഒരു രംഗം (വലത്ത്)

ഗാനരചയിതാവ് വിനായക് ശശികുമാര്‍ (ഇടത്ത്) വാഴ എന്ന സിനിമയിലെ ഏയ് ബനാനേ ഒരു പൂ തരാമോ എന്ന ഗാനത്തില്‍ നിന്ന് ഒരു രംഗം (വലത്ത്)

സിനിമ മാറുകയാണ്. അതോടൊപ്പം സിനിമാപാട്ടുകളും മാറുകയാണ്. പണ്ടത്തേതുപോലെ മുഴുനീള കുടുംബകഥകള്‍ അത്യപൂര്‍വ്വമാണ്. പകരം യൂത്തന്മാര്‍ക്ക് വേണ്ടിയാണ് സിനിമകള്‍ ഒരുങ്ങുന്നത്. കാരണം തിയറ്ററുകളിലെ സ്ഥിരം കാഴ്ചക്കാര്‍ യുവാക്കള്‍ ആണെന്നതാണ് കാരണം.

അതോടെ സിനിമാപ്പാട്ടുകളും മാറുകയാണ്. സാഹിത്യമേന്മയുള്ള വരികളും അതിനൊപ്പിച്ച് രാഗപ്രാധാന്യമുള്ള സംഗീതവും ഇന്ന് അപൂര്‍വ്വം. മെലഡികള്‍ ഇല്ലാതായതോടെ അവസരങ്ങള്‍ കുറഞ്ഞതായി ഈയിടെയാണ് ഗായിക ഗായത്രി അശോകന്‍ ദുഖത്തോടെ സ്മരിച്ചത്. കടേ നീലക്കടലേ…നിന്നാത്മാവിലും നീറുന്ന ചിന്തകള്‍ ഉണ്ടോ…എന്ന വയലാറിന്റെ വരികള്‍ ഇനി പിറക്കില്ല. മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്‌ക്കണേ….ഇത്തരം ഗാനങ്ങളും എണ്ണപ്പെട്ട് കഴിഞ്ഞു.

ജീവാംശമായ് താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ..
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ…
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ ..
കാൽപ്പാടു തേടി അലഞ്ഞു ഞാൻ..
ആരാരും കാണാ മനസ്സിൻ
ഇതുപോലുള്ള അര്‍ത്ഥവത്തായ റൊമാന്‍റിക് വരികള്‍ക്കും പഞ്ഞമായി.

പകരം ഇപ്പോള്‍ നൃത്തമാടാന്‍ വേണ്ടി മാത്രമായി പാട്ട്. മെലഡിയല്ല, താളമാണ് പ്രധാനമെന്ന് വന്നു. ട്യൂണിനൊപ്പിച്ച് വരികള്‍ വരുന്നു….പ്രത്യേകിച്ച് ഹിപ് ഹോപ്, റാപ് ഴോണറുകളിലെ പാട്ടുകള്‍ തികച്ചും വ്യത്യസ്തമാണ്. പക്ഷെ ഈ പാട്ടിലെ വരികള്‍ക്കൊത്ത് യുവത്വം ഹരം കൊള്ളൂന്നു….അവര്‍ അത് യൂട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്നു. വാഴ’ എന്ന സിനിമയിലെ ‘ബനാനപ്പാട്ട്’ ഈയിടെ വൈറല്‍ ആയ ഗാനമാണ്. ഹേയ് ബനാനേ ഒരു പൂ തരാമോ…എന്ന ഗാനം. യൂട്യൂബില്‍ ഇപ്പോഴും വൈറല്‍ ആണ് ഈ ഗാനം. ഇലക്ട്രോണിക് കിളിയാണ് സംഗീതം ചെയ്തിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍. ആവേശത്തിലെ ഇല്യുമിനാച്ചി ഉള്‍പ്പെടെയുള്ള വരികള്‍ സൃഷ്ടിച്ച ഗാനരചയിതാവ്. 3.3 കോടി പേരാണ് ഈ ഗാനം യൂട്യൂബില്‍ കണ്ടത്. സ്പോട്ടിഫൈയിലും യൂട്യൂബിലും ഏറെക്കാലമായി ട്രെന്‍ഡിങ്ങ് ആണ് ഈ ഗാനം.

നമുക്ക് എത്രത്തോളം എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരു സ്പാര്‍ക് വരാതെ എഴുതാന്‍ കഴിയില്ലെന്ന് വിനായക് ശശികുമാര്‍ പറയുന്നു. മീറ്ററിനനുസരിച്ച് പാട്ടെടുഴുതുമ്പോള്‍ പലപ്പോഴും മലയാളം കൂടുതല്‍ സംസ്കൃത സ്വാധീനമുള്ളതിനാല്‍ 3.3 കോടി പേരാണ് ഈ ഗാനം യൂട്യൂബില്‍ കണ്ടത്. സ്പോട്ടിഫൈയിലും യൂട്യൂബിലും ഏറെക്കാലമായി ട്രെന്‍ഡിങ്ങ് ആണ് ഈ ഗാനം. മലയാളം  തമിഴ് ഭാഷ പോലെ എളുപ്പമല്ല. മലയാളത്തിനുള്ളില്‍ ഇംഗ്ലീഷ് കൂടി കലര്‍ത്തി എഴുതാന്‍ പലപ്പോഴും ശ്രമിക്കാറുണ്ടെന്നും പക്ഷെ മലയാളത്തിനൊപ്പം ഇംഗ്ലീഷ് ചേരാന്‍ വലിയ ബുദ്ധിമുട്ടാണെന്നും വിനായക് ശശികുമാര്‍ പറയുന്നു. പുതിയ കാലത്തെ ജീവിതം പാട്ടില്‍ ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വരികള്‍ സ്വാഭാവികമായും മാറിപ്പോകുന്നുവെന്നും അദ്ദേഹം പറയുന്നു. 2060ല്‍ പാട്ടെഴുതുമ്പോഴും ‘ഓളവും തീരവും’ എന്ന് ആയിപ്പോകുമെന്നും പുതിയൊരു പാത വെട്ടിത്തെളിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് വിനായക് ശകികുമാര്‍ പറയുന്നത്.

Tags: Latest infoMalayalamSongEybananeVinayakSasikumarElectronickiliVazha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.