Saturday, July 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയുടെ അർപ്പണബോധവും, പ്രഗതി സംരംഭവുമാണ് ഇന്ത്യ മുന്നോട്ട് കുതിക്കാൻ കാരണം : പ്രശംസിച്ച് ഓക്സ്ഫോർഡ് സർകലാശാല

Janmabhumi Online by Janmabhumi Online
Dec 2, 2024, 11:15 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡൽഹി ; വർഷങ്ങളായി മുടങ്ങിക്കിടന്ന നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ടാണ് ഇന്ത്യ പൂർത്തിയാക്കിയത് . ഇനിയും പല പദ്ധതികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പ്രഗതി: പ്രോ-ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെൻ്റേഷൻ എന്ന ഡിജിറ്റൽ ഗവേണൻസ് പ്ലാറ്റ്‌ഫോമാണ് ഇതെല്ലാം സാധ്യമാക്കുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ഇന്ത്യയുടെ പ്രഗതി പ്ലാറ്റ്‌ഫോമിനെ പ്രശംസിച്ച് ഓക്‌സ്ഫഡ് സർവകലാശാല രംഗത്തെത്തിയിരിക്കുകയാണ്.

പ്രഗതിയിലൂടെ ഇന്ത്യ ഡിജിറ്റൽ ഗവേണൻസിൽ കാര്യമായ പുരോഗതി കൈവരിച്ചതായി ഓക്‌സ്ഫഡ് സർവകലാശാലാ അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ഗേറ്റ്‌സ് ഫൗണ്ടേഷനും സംയുക്തമായാണ് പഠനം നടത്തിയത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും ‘പ്രഗതി’ പ്ലാറ്റ്‌ഫോമും ഇന്ത്യയിലെ 201 ബില്യൺ ഡോളറിന്റെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അതിവേഗം വഴിയൊരുക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

ഒമ്പത് വർഷം മുമ്പ് പ്രഗതി പ്ലാറ്റ്‌ഫോം ആരംഭിച്ചപ്പോൾ, അടിസ്ഥാന സൗകര്യ വികസനം വളരെ കടുത്ത വെല്ലുവിളിയായിരുന്നു. 2023 ജൂൺ വരെ 17.05 ലക്ഷം കോടി രൂപയുടെ 340 പദ്ധതികൾ പുരോഗതി കൈവരിച്ചു. ഈ പുരോഗതിയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി അർപ്പണബോധം കാണിച്ചതാണ് ഈ വിജയത്തിന് കാരണം,’ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ബാംഗ്ലൂർ മെട്രോ റെയിൽ പദ്ധതി, നവി മുംബൈ എയർപോർട്ട്, ജമ്മു ഉധംപൂർ ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക് തുടങ്ങി നിരവധി പദ്ധതികളുടെ കേസ് സ്റ്റഡിയും ഇതിൽ നൽകിയിരിക്കുന്നു.2015-ൽ ആരംഭിച്ച പ്രഗതി, പരിവേഷ്, പിഎം ഗതി ശക്തി, പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പ് തുടങ്ങിയ മറ്റ് സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. വളരെ സങ്കീർണ്ണവും പ്രധാനപ്പെട്ടതുമായ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് മൾട്ടി-പ്ലാറ്റ്ഫോം സഹകരണം ആവശ്യമാണ്.

Tags: PM Modiinfrastructure projectsOxford study'progress' effect
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്താരാഷ്‌ട്രതലത്തിൽ ബഹുമാനിക്കപ്പെടുന്ന നാല് നേതാക്കളിൽ ഒരാളാണ് മോദി ; തരൂരിന് പിന്നാലെ മോദിയെ പ്രശംസിച്ച് സുപ്രിയ സുലെ

India

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം മാലിദ്വീപ് സന്ദർശിച്ചേക്കും ; ഷാങ്ഹായ് സമ്മേളനത്തിൽ പങ്കെടുക്കാൻ ജയശങ്കർ ചൈനയിലേക്കും

India

വിദേശ പാർലമെന്റുകളിൽ പ്രധാനമന്ത്രി മോദി 17 തവണ പ്രസംഗിച്ചത് റെക്കോർഡ് നേട്ടം ; കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ആകെ പ്രസംഗങ്ങളുടെ എണ്ണത്തിനൊപ്പമെത്തി

World

‘ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയാകാനായത് ഭരണഘടനയുടെ ശക്തി കൊണ്ട് ‘ ; നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് മോദി

World

ഒരു കാലത്ത് നെൽസൺ മണ്ടേലയ്‌ക്ക് ലഭിച്ച അതേ പുരസ്കാരം ഇന്ന് നരേന്ദ്രമോദിക്കും ; പ്രധാനമന്ത്രിക്ക് ബ്രസീലിലെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

രാമായണ മാസം ദിവസം 3 – ബാലകാണ്ഡം

ധാന്യം പൊടിക്കുന്നതിനിടെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

നിമിഷപ്രിയയുടെ മോചനം: കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

ഇന്ത്യ ശുഭാംശു ശുക്ലയ്‌ക്ക് വേണ്ടി ചെലവഴിച്ചത് 600 കോടി രൂപയോളം….അതാണ് ആവശ്യമുള്ളിടത്ത് പണമെറിയുന്ന ഇന്ത്യയുടെ ബുദ്ധി

മാവോയിസ്റ്റ് രൂപേഷിന് ജീവപര്യന്തം തടവ് : വിധി തമിഴ്‌നാട്ടിലെ കോടതിയുടേത്

കിഴക്കനേല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

റാപ്പര്‍ വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ പാട്ടുകള്‍ കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ നിന്ന് ഒഴിവാക്കില്ല

ബ്രിട്ടന്‍ നാടുകടത്താന്‍ പോകുന്ന യുകെയിലെ  ബ്രാഡ് ഫോര്‍ഡിലെ പാകിസ്ഥാന്‍ സ്വദേശികളായ ആദില്‍ ഖാന്‍, ഖാരി അബ്ദുള്‍ റൗഫ് എന്നിവര്‍

ലവ് ജിഹാദികളായ രണ്ട് പാകിസ്ഥാനികളെ ബ്രിട്ടന്‍ നാടുകടത്തും; വെള്ളക്കാരി പെണ്‍കുട്ടികളെ നശിപ്പിച്ച ആദില്‍ ഖാനെയും ഖാരി റൗഫിനെയും പുറന്തള്ളും

മദ്യലഹരിയില്‍ ട്രെയിനില്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies