കണ്ണൂര്‍: പേരാവൂര്‍ കല്ലേരി മലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരിക്ക്.
കല്ലേരിമല പെട്രോള്‍ പമ്പിന് സമീപമാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചത്. വയനാട് നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും വയ നാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ബസ് ഡ്രൈവര്‍ക്കും സാരമായ പരിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: