Kerala

വര്‍ക്കലയില്‍ സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച ഓട്ടോയുടെ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

Published by

തിരുവനന്തപുരം:വര്‍ക്കലയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. അപകടത്തില്‍ ഓട്ടോ റിക്ഷ മറിഞ്ഞു.

ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.വര്‍ക്കല തെറ്റിക്കുളം സ്വദേശി ഭാഗ്യശീലന്‍(55) വയസുള്ള ആണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by