Kerala

മഹിളാഐക്യവേദി സംസ്ഥാന ഭാരവാഹികള്‍

Published by

മാവേലിക്കര: മഹിളാഐക്യവേദി സംസ്ഥാന ഭാരവാഹികളായി പ്രൊഫ. ദേവകി അന്തര്‍ജനം (രക്ഷാധികാരി), ബിന്ദു മോഹന്‍ (പ്രസിഡന്റ്്), അഡ്വ. ജമുന കൃഷ്ണകുമാര്‍, പ്രൊഫ. സിന്ധു രാജീവ് (ജനറല്‍ സെക്രട്ടറിമാര്‍), ഓമന മുരളി (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by