കൊച്ചി: ആര്‍എസ്എസിന്റേത് വസുധൈവ കുടുംബകം എന്ന ആശയമാണെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് മേല്‍ ചാര്‍ത്തപ്പെട്ട ആരോപണം താന്‍ വിശ്വസിച്ചിരുന്നു. പിന്നീട് അത് തിരുത്തി എന്നും സി.വി. ആനന്ദ ബോസ് പറഞ്ഞു.തെറ്റദ്ധാരണകള്‍ മാറി.
മനസാക്ഷിയോടും സമൂഹത്തോടും മാപ്പ് ചോദിക്കുന്നതായും സി.വി. ആനന്ദ ബോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: