Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശരത് പവാറും ഉദ്ധവ് താക്കറെയും മനപ്പായസമുണ്ടതൊന്നും നടക്കില്ല; ഏക് നാഥ് ഷിന്‍ഡെ തിരിച്ചത്തി; മോദിയുടെ തീരുമാനം അന്തിമമെന്ന് ഷിന്‍ഡെ

മഹാരാഷ്‌ട്ര കാവല്‍ മുഖ്യമന്ത്രിയായ ഏക് നാഥ് ഷിന്‍ഡെ ജന്മനാടായ സഠാരയില്‍ നിന്നും ഞായറാഴ്ച തിരിച്ചെത്തി. മഹായുതി മുന്നണിയുടെ മുഖ്യമന്ത്രി ആരെന്ന് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2024, 07:29 pm IST
in India

മുംബൈ: മഹാരാഷ്‌ട്ര കാവല്‍ മുഖ്യമന്ത്രിയായ ഏക് നാഥ് ഷിന്‍ഡെ ജന്മനാടായ സഠാരയില്‍ നിന്നും ഞായറാഴ്ച തിരിച്ചെത്തി. മഹായുതി മുന്നണിയുടെ മുഖ്യമന്ത്രി ആരെന്ന് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മോദിയുടെയും അമിത് ഷായുടെയും തീരുമാനം അംഗീകരിക്കുമെന്നും ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. ഇതോടെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മഹായുതി സര്‍ക്കാരില്‍ നിന്നും ആര് മുഖ്യമന്ത്രിയാകും എന്ന പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്നുറപ്പായി. അമിത് ഷായും മഹായുതി മുന്നണി നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കിടയില്‍ പൊടുന്നനെയാണ് ഏക് നാഥ് ഷിന്‍‍ഡെ ജന്മാനാടായ സഠാരയിലേക്ക് തിരിച്ചത്. ഇത് പല അഭ്യൂഹങ്ങള്‍ക്കും കാരണമായി. മുഖ്യമന്ത്രി സ്ഥാനം ഷിന്‍ഡേയ്‌ക്ക് നല്‍കാത്തതിനാല്‍ പിണങ്ങിപ്പോയതാണെന്നും അദ്ദേഹം ശരത് പവാറിന്റെ എന്‍സിപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നും ബിജെപിയെ ഒഴിച്ചുനിര്‍ത്തിയുള്ള മന്ത്രിസഭയ്‌ക്ക് രൂപം നല‍്കാന്‍ സാധ്യതയുണ്ടെന്നും ആഭ്യന്തരവകുപ്പ് ഷിന്‍‍ഡെയുടെ പാര്‍ട്ടിക്ക് നല്‍കാത്തതിനാല്‍ പിണങ്ങിപ്പോയതാണെന്നും ഒക്കെ പലവിധ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ ആരോപണങ്ങളുടെയും മുനയൊടിച്ച് ഷിന്‍ഡേ എത്തി.

വലിയ അഭിപ്രായഭിന്നതകളൊന്നും ഷിന്‍ഡെ വാര്‍ത്താലേഖകരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രകടിപ്പിച്ചില്ല. മിക്കവാറും ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഡിസംബര്‍ അഞ്ചിന് സത്യപ്രതിജ്ഞയുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപി നേതാവ് അജിത് പവാറും ഇതേ സുചന നല്‍കിയിരുന്നു.

ഇതോടെ ഏക് നാഥ് ഷിന്‍ഡേയെ ചുറ്റിപ്പറ്റി ശരത് പവാറും ഉദ്ധവ് താക്കറെയും കോണ്‍ഗ്രസും സ്വപ്നം കണ്ടതൊന്നും നടക്കാന്‍ പോകുന്നില്ല. തീര്‍ച്ചയായും മഹാരാഷ്‌ട്ര വീണ്ടും മഹായുതി സര്‍ക്കാര്‍ ഭരിയ്‌ക്കും.

 

 

Tags: maharashtraShindeEknathshindeMahaYutiWins #MaharashtraElection2024 #MaharashtraMaharashtraCM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

India

മോദി മന്ത്രിസഭയുടെ വലിയ തീരുമാനം… മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്ക് 11,000 കോടി രൂപയുടെ ‘ഗതിശക്തി’ ലഭിക്കും

India

‘നല്ല ഭരണത്തിന് ജനവിധി ലഭിച്ചു’ ; മഹാരാഷ്‌ട്രയിലെ മഹായുതിയുടെ കൂറ്റൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

News

മഹാരാഷ്‌ട്ര ബിജെപി മുന്നേറ്റം നഗരത്തിലും ഗ്രാമത്തിലും, 2017 ലേക്കാൾ ഇരട്ടിയായി സീറ്റ്, എണ്ണിക്കഴിഞ്ഞില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.