Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സയെദ് മോഡി ഇന്റര്‍നാഷണല്‍ സൂപ്പര്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 05:32 am IST
in Sports

ലഖ്‌നൗ: സയെദ് മോഡി ഇന്റര്‍നാഷണല്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഭാരതത്തിന്റെ പി.വി. സിന്ധുവും ലക്ഷ്യ സെന്നും സെമയില്‍ പ്രവേശിച്ചു. ഇരുവരും നരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.

ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സില്‍ ടോപ് സീഡ് താരം സിന്ധു ചൈനയുടെ ഡായ് വാങ്ങിനെയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-15, 21-17. വെറും 48 മിനിറ്റില്‍ കളി തീര്‍ന്നു.

2021 ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല ജേതാവ് ലക്ഷ്യാ സെന്‍ മെയ്‌റാബാ ലുവാങ് മായ്‌സ്‌നാമിനെ ആണ് ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തത്. സ്‌കോര്‍: 21-8, 21-9
ഭാരത താരം ഉനാറ്റി ഹൂഡയായിരിക്കും ഇന്നത്തെ സെമിയില്‍ സിന്ധുവിന്റെ എതിരാളി. ലക്ഷ്യ സെന്നിന് നേരിടേണ്ടി വരിക ജപ്പാന്റെ ഷോഗോ ഒഗാവയെ ആയിരിക്കും.

വനിതാ ഡബിള്‍സ് പോരാട്ടത്തില്‍ വനിതാ സഖ്യം ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സെമിയില്‍ പ്രവേശിച്ചു. സീസണ്‍ അവസാനത്തോടെ ചൈനയില്‍ നടക്കുന്ന വേള്‍ഡ് ടൂഴ്‌സ് ഫൈനല്‍സിലേക്ക് യോഗ്യതയും നേടി. ഗോ പെയ് കീ- ടോ മെയ് ഷിങ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഭാരത സഖ്യം ഇന്നലെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-8, 21-15. മിക്‌സഡ് ഡബിള്‍സില്‍ അഞ്ചാം സീഡായി ഇറങ്ങിയ ഭാരതത്തിന്റെ ധ്രുവി കപില ടാനിഷ ക്രാസ്റ്റോ സഖ്യം മലേഷ്യന്‍ ജോഡികളായ ലൂ ബിങ് കുന്‍- ഹോ ലോ ഏ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-16, 21-13
പുരുഷ സിംഗിള്‍സില്‍ ഭാരത താരം ആയുഷ് ഷെട്ടി ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. വനിതാ സിംഗിള്‍സ് താരങ്ങളായ ടസ്‌നിം മിര്‍ ഷ്രിയാന്‍ഷി വലിഷെട്ടി എന്നിവര്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.

Tags: LakshyaSindhuSyed Modi International Super Badminton
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആയുഷ്, ലക്ഷ്യ, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

Badminton

കുമാമോട്ടോ മാസ്‌റ്റേഴ്‌സില്‍ ലക്ഷ്യ, പ്രണോയ് ജയിച്ചു

Kerala

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മരണം; അന്വേഷണത്തിന്റെ ഭാഗമായി ഒരാളും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഭാര്യ സിന്ധു

Kerala

കേരളത്തിലെ ലഹരി വ്യാപനം അതീവ ഗുരുതര അവസ്ഥയിൽ: ജേക്കബ് തോമസ് ഐപിഎസ്

Kerala

‘ലക്ഷ്യ’ സോഷ്യല്‍ മീഡിയ മീറ്റ് നാളെ കൊച്ചിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.