Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അവള്‍ കാന്‍സര്‍ ബാധിതയായിരുന്നില്ല, മറ്റൊരാളുടെ തെറ്റ് മകളുടെ ജീവനെടുത്തു’: ആരോപണവുമായി കൃഷന്‍ കുമാറിന്റെ ഭാര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 07:25 pm IST
in Entertainment

നിര്‍മാതാവ് കൃഷന്‍ കുമാറിന്റെ മകള്‍ തിഷ കുമാറിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കാന്‍സര്‍ ബാധിച്ചാണ് തിഷ മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ തിഷ കാന്‍സര്‍ ബാധിതയായിരുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമ്മ താന്യ സിങ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മകളുടെ മരണത്തേക്കുറിച്ച് തുറന്നുപറഞ്ഞത്.

മകള്‍ക്ക് കാന്‍സറില്ലായിരുന്നെന്നും തെറ്റായാണ് രോഗനിര്‍ണയം നടത്തിയത് എന്നുമാണ് താന്യ വ്യക്തമാക്കിയത്. മറ്റാരോ വരുത്തിയ തെറ്റ് കാരണമാണ് മകള്‍ക്ക് ജീവന്‍ നഷ്ടമായതെന്നും അവര്‍ പറഞ്ഞു. എന്റെ മകള്‍ക്ക് കാന്‍സറുണ്ടായിരുന്നില്ല. 15 വയസില്‍ അവള്‍ ഒരു വാക്‌സിനെടുത്തു. ഇത് ഓട്ടോഇമ്യൂണ്‍ അവസ്ഥയ്‌ക്ക് കാരണമായി. എന്നാല്‍ തെറ്റായാണ് രോഗനിര്‍ണയം നടത്തിയത്. ഞങ്ങള്‍ക്ക് ആ സമയത്ത് ഇതേക്കുറിച്ച് അറിയില്ലായിരുന്നു.- താന്യ വ്യക്തമാക്കി.

മക്കള്‍ക്ക് ചികിത്സ നല്‍കുന്നതിനു മുന്‍പ് രണ്ടോ മൂന്നോ പേരുടെ ഉപദേശം തേടണം എന്നാണ് താന്യ കുറിക്കുന്നത്. എല്ലാം തിരിച്ചറിയുന്നതിന് മുന്‍പ് തങ്ങള്‍ മെഡിക്കല്‍ കുരുക്കില്‍ പെട്ടുപോയി. മറ്റൊരു കുഞ്ഞും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്. പല പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും മകള്‍ ഒരിക്കലും വിഷാദത്തില്‍ അകപ്പെട്ടില്ലെന്നും ഏറ്റവും ശക്തയാണെന്നും കൂട്ടിച്ചേര്‍ത്തു.

 

Tags: producerthisha kumarkrishan kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി, ആത്മഹത്യ ഐ ടി റെയ്ഡിനിടെ സ്വയം നിറയൊഴിച്ച്

Entertainment

തൂവാനത്തുമ്പികള്‍ അടക്കമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവ് പി സ്റ്റാന്‍ലി അന്തരിച്ചു,

Kerala

നടന്‍ സൗബിന്‍ ഷാഹിര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രത്യേക സംഘം അന്വേഷിക്കും

Kerala

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിനെയും സഹനിര്‍മാതാക്കളെയും ചോദ്യംചെയ്ത് വിട്ടയച്ചു

Entertainment

ചലച്ചിത്ര മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടത് നിര്‍മ്മാതാവിന്റെ ഉത്തരവാദിത്തം: മന്ത്രി വീണാ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.