Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണറുടെ ഉത്തരവ്: സിസ തോമസും കെ. ശിവപ്രസാദും വിസിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2024, 05:21 am IST
in Kerala

തിരുവനന്തപുരം: രണ്ടു വിസിമാരെ നിയമിച്ച് ഉത്തരവിറക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ കെടിയു വിസിയും ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലുമായിരുന്ന ഡോ. സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും കുസാറ്റ് ഷിപ്പ് ടെക്‌നോളജി വകുപ്പിലെ പ്രൊഫസര്‍ ഡോ. കെ. ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല വിസിയായും ചുമതല നല്കിയാണ് ഗവര്‍ണറുടെ ഉത്തരവ്.

ഡോ. സജി ഗോപിനാഥ് വിരമിച്ചതിനെ തുടര്‍ന്ന് ഒരു മാസമായി ഡിജിറ്റല്‍ സര്‍വകലാശാലയിലും അദ്ദേഹം ചുമതല വഹിച്ചിരുന്ന സാങ്കേതിക സര്‍വകലാശാലയിലും വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുമ്പ് സിസ തോമസിനെ സാങ്കേതിക സര്‍വകലാശാല വിസിയായി ഗവര്‍ണര്‍ നിയമിച്ചതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ നല്കുന്ന പാനലില്‍ നിന്ന് താത്കാലിക വിസിയെ നിയമിക്കണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍, കണ്ണൂര്‍ സര്‍വകലാശാല വിസിയായിരുന്ന ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയുള്ള വിധിയില്‍ വിസി നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിസിമാരെ നിയമിച്ചത്.

സര്‍ക്കാര്‍ അനുമതി കൂടാതെ സാങ്കേതിക സര്‍വകലാശാലയുടെ വിസിയായി ചുമതല ഏറ്റെടുത്തെന്നു പറഞ്ഞ് നിയമനം ശരിവച്ചുള്ള സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ഒന്നര വര്‍ഷം മുമ്പു വിരമിച്ച ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഗവര്‍ണറുടെ ഉത്തരവനുസരിച്ചതിനുള്ള പകപോക്കലായിരുന്നു ഇത്. ഇതിനിടെയാണ് സിസ തോമസിനു വീണ്ടും വിസിയായി നിയമനം നല്കി ഗവര്‍ണര്‍ ഉത്തരവിട്ടത്. ഈ നീക്കം ഹൈക്കോടതി വിധിക്ക് വിരുദ്ധമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചു.

Tags: Sisa thomasGovernor's orderDigital University VCTechnical University VC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡിജിറ്റല്‍ സര്‍വ്വകലാശാല (ഇടത്ത് ) സജി ഗോപിനാഥ് (നടുവില്‍) ആര്‍എസ്. ശശികുമാര്‍ (വലത്ത്)
Kerala

‘ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഡിജിറ്റല്‍ സര്‍വ്വകലാശാല ഇല്ല, കേരളത്തിലേത് ഊരാളുങ്കല്‍ മോഡലില്‍ ഉള്ള ഒരു ഏജന്‍സി’

Kerala

വിസിമാരായി സിസ തോമസിനെയും പ്രിയ ചന്ദ്രനെയും ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തു

Kerala

ഡിജിറ്റല്‍ സര്‍വകലാശാല വി സി സിസ തോമസിനെതിരെ പ്രമേയം പാസാക്കി ബോര്‍ഡ് ഓഫ് ഗവേണേഴ്സ്

Kerala

സിസ തോമസിനെയും കെ.ശിവപ്രസാദിനെയും വി.സിമാരായി നിയമിച്ച് ഗവർണർ; സർക്കാർ പാനൽ തള്ളി

Kerala

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.