Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ഐഡിബിഐ ബാങ്കില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജരാകാം: 600 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2024, 10:25 am IST
in Career

നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.idbibank.in/careers ല്‍
നിയമനം ജനറലിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് (അഗ്രി അസറ്റ് ഓഫീസര്‍) തസ്തികകളില്‍
ജനറലിസ്റ്റ് തസ്തികക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമാണ് യോഗ്യത

ഐഡിബിഐ ബാങ്ക് ലിമിറ്റഡ് 2025-26 വര്‍ഷത്തേക്ക് ജൂനിയര്‍/അസിസ്റ്റന്റ് മാനേജര്‍മാരെ (ഗ്രേഡ് ഒ) തെരഞ്ഞെടുക്കുന്നു. വിവിധ മേഖല/സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ബാങ്ക് ശാഖകളിലായി ആകെ 600 ഒഴിവുകളുണ്ട്. (ജനറലിസ്റ്റ് 500, സ്‌പെഷ്യലിസ്റ്റ് അഗ്രി അസറ്റ് ഓഫീസര്‍ 100) (ജനറലിസ്റ്റ്-കേരളത്തില്‍ 30, തമിഴ്‌നാട്/പുതുച്ചേരി 50, കര്‍ണാടക 65, ദാദ്ര ആന്റ് നഗര്‍ഹവേലി, ദാമന്‍ ആന്റ് ഡ്യൂ/ഗുജറാത്ത് 70, പഞ്ചാബ്/ചണ്ഡിഗഢ്/ഹരിയാന/ഹിമാചല്‍ പ്രദേശ്, ജമ്മു ആന്റ് കശ്മീര്‍/ലഡാക്ക് 50, മഹാരാഷ്‌ട്ര മുംബൈ മേഖല 125, നാഗപൂര്‍ മേഖല 50, ഗോവ/മഹാരാഷ്‌ട്ര-പൂനെ മേഖല 60, സ്‌പെഷ്യലിസ്റ്റ്-അഗ്രി അസറ്റ് ഓഫീസര്‍ ഒഴിവുകള്‍ ഇന്ത്യയൊട്ടാകെയുള്ളതാണ്) എസ്‌സി/എസ്ടി/ഒബിസി/നോണ്‍ ക്രീമിലെയര്‍/ഇഡബ്ല്യുഎസ്/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്. പ്രാദേശിക ഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം. ഏതെങ്കിലുമൊരു തസ്തികക്ക് അപേക്ഷിക്കാം. ജനറലിസ്റ്റ് തസ്തികക്ക് ഏതെങ്കിലുമൊരു മേഖലയിലേക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്. ബന്ധപ്പെട്ട സംസ്ഥാനത്തെ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രാദേശികഭാഷയില്‍ വായിക്കാനും എഴുതാനും മനസ്സിലാക്കാനും കഴിയണം. അപേക്ഷിക്കുന്ന മേഖലയിലാവും നിയമനം. തുടക്കത്തില്‍ 6.14 ലക്ഷം മുതല്‍ 6.50 ലക്ഷം രൂപ വരെയാണ് വാര്‍ഷിക ശമ്പളം.

യോഗ്യത: ജനറലിസ്റ്റ് തസ്തികക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.

സ്‌പെഷ്യലിസ്റ്റ് തസ്തികക്ക് അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ഫിഷറി സയന്‍സ്/എന്‍ജിനീയറിങ്, അനിമല്‍ ഹസ്ബന്‍ഡറി, വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, ഡയറി സയന്‍സ്/ടെക്‌നോളജി/ഫുഡ് സയന്‍സ്/ടെക്‌നോളജി/പിസികള്‍ച്ചര്‍, അഗ്രോ ഫോറസ്ട്രി, സെറികള്‍ച്ചര്‍ വിഷയങ്ങളിലൊന്നില്‍ 4 വര്‍ഷത്തെ ബിഎസ്‌സി/ബിഇ/ബിടെക് ബിരുദം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പാ
സായിരിക്കണം.

എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക്/തത്തുല്യ സിജിപിഎ മതി. കമ്പ്യൂട്ടര്‍/ഐടി അനുബന്ധ കാര്യങ്ങളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായപരിധി 20-25 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാ സമര്‍പ്പണത്തിനും സെലക്ഷന്‍ നടപടികളടക്കം കൂടുതല്‍ വിവരങ്ങള്‍ക്കും www.idbibank.in/careers സന്ദര്‍ശിക്കേണ്ടതാണ്. അപേക്ഷാ ഫീസ് 1050 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 250 രൂപ. ഓണ്‍ലൈനായി നവംബര്‍ 30 വരെ അപേക്ഷിക്കാം.

Tags: IDBI BankJunior Assistant Manager600 Vacancies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

1000 ഒഴിവുകളുമായി ഐഡിബിഐ ബാങ്ക്; എക്‌സിക്യൂട്ടീവ്-സെയില്‍സ് ആന്റ് ഓപ്പറേഷന്‍സ്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 16 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.