Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരുമേലിയിലെ പകല്‍ക്കൊള്ള; ഹൈക്കോടതി വിശദീകരണം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2024, 09:17 am IST
in Kerala

കൊച്ചി: എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് പേട്ട തുള്ളലിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് അമിത വില ഇൗടാക്കുന്നതും തോന്നിയപടി പാര്‍ക്കിങ് ഫീസ് വാങ്ങുന്നതും അടക്കം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ദേവസ്വം ബോര്‍ഡും കോട്ടയം ജില്ലാകളക്ടറും എരുമേലി പഞ്ചായത്തും തിങ്കളാഴ്ച മറുപടി നല്‍കണം.

ശരക്കോല്‍, പേട്ടക്കമ്പ്, അരക്കച്ച,കിരീടം, കത്തി, ഗദ തുടങ്ങിയ വസ്തുക്കള്‍ക്കാണ് അമിത വില ഈടാക്കുന്നത്. മൂന്നും നാലും രൂപ മാത്രം വരുന്ന ശരക്കോലിന് എരുമേലിയില്‍ 35 രൂപയാണ് വാങ്ങുന്നത്. ഇതേ വസ്തുവിന് സന്നിധാനത്ത് പത്തു രൂപ മാത്രമാണുള്ളത്. ഇവയ്‌ക്ക് അഞ്ചു രൂപനിശ്ചയിക്കണമെന്നാണ് അയ്യപ്പ സേവാ സമാജത്തിന്റെ ശിപാര്‍ശ.

ഈ കൊള്ള തടയണമെന്നും വില ഏകീകരിക്കണമെന്നും എരുമേലി സ്വദേശി മനോജ് നായര്‍ അഡ്വ. വി. സജിത് കുമാര്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ജമാ അത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ അമിത നിരക്കാണ് വാങ്ങുന്നത്. ഇത് തടയാന്‍ നിരക്ക് കൃത്യമായി നിശ്ചയിച്ച് ഫാസ്ടാഗ് ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എരുമേലിയിലെ വ്യാപാ
ര സ്ഥാപനങ്ങളില്‍ കട ഉടമയുടെ പേരും നമ്പരും ലൈസന്‍സ് വിവരങ്ങളും പ്രദര്‍ശിപ്പിക്കുക, ശൗചാലയങ്ങളിലെ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കുക, രാസസിന്ദൂര വില്പന തടയുക, വ്യാപാര സ്ഥാപനങ്ങളിലും പാര്‍ക്കിങ് ഗ്രൗണ്ടുകളിലും ലഹരിക്ക് അടിമകളായവരെ ജോലിക്കു നിര്‍ത്തുന്നതും അവര്‍ തീര്‍ത്ഥാടകരെ ആക്രമിക്കുന്നതും തടയുക, കോടതിയുടെ മുന്‍പത്തെ വിധി അനുസരിച്ച് ശബരിമലയില്‍ സ്ഥിരം മജിസ്‌ട്രേറ്റിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചു.

 

Tags: erumeliKerala High courtSabarimala pilgrimsItems are overpricedParking fees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

Kerala

അഡ്വ. ജയശങ്കറിനെതിരായ നടപടിക്ക് സ്റ്റേ

Kerala

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് മാറ്റാന്‍ അനുമതി

Kerala

ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ പാര്‍ക്കിംഗ് ഫീസ് കൊള്ള; നടപടിയെടുത്ത് മേയര്‍, ഷറഫുദ്ദീനെതിരെ കേസെടുത്ത് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.