Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘അയാം സോറി അയ്യപ്പ, ഉള്ളേ വന്നാല്‍ എന്തപ്പ…’ വിവാദ തമിഴ് ഗാനത്തിനെതിരെ കേസുമായി അയ്യപ്പഭക്തരുടെ കൂട്ടായ്മ

Janmabhumi Online by Janmabhumi Online
Nov 26, 2024, 10:26 am IST
in India, Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: ‘അയാം സോറി അയ്യപ്പ, ഉള്ളേ വന്നാല്‍ എന്തപ്പ, ഭയംകാട്ടി അടക്കിവയ്‌ക്കാന്‍ പഴയകാലം ഇല്ലപ്പാ…’ സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ എന്താ കുഴപ്പം എന്നു ചോദിക്കുന്ന തമിഴ് ഗാനത്തിന്‌റെ അവതരണം കേസായി. ഗാനം ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനും ഗായിക ഇസൈവാണിക്കുമെതിരെ അയ്യപ്പഭക്തരുടെ കൂട്ടായ്മ പൊലീസില്‍ നരാതി നല്‍കി. ഒരു സ്ത്രീ അയ്യപ്പനോട് സംസാരിക്കുന്നതു പോലെയാണ് ഗാനം അവതരിപ്പിക്കുന്നത്. സ്ത്രീയായ താന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ എന്താണ് പ്രശ്നം എന്നാണ് ചോദ്യം. ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ആവില്ലെന്നും കാലം മാറിയെന്നും ഗാനത്തില്‍ പറയുന്നുണ്ട്. ഗാനം നേരത്തെ യുടൂബില്‍ വന്നതാണെങ്കിലും തമിഴ് നാട് നീലം കള്‍ച്ചറല്‍ സെന്ററിന്റെ കൂട്ടായ്മയില്‍ തല്‍സമയം അവതരിപ്പിച്ചതോടെയാണ് പ്രതിഷേധമുയര്‍ന്നത്. ഗായിക ഇസൈവാണിയാണ് പാടിയത്. ചലച്ചിത്ര സംവിധായകന്‍ പാ. രഞ്ജിത്തിന്റെ സംഘടനയാണ് നീലം കള്‍ച്ചറല്‍ സെന്റര്‍. സ്വതന്ത്ര സംഗീതജ്ഞര്‍ക്ക് വേദിയൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ബാന്‍ഡ് ഡയറക്ടര്‍കൂടിയായ പാ.രഞ്ജിത്ത് പറയുന്നത്.

 

Tags: caseAyyappa devoteescontroversialfiledtamil song
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ് : ആണ്‍ സുഹൃത്തിന് ജീവപര്യന്തം

Kerala

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസ് വൈകാതെ വിധി പറയും

Kerala

മഞ്ഞുമ്മല്‍ ബോയ്സ് : കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

സ്വത്ത് തര്‍ക്കം: കണ്ണൂരില്‍ മകന്‍ പിതാവിന്റെ കാല്‍ അടിച്ചൊടിച്ചു

Kerala

തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ ശാന്തിക്കാരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

വാരഫലം: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌ വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

കവിത: ഒരു സിന്ദൂരക്കാലത്തെ നയം

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയില്‍

ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; ഒഴിവായത് വൻ ദുരന്തം

മലയാള സര്‍വ്വകലാശാലയില്‍ എംഎ, എംഎസ്‌സി; രജിസ്‌ട്രേഷന്‍ മെയ് 30 വരെ

രാജസ്ഥാനിൽ നിന്ന് മറ്റൊരു പാക് ചാരൻ കാസിം അറസ്റ്റിൽ, പാകിസ്ഥാൻ ബന്ധത്തിന് തെളിവ് കണ്ടെത്തി ; അന്വേഷണം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies