Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട്: പത്തടിയില്‍ മിന്നിച്ച് കേരളം (10-0)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 05:21 am IST
in Football

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് എതിരില്ലാത്ത പത്ത് ഗോളിന്റെ തകര്‍പ്പന്‍ ജയം. ലക്ഷദ്വീപിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ നാലും രണ്ടാം പകുതിയില്‍ ആറും ഗോളുകള്‍ നേടിയാണ് കേരളം ജയം നേടിയത്.

സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരത്തിലെ രണ്ടാം ജയത്തോടെ കേരളം ആറ് പോയിന്റുമായി പട്ടികയില്‍ ഒന്നാമതായി. ആദ്യ മത്സരം കഴിയുമ്പോള്‍ ഗോള്‍ വ്യത്യാസത്തില്‍ പുതുച്ചേരിയായിരുന്നു കേരളത്തെക്കാള്‍ മുന്നില്‍.

രണ്ടാം റൗണ്ട് മത്സരത്തില്‍ പുതുച്ചേരിയെ നേരിട്ട റെയില്‍വേസിന്റെ വിജയം ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്കായിരുന്നു. പട്ടികയില്‍ റെയില്‍വേസ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയപ്പോള്‍ പുതുച്ചേരി മൂന്നാമതായി. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ലക്ഷദ്വീപ് നാലാമതാണ്.

മൂന്ന് മത്സരങ്ങളും തീരുമ്പോള്‍ ഗ്രൂപ്പ് എച്ചില്‍ ജേതാക്കളാകുന്ന ടീമിന് മാത്രമേ ഫൈനല്‍സിന് യോഗ്യത നേടാനാകൂ. ആദ്യ മത്സരത്തില്‍ കേരളം ജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ രണ്ടാമതായിപ്പോയി. ഈ തിരിച്ചറിവിലാണ് കേരളം ഇന്നലെ മതിവരുവോളം ഗോളുകള്‍ ലക്ഷദ്വീപ് വലയ്‌ക്കകത്ത് നിറച്ചത്.

മത്സരത്തിന്റെ ആറാം മിനിറ്റ് മുതല്‍ 89-ാം മിനിറ്റ് വരെ കേരളം ഗോളുകള്‍ നേടിക്കൊണ്ടിരുന്നു. കേരളത്തിനായി സജീഷ് ഇ.എസ്. ഹാട്രിക് നേടിയപ്പോള്‍ അജ്‌സല്‍.എം, നിഗം.ജി എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി. റഹ്മാന്‍.എന്‍, അര്‍ജുന്‍.വി, മുഷറഫ്.എം എന്നിവരാണ് മറ്റ് ഗോള്‍ നേട്ടക്കാര്‍.

ആറാം മിനിറ്റില്‍ അജ്‌സല്‍ ആണ് ഗോള്‍ വര്‍ഷത്തിന് തുടക്കമിട്ടത്. ഒമ്പതാം മിനിറ്റില്‍ രണ്ടാം ഗോള്‍. 20, 37 മിനിറ്റുകളില്‍ നേടിയ ഗോളോടെ ആദ്യ പകുതി തീര്‍ത്തു.

രണ്ടാം പകുതി തുടങ്ങിയത് തന്നെ അര്‍ജുന്‍ നേടിയ ഗോളോടെയായിരുന്നു. 55-ാം മിനിറ്റില്‍ ടീമിന്റെ ആറാം ഗോള്‍. രണ്ട് മിനിറ്റിനകം വീണ്ടും ലീഡ് ഉയര്‍ത്തി. 78, 81, 89 മിനിറ്റുകളില്‍ യഥാക്രമം എട്ട്, ഒമ്പത്, 10 ഗോളുകളും നേടി.

Tags: footballsantosh trophyKerala team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

സന്തോഷ് ട്രോഫി ജേതാക്കളായ സര്‍വീസസ് ടീം കിരീടവുമായി ആഘോഷത്തില്‍
Football

സന്തോഷ് ട്രോഫി: ഫൈനല്‍ നിരാശ വീണ്ടും; സസന്തോഷം സര്‍വീസസ്

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.