Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി നഗരത്തില്‍ റോഡിലെ കുഴികള്‍ ഇനി ഞൊടിയിടയില്‍ അടയ്‌ക്കാം, ടാര്‍ പാച്ചിംഗ് മെഷീന്‍ പണി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2024, 09:35 pm IST
in Ernakulam

കൊച്ചി: റോഡിലെ കുഴികള്‍ അടക്കുന്നതിന് ടാര്‍ പാച്ചിംഗ് യന്ത്രം. കൊച്ചി നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകളില്‍ രൂപപ്പെടുന്ന കുഴികള്‍ അതിവേഗത്തില്‍ അടക്കുന്നതിനായി സി എസ് എം എല്‍ ഫണ്ട് ഉപയോഗിച്ചാണ് പോട്ട് ഹോള്‍ പാച്ചിംഗ് യന്ത്രം വാങ്ങിയത്. സ്റ്റേഡിയം ലിങ്ക് റോഡിലെ കുഴികള്‍ അടയ്‌ക്കാനാണ് നഗരത്തില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മെഷീന്‍ പ്രവര്‍ത്തിപ്പിച്ചത്.
1.76 കോടി രൂപ സി.എസ്.എം.എല്‍ ഫണ്ടില്‍ നിന്നും ചെലവഴിച്ചാണ് മെഷീന്‍ വാങ്ങിയത്. പഴയ രീതിയില്‍ നിന്നും വ്യത്യസ്തമായി വളരെ വ്യാസമുളള കുഴികള്‍ പോലും മെഷീന്‍ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുളളില്‍ അടച്ചു തീര്‍ക്കുവാന്‍ കഴിയും. സാധാരണ ടാര്‍ ഉരുക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി എമല്‍ഷന്‍ ടാങ്കില്‍ ടാര്‍ ദ്രാവക രൂപത്തില്‍ നിലനിര്‍ത്താന്‍ പറ്റിയ കോള്‍ഡ് മിക്സ് ടെക്നോളജിയാണ് ഇവിടെ ഉപയോഗിക്കുന്നത്. മെഷിനില്‍ തന്നെ മെറ്റലും ഉള്ളതിനാല്‍ രണ്ടും കൂട്ടിയോജിപ്പിച്ച മിശ്രിതം കുഴികളില്‍ നേരിട്ട് പമ്പ് ചെയ്യാന്‍ സാധിക്കുന്നതിനാല്‍ കുഴിയടക്കല്‍ വേഗത്തിലും പൂര്‍ണതയിലും ചെയ്യാന്‍ സാധിക്കും.

 

 

Tags: workSTARTEDcoveredroad potholestar patching mechine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയപാതയില്‍ ഗതാഗത ക്രമീകരണം ഉറപ്പാക്കി മാത്രമേ ഗര്‍ഡര്‍ ഉയര്‍ത്തി സ്ഥാപിക്കു എന്ന് തീരുമാനം

India

ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരത്തിന് മാത്രം അര്‍ഹത, പകരം ജോലി അവകാശമില്ലെന്ന് സുപ്രീം കോടതി

Business

എല്ലാ ജില്ലകളിലും ജി.എസ്.ടി രജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചു, പൂര്‍ണ്ണമായും ഓണ്‍ലൈനായി ചെയ്യാം

Kerala

മന്ത്രി ഗണേഷ്‌കുമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സംബന്ധിക്കാത്തവര്‍ ജോലിക്ക് നില്‍ക്കരുത്,ഭീഷണി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്

Entertainment

മോഹന്‍ലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനം,ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയില്ല: അടൂര്‍ ഗോപാലകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.